REMEDY - Page 66

കൂടിയ ജയിൽശിക്ഷ 25 വർഷം; പിഴസംഖ്യ നൂറു റിയാലിനും ആയിരം റിയാലിനും ഇടയിൽ; കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകിയവർക്ക് മൂന്നുവർഷം തടവും പിഴയും; കഠിന ശിക്ഷാ വ്യവസ്ഥകളോടെ ഒമാനി ശിക്ഷാനിയമത്തിൽ ഭേദഗതി
ഇന്ത്യയിലേക്കുള്ള യാത്രാ നിയമങ്ങൾ എളുപ്പമാകും; ഇനി മുതൽ  കസ്റ്റംസ് ഫോറം പൂരിപ്പിക്കേണ്ടത്‌ അനുവദനീയമല്ലാത്ത വസ്തുക്കളും ഡ്യൂട്ടി അടക്കേണ്ടതുമായ ഉൽപന്നങ്ങൾ കൊണ്ടുപോകുന്നവർ മാത്രം;  ഫോറം വിമാനത്തിനകത്ത് പൂരിപ്പിക്കാനും സൗകര്യം
പുതിയ സ്‌കൂളുകൾ സ്ഥാപിച്ച് ഇന്ത്യൻ സ്‌കൂളിലെ വൈകുന്നേരത്തെ ഷിഫ്റ്റ് ഒഴിവാക്കും; എല്ലാ സ്‌കൂളുകളിലും സുരക്ഷിത ഗതാഗത സംവിധാനം ഉറപ്പാക്കും; വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ ബോർഡ് ചെയർമാന്റെ പദ്ധതികൾ ഇങ്ങനെ