Health - Page 80

ഒമാനിലെ വിദേശ അഭിഭാഷകർക്ക് കോടതികളിൽ ഹാജരാകുന്നതിനുള്ള അ നുമതി 2020 ഡിസംബർ വരെ നീട്ടി; വിലക്ക് നീക്കിയത് മതിയായ സ്വദേശി അഭിഭാഷകരെ ലഭ്യമാകാത്തതിനെ തുടർന്ന്; പ്രൈമറി കോടതികളിൽ ഹാജരാകുന്നതിനുള്ള വിലക്ക് തുടരും
ഇന്ധനം, വൈദ്യുതി എന്നിവയുടെ സബ്സിഡി എടുത്തുകളയുമെന്ന വാർത്ത തള്ളി സൗദി ഊർജ്ജ മന്ത്രാലയം; രാജ്യത്ത് അർഹതയുള്ളവർക്ക് മാത്രം സബ്‌സിഡി അനുവദിക്കാൻ പുതിയ തീരുമാനവുമായി അധികൃതർ; രജിസ്‌ട്രേഷൻ ഫെബ്രുവരി മുതൽ