AUTOMOBILE - Page 16

അശോക ലൈലൻഡ് മുതൽ ഇൻഡസ് ഇൻഡ് ബാങ്ക് വരെ; ലോകത്തിലെ നൂറിലേറെ രാജ്യങ്ങളിലായി രണ്ടുലക്ഷം ജീവനക്കാർ; ബ്രിട്ടനിലെ നാലാമത്തെ വലിയ കോടീശ്വരൻ; പക്ഷേ ഇന്ത്യയിൽ ചിത്രീകരിക്കപ്പെട്ടത് ആയുധക്കടത്തുകാരനായി; ഡിമൻഷ്യയും സഹോദരങ്ങളുടെ കേസും വന്നതോടെ ദുരിതത്തിൽ; ഒടുവിൽ മതിയായ ചികിത്സ കിട്ടാൻ കോടതി ഇടപെടൽ; എസ് പി ഹിന്ദൂജയുടെ അസാധാരണ ജീവിതം
വേദന താങ്ങാനാവാതെ കളിയാട്ടത്തിൽ പൊള്ളിയ വിരലുകൾ സ്വയം വെട്ടി മാറ്റിയവർ; നിത്യരോഗികളും മദ്യത്തിന് അടിമയായവരും ഒട്ടേറെ; മുഖ്യമന്ത്രിയുടെ നാട്ടിൽപോലും ഇപ്പോഴും ജാതി വിവേചനം; നാൽപ്പത് കഴിഞ്ഞ ആരോഗ്യമുള്ള  ഒറ്റയാളുമില്ല; ചാരവും ചോരയും തുപ്പി മരിക്കുന്ന ദൈവം! തീച്ചാമുണ്ഡി കലാകാരന്മാരുടെ ദയനീയ ജീവിതം
കിലോക്ക് ആറുകോടി രൂപ വരുന്ന മേൽത്തരം ഹെറോയിന്റെ ആഗോള വ്യാപാരി; താലിബാൻ അഫ്ഗാനിൽ ഉണ്ടാക്കുന്ന ഓപ്പിയം രാസലഹരിയാക്കി കടൽ കടത്തും; വരുമാനത്തിന്റെ പകുതി തീവ്രവാദത്തിന്; സ്വന്തമായി കോഡുഭാഷയും ഫോഴ്സും; പാബ്ലോ എസ്‌കോബാറിനെ വെല്ലുന്ന മാഫിയാ തലവൻ; നാർക്കോട്ടിക്ക് ജിഹാദി ഹാജി സലീമിന്റെ കഥ!
40 പേർസെന്റ് സർക്കാർ! എന്തിനും ഏതിനും കമ്മീഷൻ; കോവിഡ് കാലത്ത് സ്വിമ്മിങ്ങ് പൂളിൽ പുളച്ചു മറിഞ്ഞ ആരോഗ്യമന്ത്രി; എസ്‌ഐ നിയമന പരീക്ഷ ക്രമക്കേടിൽ അറസ്റ്റിലായത് എഡിജിപിയും വനിതാ മോർച്ച നേതാവും; ഹിജാബും ടിപ്പുവും, ഹനുമാനും എടുത്തിട്ടതും പാളി; കർണ്ണാടകയിൽ ബിജെപിയെ തോൽപ്പിച്ചത് അഴിമതി ചാലിസ!
സൗജന്യങ്ങൾ വാരിക്കോരി കൊടുത്തിട്ടും ധനക്കമ്മി 16,000 കോടി കുറച്ച മാജിക്ക്; ലക്ഷങ്ങൾ ശമ്പളമുള്ള അമേരിക്കൻ ജോലി വിട്ട് ജനസേവനത്തിന്; എല്ലാമാസവും മുടുങ്ങാതെ ദർശനം നടത്തുന്ന മധുരമീനാക്ഷി ഭക്തൻ; ഇപ്പോൾ വിവാദടേപ്പിൽ ധനമന്ത്രി സ്ഥാനം തെറിച്ചു; സ്റ്റാലിന്റെ അഴിമതി മടുത്ത് ഡോ പളനിവേൽ ത്യാഗരാജൻ ബിജെപിയിലേക്കോ?
കോടീശ്വരികളായ സുന്ദരികളെ തഴഞ്ഞ് ആധ്യാത്മിക പ്രഭാഷകയെ മൂന്നാം ഭാര്യയാക്കിയത് വോട്ട് മുന്നിൽ കണ്ട്; മൂൻ ക്രിക്കറ്റ് ക്യാപ്റ്റൻ അധികാരത്തിലേറിയത് അഴിമതിക്കെതിരെ ശബ്ദിച്ച്; 2019ൽ ലോകത്തിന്റെ പ്രതീക്ഷയായ നേതാക്കളുടെ ലിസ്റ്റിൽ; ഇപ്പോൾ 60ഓളം അഴിമതിക്കേസുകൾ; പാക്കിസ്ഥാനെ പ്രവാചകകാലത്തെ മദീനയാക്കാൻ വന്ന ഇമ്രാൻ അകത്താവുമ്പോൾ!
മറു ഗോത്രക്കാരുടെ തലവെട്ടിക്കൊണ്ടുവരുന്ന ഹെഡ് ഹണ്ടിങിന്റെ നാട്; പട്ടാള ബാരക്കിനുമുന്നിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ച അമ്മമാരുടെ നാട്; ലോകത്തിന്റെ നർക്കോട്ടിക്ക് ക്യാപിറ്റലിലും ചില പ്രദേശങ്ങൾ; റേപ്പിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്ന സംഘടനകൾ; ഇപ്പോഴത്തേത് ഹിന്ദു-ക്രിസ്ത്യൻ വർഗീയ കലാപമോ? ചോര മണക്കുന്ന മണിപ്പൂരിന്റെ കഥ!
പട്ടിണിരാജ്യമായി മാറി ഒരു കമ്യൂണിസ്റ്റ് സ്വർഗം; ഡോക്ടർക്കു പോലും നമ്മുടെ നാട്ടിലെ പ്യൂണിന്റെ ശമ്പളമില്ല; ഇന്ധന ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷം; മെയ്ദിന റാലി വരെ റദ്ദാക്കി; യുവാക്കൾ അമേരിക്കയിലേക്ക് കുടിയേറുന്നു; സഹികെട്ട ജനം പ്രക്ഷോഭവുമായി തെരുവിൽ; ക്യൂബയിൽ നിന്നു കൂടി കമ്മ്യൂണിസം തൂത്തെറിയപ്പെടുമോ?
പഞ്ചസാര രാഷ്ട്രീയത്തിലൂടെ കോടീശ്വരൻ; എന്നും കമ്പം പണത്തോടും പവറിനോടും; കീരി-പാമ്പ് സഖ്യത്തിന്റെ ഉപജ്ഞാതാവ്; സോണിയാഗാന്ധിയുമായി ഉടക്കി എൻസിപിയുണ്ടാക്കി; സഹോദര പുത്രനായ അജിത് പവാറുമായി ഇടഞ്ഞ് രാജി; ഇനി മകൾ സുപ്രിയ സുലൈയുടെ കാലം; മറാത്താ ഛത്രപതി ശരദ് പവാർ എന്ന വന്മരം വീഴുമ്പോൾ!
ഒരു സുപ്രഭാതത്തിൽ കുടുംബത്തെ ഒന്നടങ്കം കണാതാവുന്നു; അഫ്ഗാനിലെത്തിയവരിൽ ഡോക്ടറും എഞ്ചിനീയറും അടക്കമുള്ളവർ; പെൺകുട്ടികളെ മതം മാറ്റിയും ജിഹാദികളാക്കി; അന്ന് ദേശാഭിമാനി പോലും എഴുതിയത് 550 യുവാക്കളെ രക്ഷിച്ചുവെന്ന്; സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്, 3,200 സ്ലീപ്പർ സെല്ലുകൾ; വെറും മൂന്ന് പേർ മാത്രമാണോ കേരളത്തിൽനിന്ന് ഐസിസിൽ ചേർന്നത്?
സരസ്വതിയെ നഗ്നയായി വരക്കുന്നത് എം എഫ് ഹുസൈന്റെ സ്വാതന്ത്ര്യമെന്ന് വാദിച്ചവർ; ജോസഫ് മാഷെ മഠയനെന്ന് വിളിച്ചവർ; കിത്താബ് നാടകത്തിലും, മാതൃഭൂമിയുടെ പ്രവചകനിന്ദാ വിവാദത്തിലും മിണ്ടാത്തവർ; സെലക്റ്റീവ് നവോത്ഥാനത്തിന്റെ തെളിവായി ദ കേരള സ്റ്റോറി വിവാദവും; കേരളത്തിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യ നാടകങ്ങളുടെ കഥ
ആനയെ മസ്തകത്തിൽ അടിച്ചുകൊല്ലുന്ന കരുത്തനായ കരികാലനെ കൊന്നത് ആര്; ആയിരം വർഷം കഴിഞ്ഞിട്ടും തീരാത്ത ദുരൂഹത; സിമന്റ് കണ്ടുപിടിക്കുന്നതിന് നൂറ്റാണ്ടുകൾ മുമ്പ് ഡാം പണിതവർ; ഇന്തോനേഷ്യയിൽ വരെ എത്തിയ നേവി; തഞ്ചാവൂർ മുതൽ ബംഗാൾ വരെ പിടിച്ചെടുത്ത രാജേന്ദ്രചോളൻ; പിഎസ് 2 പറയാത്ത ചോളരുടെ ത്രസിപ്പിക്കുന്ന ചരിത്രം!