Ireland - Page 16

എന്റെ ഭാര്യയെ തല്ലിയപ്പോൾ അവൾ തിരിച്ചുതല്ലി; മൂവാറ്റുപുഴയിൽ എത്തിയപ്പോൾ ഡി വൈ എഫ് ഐക്കാർ വളഞ്ഞിട്ടു തല്ലിച്ചതച്ചു; ഭാര്യയും പിഞ്ചുമക്കളും നിലവിളിച്ചിട്ടും പൊലീസ് നോക്കിനിന്നു; നീതി കിട്ടിയില്ലെങ്കിൽ ബന്ധുക്കളെല്ലാം സിപിഐ(എം) വിടും; ബസിലെ സീറ്റിനെച്ചൊല്ലി കേസിൽ കുടുങ്ങിയ അനിൽകുമാറിനു പറയാനുള്ളത്
ആ ദിവസങ്ങളിൽ ബോബി അനുഭവിച്ച മാനസിക സംഘർഷം നേരിട്ട് കണ്ട എനിക്ക് എങ്ങനെ ലല്ലുവിനോടും സീജി കടക്കലിനോടും ക്ഷമിക്കാൻ പറ്റും? മാദ്ധ്യമപ്രവർത്തകർ ഇത്രയും വെറുക്കപ്പെട്ടവരാകാൻ കാരണം അന്തിചർച്ചകളോ? ഡെമോക്രസി അവതാരകൻ മധുവിനോട് ചില ചോദ്യങ്ങൾ
ഫ്രാൻസിൽ കഴുത്തറുത്തു കൊന്ന വൈദികനും മാറാടും പൂന്തുറയിലും ചുട്ടെരിക്കപ്പെട്ട ജീവിതങ്ങളും; സായിപ്പിനെ കാണുമ്പോൾ എന്തുകൊണ്ട് നമ്മൾ കവാത്തു മറക്കണം? ഷാജൻ സ്‌കറിയ എഴുതുന്നു...
കള്ളൻ പൊലീസായാൽ പത്മകുമാറിനെപ്പോലെയിരിക്കും; തെളിവ് തിരിച്ചു നൽകാൻ ഫ്‌ലാറ്റിലേക്ക് വിളിപ്പിച്ചയാളാണ് ഈ എഡിജിപി; പാതിരായ്ക്കും കൊച്ചുവെളുപ്പിനെയും മണിക്കൂറുകളോളം സംസാരിച്ചിരുന്ന പ്രമുഖർ ഇപ്പോൾ തന്നെ അറിയുകയേയില്ല: സോളാർ നായിക സരിതാ നായർ പറയുന്നത്
അകംപുറത്ത് നടന്നതെന്ത്? ഞാൻ തട്ടിപ്പുകാരൻ ആണെങ്കിൽ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? അഴിക്കോടിന് സംഭവിച്ചത് എന്ത്? കെടി ജയകൃഷ്ണന്റെ കൊലയ്ക്ക് സാക്ഷിയായ കുട്ടികളെ കൊല്ലണമെന്ന് പറഞ്ഞത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് വാക്‌സിനെ എതിർക്കുന്നത്? ജേക്കബ് വടക്കഞ്ചേരിക്ക് പറയാനുള്ളത്
അമീറുൾ പറയുന്നത് പഴയ കാര്യങ്ങൾ തന്നെ; പ്രതിയെ രക്ഷപ്പെടുത്താനാകുമോ എന്ന് ഇപ്പോൾ ഉറപ്പിക്കാനാകില്ല; തെളിവുകൾ ദുർബലമയാതിനാൽ സാധ്യതകളുണ്ടെന്ന് വിലയിരുത്തലും; ജിഷാ കൊലക്കേസ് പ്രതിയുടെ അഭിഭാഷകൻ പി രാജൻ മറുനാടനോട്
സ്‌റ്റേഷനിലും പോയപ്പോഴും മജിസ്‌ട്രേറ്റിന്റെ മുന്നിലെത്തുമ്പോഴും മകളുടെ കൈയിൽ കുഞ്ഞുണ്ടായിരുന്നു; മുഖ്യമന്ത്രി പറയുന്നത് പാർട്ടിക്കാർ പറഞ്ഞ് പഠിപ്പിച്ചത്; സിസിടിവിയിൽ എല്ലാ സത്യവും ഉണ്ട്; കുട്ടിമാക്കൂലിലെ ദളിത് പെൺകുട്ടികളുടെ അച്ഛന് പറയാനുള്ളത്
ഗണേശിന്റെ കുടുംബത്തിൽ വില്ലത്തിയായത് കെ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളയാൾ; പ്രശ്‌നമുണ്ടാക്കിയത് അണ്ണൻ എന്ന തലക്കെട്ടിലെ മെസേജ്; ഡൈവേഴ്‌സിനും കോമ്പൻസേഷൻ നൽകലിനും കാരണം ഷിബുവിന്റെ ഇടപെടലും; വിവാദങ്ങളിൽ സരിതയ്ക്ക് പറയാനുള്ളത്
ദിവ്യ ഒരു കുപ്പി വിഷവുമായി വരൂ, ഞങ്ങൾ ജീവനൊടുക്കിയേക്കാം.. എന്തു ചെയ്തിട്ടാണ് ഞങ്ങളെ നിങ്ങളുടെ പാർട്ടിക്കാർ ആക്രമിക്കുന്നത്? മുണ്ടു പൊക്കിക്കാണിക്കുന്ന ഡിവൈഎഫ്ഐക്കാരെ കാണണമെങ്കിൽ വീട്ടിലേക്ക് വരൂ: പിപി ദിവ്യക്കെതിരെ ആഞ്ഞടിച്ച് അഖില മറുനാടനോട്
തന്നെ ഡ്യൂട്ടിക്ക് നിയോഗിച്ചത് പൊലീസിലെ ചില അവതാരങ്ങൾ; ട്രാഫിക് ഡ്യൂട്ടി മുഖ്യമന്ത്രിയുടെ പ്രതികാര നടപടിയുമല്ല; നിലപാടുകളിലുറച്ച് പൊലീസുകാരനായി തുടരും; ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തെ ഡിജിപി അജിത്ത് മറുനാടനോട്