REMEDYവാദികൾ നിറഞ്ഞൊഴുകി റോഡുകൾ അടഞ്ഞു; ഗതാഗത തടസ്സം രൂക്ഷം;വൈദ്യുതി നിലച്ചത് മൂലം പലയിടങ്ങളും ഇരുട്ടിൽ; ഒമാനിൽ കനത്ത മഴയെ തുടർന്ന് ജനജീവിതം ദുസ്സഹം8 March 2016 3:59 PM IST
CAREഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയും ഫീസ് വർദ്ധിപ്പിച്ച് രക്ഷിതാക്കൾക്ക് റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ ഇരുട്ടടി; പുതുക്കിയ ഫീസ് നിരക്കിൽ 20 റിയാലിന്റെ വർദ്ധനവ്8 March 2016 3:27 PM IST
GOOD FOODപഠനാർഥം രാജ്യത്ത് കഴിയുന്ന സമയത്തിന്റെ 50 ശതമാനം പൗരത്വത്തിന് പരിഗണിക്കും; വിദേശവിദ്യാർത്ഥികൾക്ക് പൗരത്വമനുവദിക്കുന്ന കാര്യത്തിൽ ഒട്ടേറെ ഇളവുകൾ അനുവദിച്ച് കാനഡ8 March 2016 11:22 AM IST
REMEDYതൊഴിൽ നിയമം ലംഘിച്ച 47 തൊഴിലാളികളെ ബുറൈമിയിൽ അറസ്റ്റ് ചെയ്തു; കഴിഞ്ഞ മാസം നാടുകടത്തപ്പെട്ടത് 58 വിദേശികൾ7 March 2016 3:00 PM IST
CAREയാത്രക്കാർക്ക് ചെലവു ചുരുക്കിക്കൊണ്ട് ഇ-ടിക്കറ്റിങ് സംവിധാനം നടപ്പിലായി; രാജ്യത്തെ പകുതിയോളം ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ7 March 2016 10:55 AM IST
FITNESSകഴിഞ്ഞ വർഷം ഓസ്ട്രേലിയ സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ 18.6 ശതമാനം വർധന; ഇന്ത്യൻ ടൂറിസ്റ്റുകളുടെ സംഭാവന 1.1 ബില്യൺ ഡോളർ7 March 2016 10:23 AM IST
CAREസൗദി അറേബ്യൻ എയർലൈൻസിൽ ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുക്കണോ? അധിക ഫീസ് ചുമത്താൻ തീരുമാനം; ലക്ഷ്യം വരുമാന വർധനവ്6 March 2016 4:08 PM IST
REMEDYഒമാനിൽ വീണ്ടും മഴ തുടങ്ങി; വെള്ളിയാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം അറിയിച്ച് അധികൃതർ6 March 2016 4:01 PM IST
REMEDYഒമാനിലെ ടൂറിസം മേഖലയിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു; 2040 ആകുമ്പോഴേക്കും അഞ്ചുലക്ഷം പേർക്കു തൊഴിൽ സാധ്യത; ഇന്ത്യക്കാർക്കും പ്രതീക്ഷ5 March 2016 3:32 PM IST
FITNESSഓസ്ട്രേലിയൻ പിആറിന് സ്റ്റേറ്റ് നോമിനേഷനുമായി സൗത്ത് ഓസ്ട്രേലിയ; ഐഇഎൽടിഎസും വർക്ക് എക്സ്പീരിയൻസും നിർബന്ധമാക്കില്ല5 March 2016 12:00 PM IST
CAREമദീന സന്ദർശനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച കാറിന് പിന്നിൽ ട്രക്കിടിച്ചു; കോഴിക്കോട് സ്വദേശികളായ മലയാളി യുവതികൾ മരിച്ചു5 March 2016 11:48 AM IST
REMEDYരക്ഷിതാക്കളുടെ ആശങ്കയ്ക്ക് ഉടൻ വിരാമം; ഒമാൻ ഇന്ത്യൻ സ്കൂൾ പ്രവേശ നറുക്കെടുപ്പ് ഈമാസം പകുതിയോടെ; കൂടുതൽ അപേക്ഷകരുള്ളത് കെ.ജി ഒന്നിലേക്ക്4 March 2016 2:28 PM IST