Health - Page 79

സാമ്പത്തിക പ്രതിസന്ധി; ഒമാനിലെ സർക്കാർ കമ്പനികളിലെ ജീവനക്കാർക്ക് വാർഷിക ബോണസടക്കമുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കുന്നു; ആരോഗ്യ ഇൻഷുറൻസും, സൗജന്യ ആരോഗ്യപരിശോധനയും നിർത്തലാക്കുന്നതോടെ വിദേശികൾ പ്രതിസന്ധിയിലാകും
സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന മജ്‌ലിസുശ്ശുറയിൽ ആവശ്യം; പ്രവാസികൾ അയക്കുന്ന പണം പരിശോധിക്കണമെന്ന ആവശ്യവുമായി മാനവവിഭവ ശേഷി മന്ത്രാലയവും രംഗത്ത്
ആറ് വയസിന് മുകളിലുള്ള എല്ലാ വിദേശികളും വിരലടയാളം രേഖപ്പെടുത്തണമെന്ന് സൗദി പാസ്‌പോർട്ട് മന്ത്രാലയം; സന്ദർശക, ഉംറ വിസയിലെത്തിയവർ കാലാവധി കഴിഞ്ഞ് നാട് വിട്ട് പോയില്ലെങ്കിൽ ജയിൽ ശിക്ഷയെന്നും മുന്നറിയിപ്പ്
അന്താരാഷ്ട്ര കരിക്കുലം പിന്തുടരുന്നില്ല; അസൈബയിലെ ഭാരതീയ വിദ്യാഭവന് കീഴിലുള്ള സ്‌കൂൾ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം നല്കി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം; മലയാളികളടക്കമുള്ള നിരവധി പ്രവാസി വിദ്യാർത്ഥികൾ ആശങ്കയിൽ