CAREവിദേശികൾക്കുള്ള പുതിയ ഡിപ്പൻഡന്റ് ഫീ നയത്തിൽ നവജാത ശിശുക്കളേയും ഉൾപ്പെടുത്തി; സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ നവജാത ശിശുക്കൾക്കും റെസിഡൻസ് ഫീസ് ഏർപ്പെടുത്തി പാസ്പോർട്ട് ഡിപ്പാർട്ട്മെന്റ്7 July 2017 11:47 AM IST
CAREവീട്ടുതൊഴിലിനായി സൗദിയിലേക്കെത്തുമ്പോൾ വിമാനത്താവളത്തിൽ സ്വീകരിക്കാനായി ബന്ധപ്പെട്ടവരില്ലെങ്കിൽ സ്പോൺസറെ മാറാൻ അവകാശമുണ്ടെന്ന് തൊഴിൽമന്ത്രാലയം; രാജ്യത്ത് സ്പോൺസറെ മാറാൻ വേണ്ട കാരണങ്ങൾ ഇങ്ങനെ5 July 2017 2:24 PM IST
CAREസൗദിയിൽ ഇൻഷ്വറൻസ് കമ്പനികളിലെ വിവിധ തസ്തികകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി; കസ്റ്റമർ കെയറിലും ക്ലെയിം മാനേജ്മെന്റ് വിഭാഗങ്ങളിൽ വിദേശികൾക്ക് തൊഴിൽ നഷ്ടം4 July 2017 2:34 PM IST
CAREറോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി ബുറൈദയിൽ വാഹനിമിടിച്ച് മരിച്ചു; മലപ്പുറം സ്വദേശിയെ ഇടിച്ച് വീഴ്ത്തിയത് സിഗ്നൽ തെറ്റിച്ചുവന്ന സ്വദേശി യുവാവിന്റെ വാഹനം3 July 2017 2:04 PM IST
CAREഇന്ന് മുതൽ വിദേശികളുടെ അശ്രിതരമായി രാജ്യത്ത് കഴിയുന്നവർക്ക് ഫീസ്; പ്രവാസി ലെവി പ്രാബല്യത്തിൽ1 July 2017 2:00 PM IST
CAREനിയമലംഘകർക്ക് രാജ്യം വിടാൻ ഒരു മാസം കൂടി അവസരം; സൗദിയിൽ പൊതുമാപ്പ് കാലാവധി 30 ദിവസം കൂടി നീട്ടി30 Jun 2017 2:49 PM IST
CAREമദാഇൻ സ്വാലിഹ് സന്ദർശിച്ച് മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് അമ്മയും മരുമകളും മരിച്ചു; അപകടത്തിൽ പരുക്കേറ്റ നാല്പേർ ചികിത്സയിൽ; മരിച്ചത് മലപ്പുറം സ്വദേശികൾ29 Jun 2017 2:05 PM IST
CAREമൂന്നു മാസം നീണ്ടുനിന്ന പൊതുമാപ്പ് കാലവധി ഇന്നു അവസാനിക്കും; നാളെ മുതൽ നിയമലംഘകരെ പിടികൂടാൻ രാജ്യത്തെ 13 പ്രവിശ്യകളിലും പരിശോധന; നിയമലംഘകരെ സഹായിക്കുന്നവർക്ക് കടുത്ത ശിക്ഷ28 Jun 2017 2:26 PM IST
CAREഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ ആറു ശതമാനം വർധന; സീസൺ ഏറിയതോടെ ഹോട്ടലുകളിൽ നിരക്കും വർധിച്ചു27 Jun 2017 1:10 PM IST
CAREഅടുത്ത ഘട്ട സ്വദേശിവത്കരണം രാജ്യത്തെ ചില്ലറ വില്പന ശാലകളിൽ; 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാകുന്നതോടെ തൊഴിൽ പോകുന്നത് മലയാളികളടക്കം നിരവധി ഇന്ത്യക്കാർക്ക്26 Jun 2017 2:56 PM IST
CAREസൗദിയിൽ മലയാളി യുവതി ഉറുമ്പിന്റെ കടിയേറ്റ് മരിച്ചു; കണ്ണൂർ സ്വദേശിനിയെ മരണം വിളിച്ചത് ഉറമ്പിന്റെ കടിയേറ്റതിനെ തുടർന്നുണ്ടായ ശ്വാസം തടസ്സം മൂലം24 Jun 2017 2:24 PM IST