Ireland - Page 14

രണ്ടായിരം വർഷങ്ങൾക്കു മുൻപ് എഴുതിയ ചിലപ്പതികാരത്തിലെ നായിക എങ്ങനെ ആറ്റുകാൽ അമ്മയാകും? പത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള പുസ്തക രചന തന്റെ നേർച്ചയും; ഫോട്ടോ എടുത്തുവെന്ന പ്രചരണം തെറ്റും; വിവാദങ്ങളോട് ലക്ഷ്മി രാജീവിന്റെ പ്രതികരണം ഇങ്ങനെ
ലക്ഷ്മി നായരുടെ നിലപാടുകൾക്കെതിരെ ആദ്യം പ്രതിഷേധിച്ചത് ക്ലാസുകളും ഹോസ്റ്റലും കയറി പ്രചരണം നടത്തി; പ്രിൻസിപ്പൽ മാറിയില്ലെങ്കിൽ പ്രതികാര നടപടി ഉറപ്പായതിനാലാണ് അവസാനം വരെ ഫൈറ്റ് ചെയ്തത്; എസ്എഫ്‌ഐക്കാർക്കും അന്നും ഇന്നും മാഡത്തെ പേടിയാണ്: ലോ അക്കാദമി സമരത്തിലെ ഝാൻസി റാണി ബി കെ ശേഖറിന്റെ മകൾ ഗൗരി മറുനാടനോട്
എന്നെ കേസ് ഏൽപ്പിച്ചത് ഞാൻ വിശ്വസ്തനായതിനാൽ; എന്നോടുള്ള വിശ്വാസം ഇപ്പോഴും തുടരുന്നു; കേസിന്റെ പുരോഗതി ബംഗളൂരുവിലെ അഭിഭാഷകൻ അറിയിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്; സമൻസ് കൈപ്പറ്റിയത് കേസിന്റെ തീയതി കഴിഞ്ഞ്; വിവരം അറിയിക്കാതിരുന്നതിനാലാണ് കോടതിയിൽ എത്താതിരുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞ അഭിഭാഷകന് പറയാനുള്ളത്
ഉടുതുണി പോലും എടുക്കാതെയുള്ള ആ മഹായാത്ര എപ്പോഴാണ്? അദാനിക്കും ഷിബു ബേബി ജോണിനും ആ വിധി തീർപ്പിന് മുൻപിൽ എന്തു ചെയ്യാൻ പറ്റും? ലക്ഷ്മി നിനക്ക് വേണ്ടി പൊഴിക്കാൻ ആകെയുള്ളത് രണ്ടു തുള്ളി കണ്ണുനീർ മാത്രം
ഞാൻ അറിയാതെ എന്റെ രൂപം സൃഷ്ടിച്ച കുഴപ്പങ്ങളാണ് രേഖാചിത്രം; ജിഷാക്കേസിൽ രൂപ സാമ്യം വില്ലനാക്കിയ ജീവിതം അഭ്രപാളിയിലേക്ക്; കേരള പൊലീസിന്റെ കൈപ്പിഴ സിനിമയാകുന്നു: തസ്ലീക് മനസ്സു തുറക്കുമ്പോൾ
27 വർഷത്തിനിടെ 3700 തവണ പാമ്പു കടിയേറ്റു; പത്തു തവണ മരണത്തെ തോൽപിച്ചു; ഡോക്ടർ ഉപേക്ഷിച്ചപ്പോൾ സ്വയം ചികിത്സിച്ചു; ജിവിക്കാൻ വീണ്ടും കൂലിവേലയ്ക്കിറങ്ങും; പട്ടിണിയും പരിവട്ടവുമായി കഴിയുന്നത് കഴിഞ്ഞ കാലം മറക്കാതിരിക്കാൻ; പാമ്പുകളുടെ തോഴൻ വാവ സുരേഷ് മറുനാടനോട് മനസ്സ് തുറക്കുമ്പോൾ
പ്രതിഭാ ഹരി ഉന്നം വച്ച ആ സൂരി നമ്പൂതിരി അങ്ങയുടെ മന്ത്രിസഭയിൽ തന്നെയുണ്ട്; അയാൾ വഴങ്ങാത്തവരെ കുറിച്ച് മനോരാജ്യങ്ങൾ കാണുകയും സ്വഭാവ ഹത്യ ചെയ്യുകയുമാണ്; പിണറായി വിജയന് ഒരു തുറന്ന കത്ത്
ആയിരം രൂപ നൽകി ജോമോൻ ഒഴിവാക്കി; പത്രസമ്മേളനം നടത്തിയ ബിജെപി നേതാവും മുങ്ങി; കേസ് തള്ളിയപ്പോൾ ആക്ഷൻ കൗൺസിലുകാരേയും കാണാനില്ല: പരിചയക്കാരിൽനിന്ന് ചില്ലറ വാങ്ങി ജീവിതം തള്ളിനീക്കി പാപ്പു; കൂടെക്കൂടിയവരെല്ലാം പലതും പറഞ്ഞ് നേടിയത് അവരവരുടെ കാര്യസാദ്ധ്യമെന്ന് മറുനാടനോട് തുറന്ന് പറഞ്ഞ് ജിഷയുടെ പിതാവ്
കേരളത്തിലെ അനാഥാലയത്തിനു വേണ്ടി സഹായമഭ്യർത്ഥിച്ച വാർത്തയിൽ സ്വന്തം അക്കൗണ്ട് നമ്പർ നൽകി ലക്ഷങ്ങൾ തട്ടിയതു കൈയോടെ പൊക്കിയപ്പോൾ മാപ്പ് പറഞ്ഞ് തടിയൂരിയ നിഷ്ഠൂരൻ ആണോ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ? രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വെടി പൊട്ടിക്കുന്നവർ വായിച്ചറിയാൻ
ഒന്നരവർഷം മുമ്പ് ലഭിക്കേണ്ട പ്രമോഷൻ തടഞ്ഞുവച്ചത് ഇടത് നേതാവിന്റെ മകനായതിനാൽ; കിൻഫ്രയിലെ ജനറൽ മാനേജർ പദവി അർഹതപ്പെട്ടത്; അച്ഛന്റെ പേരിൽ ഒന്നും നേടിയിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ; പൊതുമേഖലാ സ്ഥാപനത്തിലെ ബന്ധുത്വവിവാദത്തിൽ കോലിയക്കോടന്റെ മകൻ മറുനാടനോട്