ENTREPRENEURS - Page 60

കുവൈത്തിൽ ഇന്ന് മുതൽ കർഫ്യൂ സമയത്തിൽ മാറ്റം;വൈകീട്ട് അഞ്ചിന് ആരംഭിച്ചിരുന്ന കർഫ്യൂ ഇന്ന് മുതൽ ഒരുമണിക്കൂർ വൈകി; റസ്റ്റാറന്റുകൾക്കും കഫേകൾക്കും രാത്രി പത്തുവരെ ഡെലിവറി സർവ്വീസിന് അനുമതി
കുവൈത്തിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ നിബന്ധനയിൽ ഇളവു നൽകിയേക്കും; ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ഒഴിവാക്കുകയോ പതിനാലു ദിവസം എന്നത് ഏഴാക്കി ചുരുക്കുകയോ ചെയ്യും