CAREപമ്പുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ടോയ്ലറ്റുകൾ വൃത്തിഹീനമായാലും ഫ്ളഷുകൾ പ്രവർത്തിച്ചില്ലെങ്കിലും പൂട്ടുവീഴും; ഇസ്തിറാഹകളിലും ശുചിത്വും സംരക്ഷണവും ഉറപ്പാക്കണം; സൗദിയിലെ ഹൈവേ ഇടത്താവളങ്ങളിലെ പെട്രോൾ പമ്പുകൾക്കും ഇസ്തിറാഹകൾക്കും പുതിയ നിബന്ധനകൾ24 July 2017 2:09 PM IST
CAREസൗദിയിൽ പൊതുമാപ്പ് കാലവധി നാളെ അവസാനിക്കും; അവശേഷിക്കുന്ന നിയമലംഘകർ എത്രയും വേഗം നടപടി പൂർത്തിയാക്കി രാജ്യം വിടണമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം22 July 2017 3:00 PM IST
CAREസൗദിയിൽ വിദേശ റിക്രൂട്ട്മെന്റ് കുത്തനെ കുറഞ്ഞു; 63 ശതമാനം വിസ അപേക്ഷകളും നിരസിച്ചതായി തൊഴിൽമന്ത്രാലയം21 July 2017 2:56 PM IST
CAREപരിഷ്കരിച്ച പുതിയ നിതാഖാത് നടപടിക്രമങ്ങൾ സെപ്റ്റംബർ 3 മുതൽ നിലവിൽ; പച്ചവിഭാഗത്തിൽ വരുന്ന ചെറുകിട സ്ഥാപനങ്ങളും നഴ്സറി സ്കൂളുകളിലും സ്വദേശിവത്കരണ തോത് ഉയരും19 July 2017 2:39 PM IST
CAREഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് അഞ്ച്ലക്ഷത്തിലധികം പേർ; പുതിയ വിസയിൽ തിരകെ വന്നവർ 12,000 ത്തോളം; നീട്ടി നല്കിയ പൊതുമാപ്പ് കാലാവധി അവശേഷിക്കാൻ ഇനി ഒരാഴ്ച്ച കൂടി17 July 2017 3:06 PM IST
CAREഅറുപതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ വേജ് പ്രൊട്ടക്ഷൻ സംവിധാനം കൊണ്ടുവരുന്നു; അടുത്ത ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ15 July 2017 12:36 PM IST
CAREഅനധികൃതമായി സൗദിയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ13 July 2017 3:15 PM IST
CAREമൂന്നു മാസം ശമ്പളം മുടങ്ങിയാൽ സ്പോൺസറെ മാറ്റാം; ഗാർഹിക തൊഴിലാളികൾക്ക് അനുകൂല ഉത്തരവുമായി ലേബർ മന്ത്രാലയം12 July 2017 12:26 PM IST
CAREപ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തി; വിഘടിപ്പിക്കാനാകാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും ഉടൻ തന്നെ നിരോധിക്കുമെന്ന് സൗദി11 July 2017 1:00 PM IST
CAREആശുപത്രികൾ സ്വകാര്യവത്ക്കരിക്കുന്നതിന് സൗദി രാജാവിന്റെ അനുമതി; സ്വദേശികൾക്ക് സമ്പൂർണ ആരോഗ്യഇൻഷ്വറൻസ് പരിരക്ഷ10 July 2017 12:26 PM IST
CAREബത്ഹയിൽ മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർ താമസിച്ചിരുന്ന വില്ലയിൽ തീപിടുത്തം; രണ്ട് മലയാളികൾക്ക് പരുക്ക്; വൻ നാശനഷ്ടം8 July 2017 3:10 PM IST