CULINARYമത്സരിക്കാൻ ഇന്ന് ഗോദയിലിറങ്ങും മുമ്പ് നിരോധന ഉത്തരവ് പുറത്തുവന്നു; അന്താരാഷ്ട്ര സ്പോർട്സ് കോടതി നർസിങ് യാദവിനെ മരുന്നടി വിഷയത്തിൽ നാലു കൊല്ലത്തേക്ക് സസ്‌പെന്റ് ചെയ്തു; നിരാശയോടെ ഇന്ത്യൻ ഗുസ്തി താരത്തിന് ഇന്ന് മടക്കം19 Aug 2016 7:00 AM IST
CULINARYകായിക മേലാളന്മാരുടെ തെറ്റ് തിരുത്തി കായികമന്ത്രാലയം ഇന്ത്യയുടെ അഭിമാനം കാത്ത പെൺകുട്ടികൾക്ക് ഖേൽരത്‌ന നൽകും; ഒളിമ്പിക്‌സ് ചരിത്രത്തിലെ രണ്ടാം ഇന്ത്യൻ വ്യക്തിഗത സ്വർണം കിട്ടുമോ എന്ന് ഇന്ന് വൈകുന്നേരം ഏഴരയ്ക്ക് നിശ്ചയിക്കപ്പെടും; 130 കോടി ജനങ്ങളുടെ പ്രകാശമായ ഇന്ത്യൻ ദേവതമാർക്ക് രാജ്യത്തിന്റെ ആദരവ്; എങ്ങും പ്രാർത്ഥനകളും കൈയടിയും19 Aug 2016 6:38 AM IST
CULINARYവോളിബോൾ കോർട്ടിലെ പ്രണയത്തിൽ പിറന്ന ബാഡ്മിന്റൺ സ്വർണം! ലണ്ടനിൽ വെങ്കലം വാങ്ങി കൊടുത്തെങ്കിലും ഗോപീചന്ദുമായി പിണങ്ങിപ്പോയ സൈന വെറും കൈയോടെ മടങ്ങിയപ്പോൾ സിന്ധുവിന് ചരിത്ര നിയോഗം; പ്രകാശ് പദുകോണിനും ഗോപീചന്ദിനും സൈന നേവാളിനും സാധിക്കാതെ പോയതു നേടി ഈ 21കാരി ഇന്ത്യൻ ചരിത്രത്തിൽ18 Aug 2016 11:54 PM IST
CULINARYഒകുഹാരയെ വീഴ്‌ത്താൻ സിന്ധുവിന് തുണയായത് പൊക്കക്കാരിയെന്ന ഗുണം തന്നെ; തളരാതെ തീർത്ത സ്മാഷുകളും രക്ഷപെടുത്തി; രണ്ടാം സെറ്റിന്റെ പാതിയോടെ കളം നിറഞ്ഞത് കലിപൂണ്ട് വിറച്ചുതുള്ളിയ ആക്രമണകാരിയായി18 Aug 2016 10:47 PM IST
CULINARY130 കോടി ജനങ്ങളുടെ സ്വപ്‌നങ്ങൾ വെറുതേയായില്ല; നേരിട്ടുള്ള രണ്ട് സെറ്റിന് ജപ്പാൻ താരത്തെ തോൽപ്പിച്ച് ഇന്ത്യയുടെ പി വി സിന്ധുവിന് സെമി ഫൈനൽ വിജയം; വെള്ളി ഉറപ്പിച്ച ആന്ധ്രയുടെ സുന്ദരിക്ക് സ്വർണ്ണത്തിലേക്ക് ഇനി ഒരു മുഴം മാത്രം അകലം; ഇന്ത്യയ്ക്ക് ഇന്ന് ആഹ്ലാദത്തിന്റെ രാവ്; ആണുങ്ങൾ വെറുംകൈയോടെ മടങ്ങുമ്പോൾ ഇന്ത്യയുടെ മാനം കാക്കാൻ പെൺപുലികൾ മാത്രം18 Aug 2016 9:00 PM IST
CULINARYഗുസ്തിയിൽ വെങ്കലം നേടി ഇന്ത്യയുടെ സാക്ഷി മാലിക്; ക്വാർട്ടറിൽ നിന്നും പുറത്തായ സാക്ഷിയുടെ മെഡൽ അപ്രതീക്ഷിതം; മെഡൽ പ്രതീക്ഷയോടെ റിയോയ്ക്ക് പോയവർ വെറും കൈയോടെ മടങ്ങിയപ്പോൾ ഇന്ത്യയുടെ അന്തസ്സ് കാത്തത് ഹരിയാനയുടെ 23 വയസ്സുകാരി; ഒളിമ്പിക്‌സ് മെഡൽ ഇന്ത്യയിൽ എത്തിച്ച അഭിമാന താരത്തിന് രാജ്യത്തിന്റെ കൈയടി18 Aug 2016 12:40 PM IST
CULINARYസെമിയിൽ തോറ്റ രണ്ട് പേർക്കും മെഡലില്ല; ക്വാർട്ടറിൽ തോറ്റ സാക്ഷി മാലിക്കിന് വെങ്കലം; റിയോയിൽ ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചത് ഗുസ്തിയിൽ മാത്രമുള്ള അപൂർവ്വ നിയമം; റെപ്പഷാഗെയെ കുറിച്ച് കൂടുതൽ അറിയാം18 Aug 2016 12:23 PM IST
CULINARYഗ്രാമവാസികളുടെ എതിർപ്പ് മറികടന്നത് ആൺകുട്ടികളെ മലർത്തിയടിച്ച്; അച്ഛനും അമ്മയ്ക്കും ഒപ്പം പരിശീലകൻ ഈശ്വർ ദഹിയയും പ്രചോദനമായി; ഒളിമ്പിക്‌സിന് വനിതാ ഫിസിയോയെ പോലും നൽകിയില്ല; റോത്തക്കിൽനിന്ന് റിയോ വരെയുള്ള യാത്രയിൽ നിറഞ്ഞത് അവഗണന മാത്രം; ഗോദയിൽ സാക്ഷി മാലിക് രചിച്ചത് പുതു ചരിതം18 Aug 2016 11:20 AM IST
CULINARYതല ഒട്ടും അനങ്ങാതെ ശരീരം മുഴുവൻ വളഞ്ഞു പോകുന്നത് കണ്ടിട്ടുണ്ടോ? മെഡൽ കിട്ടാതെ പോയ അത്ലറ്റിന്റെ അപൂർവ ജിംനാസ്റ്റിക്സ് പ്രകടനം വൈറലായത് ഇങ്ങനെ18 Aug 2016 9:23 AM IST
CULINARYമലേറിയ പിടിപെട്ട ബ്രിട്ടീഷ് ചാനൽ അവതാരക അതീവ ഗുരുതരാവസ്ഥയിൽ; റിയോയിൽ എത്തിയ വെള്ളക്കാരെ കാത്ത് ഇനിയും ദുരിതങ്ങൾ ബാക്കിയോ18 Aug 2016 8:57 AM IST
CULINARYറിയോയിൽ എല്ലാം മോശമാണെന്ന് സ്ഥാപിക്കാനുള്ള വെള്ളക്കാരുടെ ശ്രമം പൊളിഞ്ഞു; കത്തിമുനയിൽ നിർത്തി പേഴ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച അമേരിക്കൻ അത്‌ലറ്റ് നുണ പറഞ്ഞെന്ന് തെളിഞ്ഞതോടെ മടങ്ങിപ്പോകാൻ അനുവദിക്കാതെ തടഞ്ഞുവച്ചു18 Aug 2016 8:28 AM IST