AUTOMOBILE - Page 41

ലാലിന്റെ വരവ് കാത്ത് ഗാന്ധിഭവനിൽ കഴിയുന്ന ടി പി മാധവൻ; ദൈവത്തെ നായിന്റെ മോനെ എന്ന് വിൽക്കേണ്ടി വന്ന ശാന്താദേവി; മൂന്ന് സെന്റിന് കാത്തിരിക്കുന്ന കുട്ട്യേടത്തി വിലാസിനി; കടം ബാക്കിയാക്കിയ ടി എ റസാഖും, പുത്തഞ്ചേരിയും ലളിതയും; കൊലപാതകം എന്ന് വിമർശനം വന്ന ജോൺപോളിന്റെ മരണം; മലയാള സിനിമയിൽ സുരക്ഷിതത്വമുള്ളത് സൂപ്പർ താരങ്ങൾക്ക് മാത്രമോ?
15ാം വയസ്സിൽ പ്രണയിച്ചത് 40 വയസ്സുള്ള തന്റെ അദ്ധ്യാപികയെ; മൂന്നു മക്കളുള്ള ടീച്ചറെ വിവാഹം കഴിച്ചത് 14 വർഷത്തെ കാത്തിരിപ്പിനു ശേഷം; ലക്ഷങ്ങൾ ശമ്പളമുള്ള ജോലി കളഞ്ഞ് രാഷ്ട്രീയത്തിൽ; ഒരു വർഷം കൊണ്ട് അധികാരത്തിൽ; നെപ്പോളിയനു ശേഷം ഫ്രാൻസ് കണ്ട പ്രായം കുറഞ്ഞ ഭരണാധികാരി; ഇസ്ലാമിസ്റ്റുകളുടെ ആഗോള ശത്രു; മാക്രോണിന്റെ അസാധാരണ ജീവിതം
തെരുവുകളിൽ കൂട്ടിയിട്ട് ഖുർആൻ കത്തിക്കുന്നു; ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും നല്ല കാര്യമെന്ന് പരസ്യമായി പറയുന്നു; തിരിച്ചടിയായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ഭൂമിയിലെ ഏറ്റവും സമാധാനമുള്ള സ്ഥലം എന്ന് അറിയപ്പെട്ടിരുന്ന സ്‌കാൻഡനേവിയ കലാപഭൂമിയാവുന്നു; ഇസ്ലാം ഭീതിയിൽ യൂറോപ്പിൽ തീവ്ര വലതുപക്ഷം ശക്തമാവുമ്പോൾ
വെള്ളക്കല്ല് മുക്കൂത്തിയും വലിയ കമ്മലും ഡിസൈൻ സാരിയുമായി സാദാ വീട്ടമ്മയെപ്പോലെ ഒരു അധോലോക നായിക; 5000 കോടിയുടെ സ്വത്ത് സമ്പാദിച്ചത് സഹോദരൻ ദാവൂദ് ഇബ്രാഹീമിന്റെ തണലിൽ; കൊള്ളയും കൊലയും മധ്യസ്ഥതയും കൂട്ടിക്കൊടുപ്പുമായി മുംബൈ ഭരിച്ചത് വർഷങ്ങൾ; ഇന്ത്യയിലെ ഏറ്റവും വലിയ വനിതാ ക്രിമിനൽ ഹസീന പാർക്കർ വീണ്ടും വാർത്തകളിൽ
സാരിയുടുക്കാൻ സമരം നടത്തി എയർ ഇന്ത്യയെ മുട്ടുകുത്തിച്ചു; വൻ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ; ബാബാ രാംദേവിന്റെ മരുന്നിൽ മനുഷ്യാസ്ഥികൾ ഉണ്ടെന്ന് തെളിയിച്ചു; തമിഴ്‌നാട്ടിലെ ജാതി മതിൽ തകർത്തു; ഇപ്പോൾ ഡൽഹിയിൽ ജെസിബിക്ക് വട്ടം നിന്ന് താരമായി; 74ാം വയസ്സിലും സമരജീവിതം; സിപിഎമ്മിന്റെ പെൺപുലി ബൃന്ദ കാരാട്ടിന്റെ കഥ
ഓം കാളി വിളികളുമായി എത്തിയവർ വലതു കൈ വെട്ടിപ്പിളർത്തി, നട്ടെല്ല് വെട്ടി നുറുക്കി; വെട്ടിമുറിച്ചിട്ടാലും മുറികൂടിവരുന്ന നേതാവ്; സ്വന്തമായി എടിഎം കാർഡുപോലുമില്ല, മക്കൾ സാധാരണക്കാർ; ആർഎസ്എസ് ഗ്രാമങ്ങളെ പോലും സിപിഎമ്മിൽ എത്തിച്ചു; എതിരാളികൾക്ക് യമൻ ആരാധകർക്ക് നരി; സിപിഎമ്മിലെ അവശേഷിക്കുന്ന വിമത സ്വരമായ പി ജയരാജന്റെ ജീവിതം
ക്യാപ്റ്റനും 50 ജീവനക്കാരുമായി അപ്രത്യക്ഷമായ കൈരളി കപ്പൽ; കുട്ടികൾക്ക് ഭക്ഷണം വാങ്ങാൻ പോയി കാണാതായ കോട്ടയം ദമ്പതികൾ; ഗോവൻ ചലച്ചിത്രമേള കഴിഞ്ഞ് മടങ്ങവെ കാണാതായ സോണി എം ഭട്ടതിരിപ്പാട്; കളിച്ചു കൊണ്ടിരുന്ന് കണാതായ രാഹുൽ; രാജനും ചേകന്നൂരും കുറുപ്പും; ജസ്നയുടേത് ഒറ്റപ്പെട്ട സംഭവമല്ല; കേരളത്തെ ഞെട്ടിച്ച തിരോധാനങ്ങളുടെ കഥ!
നാടക ട്രൂപ്പിൽ ചായ കൊടുത്ത പയ്യൻ ഇന്ന് സൂപ്പർതാരം! കർണാടകയിലെ കുഗ്രാമത്തിലെ ഡ്രൈവറുടെ മകൻ; നാടുവിട്ട് ബാംഗ്ലൂരിൽ എത്തിയത് 300 രൂപയുമായി; 500രൂപ ദിവസക്കൂലിക്ക് സീരിയൽ അഭിനയം; തള്ളിപ്പറഞ്ഞ ബന്ധുക്കൾ, പരിഹസിച്ച നാട്ടുകാർ; മദ്യത്തിന് അടിമയായപ്പോൾ രക്ഷിച്ചത് പ്രണയിനി; റോക്കിങ്ങ് സ്റ്റാർ യാഷിന്റെ സിനിമയെ വെല്ലുന്ന ജീവിതം
വീരപ്പൻ ജൂനിയർ എന്ന് അറിയപ്പെടുന്ന സ്വർണ്ണക്കൊള്ളക്കാരൻ; കെജിഎഫിന്റെ പരിസരങ്ങളിൽ നിന്ന് കവരുന്ന സ്വർണം വിറ്റ് ഖനി തൊഴിലാളികളെ സഹായിക്കും; പൊലീസിന്റെ മൂക്കിനു താഴെ നിന്ന് കവർച്ച നടത്തുക പട്ടാപ്പകൽ; വെറും 25-ാം വയസ്സിൽ എൻകൗണ്ടറിൽ കൊല്ലപ്പെടുമ്പോൾ 75 കേസുകൾ; കെജിഎഫിലെ റോക്കി ഭായിക്ക് പ്രേരണയായ റൗഡി തങ്കത്തിന്റെ കഥ
ഇരുപത്തിഅയ്യായിരം കോടി ആസ്തിയുള്ള അതിസമ്പന്നൻ; സ്റ്റീൽ വ്യവസായത്തിൽ നിന്ന് ജ്യേഷ്ഠന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ; ജയിലിലായത് 700 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതിന്; മുതലാളിമാർക്ക് തൊട്ട് താലിബാനികൾക്ക് വരെ സ്വന്തക്കാരൻ; പ്രണയം പണത്തോടു മാത്രം! പുതിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ കഥ
തന്റെ ശുക്ളം സ്വന്തം മകളെക്കൊണ്ട് കുടിപ്പിക്കും; ശുക്ളം അമൃതെന്ന് വിശ്വാസം; മലയാളി മാവോയിസ്റ്റ് മാറിയത് കമ്യൂണിസ്റ്റ് കൾട്ടിലേക്ക്; ജാക്കി എന്ന സാങ്കൽപ്പിക ദൈവത്തിന്റെ പേരിൽ ആറുസ്ത്രീകളെ ലൈംഗിക അടിമയാക്കിയത് മൂന്ന് പതിറ്റാണ്ട്; മലയാളി സൈക്കോ സഖാവ് ബാല ഓർമ്മയാവുമ്പോൾ
തന്നെ പ്രധാനമന്ത്രിയാക്കിയ സിക്കന്തർ മർസയെ നാടുകടത്തി നിർധനനാക്കി കൊല്ലിച്ച പട്ടാളമേധാവി അയൂബ്ഖാൻ; തന്റെ ഗോഡ്ഫാദർ ഭൂട്ടോയെ തൂക്കിക്കൊന്ന സിയാവുൽ ഹഖ്; നവാസ് ഷെരീഫിനെ തടങ്കലിലാക്കിയ മുഷ്റഫ്; ഇന്ത്യൻ ആർമിയെ കണ്ടുപഠിക്കാൻ ഇപ്പോൾ പാക്കിസ്ഥാനിലും മുറവിളി; പാലൂട്ടിയ കൈക്ക് കൊത്തുന്ന പാക് സൈന്യത്തിന്റെ കഥ!