Ireland - Page 17

ചാനൽ ബ്രേക്കിങ് ന്യൂസുകൾ മനോവിഷമം ഉണ്ടാക്കി; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് നുണക്കഥകൾ; ചേട്ടന്റെ ഓർമ്മകൾ തേടി അന്യ സംസ്ഥാനങ്ങളിൽ നിന്നു പോലും ആരാധകർ ഇപ്പോഴും എത്തുന്നു: മണിമുഴക്കം നിലച്ച് ഒരുമാസം തികയുമ്പോൾ ആർഎൽവി രാമകൃഷ്ണൻ മറുനാടൻ മലയാളിയോട്..
തനിച്ചുള്ള പോക്ക് ആപൽക്കരമാവും; മന്ത്രിയാകാന്മാത്രം വളർന്നുവെന്നു തോന്നിക്കാണും; ബിജെപിയുമായുള്ള ചങ്ങാത്തം ഗോത്രമഹാ സഭയിൽ ചർച്ച ചെയ്തിട്ടുമില്ല; സികെ ജാനുവിന്റേത് മികച്ച ഓഫറിനെ തുടർന്നുള്ള മാറ്റമെന്ന് ഗീതാനന്ദൻ മറുനാടനോട്
ബിയർകുപ്പികളുമായെത്തി പാഡിയിൽ ഇരുന്ന് അടിച്ചു പൂസായി; ലക്കുകെട്ട സാബുവിനെ അയാളുടെ വണ്ടിയിൽ എറണാകുളത്ത് വിട്ടത് മണിയുടെ ഡ്രൈവർ; സെഡേഷൻ നൽകിയത് ആശുപത്രിയിൽ പോകാൻ നടൻ വിസമ്മതിച്ചതിനാൽ; കലാഭവൻ മണിയുടെ മാനജേർ മറുനാടനോട് പറഞ്ഞത്
നീരജയെ കോളേജിൽ പഠിക്കാൻ അനുവദിക്കണമെങ്കിൽ മതം മാറണമെന്ന് എംഇഎസ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടെന്ന് റമീസ്; അവരവരുടെ വിശ്വാസ പ്രമാണത്തിൽ ജീവിക്കാനാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്; നീതി നിഷേധത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും: മിശ്രവിവാഹത്തിന്റെ പേരിൽ പഠനം നിഷേധിക്കപ്പെട്ട നീരജ - റമീസ് ദമ്പതികൾ മറുനാടനോട്
പ്രണയച്ചതിയിൽ വീഴ്‌ത്തി ശാരീരികമായി ദുരുപയോഗം ചെയ്തു; വിവാഹത്തെപ്പറ്റി പറഞ്ഞപ്പോൾ ഒഴിഞ്ഞുമാറി; നാട്ടിൽ എത്തിയപ്പോൾ നിറം കുറവെന്നു പറഞ്ഞു മർദിച്ചു: ഡോ. ഷാനവാസിന്റെ സുഹൃത്ത് അനീഷിന്റെ പീഡനത്തിന് ഇരയായ യുവതി മറുനാടനോട്
സമാന്തര പാതയിലേക്ക് കാർ തിരിച്ചപ്പോൾ റൂൾ പഠിപ്പിച്ചു തരാം എന്ന് പറഞ്ഞ് ഡിവൈഎസ്‌പി ആക്രോശിച്ചു; മൊബൈൽ ഫ്‌ലാഷ് ഓണാക്കി ടോർച്ചാണെന്ന് ധരിപ്പിച്ച് ഭീഷണി ദൃശ്യങ്ങൾ പകർത്തി: പാലിയേക്കര ടോൾ പ്ലാസയിൽ അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെ കുടുക്കിയ ഹരി റാം മറുനാടൻ മലയാളിയോട്
ശബരിമലയിലെ ലാഭം വീതിക്കാറുണ്ടെങ്കിൽ വിഴിഞ്ഞത്ത് എന്തേ പൂജയില്ല? വരുമാനമില്ലാത്ത ക്ഷേത്രങ്ങൾ പൂട്ടി താക്കോൽ ജനങ്ങൾക്കു കൊടുക്കണം; അവർ കമ്മിറ്റിയുണ്ടാക്കി ക്ഷേത്രം നടത്തും; ശശികല ടീച്ചർ മറുനാടനോട്
ഗുരുവായൂരപ്പന് എന്തിന് പോപ്പിന്റെ പരസ്യം? ഭരണങ്ങാനത്തേക്കുള്ള റോഡ് നിർമ്മാണക്കണക്ക് പറയാത്തത് എന്ത്? താൻ മദനി ആയിരുന്നുവെങ്കിൽ തേരിലേറ്റാൻ പിണറായിയും വരുമായിരുന്നു; ക്ഷേത്രങ്ങളിലെ 3000 കോടി തട്ടിയെടുക്കുന്നത് നേരിട്ടും അല്ലാതെയും; ശശികല ടീച്ചർ മറുനാടനോട് പറഞ്ഞത്
മന്ത്രി അനിൽകുമാറിന്റേത് കൈയടി വാങ്ങാനുള്ള ശ്രമം; ജയലക്ഷ്മി മാത്രം വിചാരിച്ചാൽ തീരുന്നതല്ല ആദിവാസികളുടെ പ്രശ്‌നം; എല്ലാത്തിനും കാരണം നിലവിലെ രാഷ്ട്രീയ സംവിധാനം; പുതുവർഷപുലരിയിൽ വീണ്ടും നിൽപ്പ് സമരം; സികെ ജാനു മറുനാടനോട്
എന്റെ സാധനങ്ങളെല്ലാം കസ്റ്റംസ് ഉദ്യോഗസ്ഥൻ വാരിവലിച്ചിട്ടു; സിസിടിവിയിൽ ദൃശ്യം വരാത്തിടത്തേക്കു മാറ്റി മർദിച്ചു; തെറിയഭിഷേകവും ഒരു പകൽ മുഴുവൻ പട്ടിണിയും ശിക്ഷ; ഭീഷണിപ്പെടുത്തി പരാതിയില്ലെന്ന് എഴുതിവാങ്ങിച്ചു; കൈക്കൂലി കൊടുക്കാത്തതിന് പ്രവാസി മലയാളിയോടു കസ്റ്റംസുകാർ പകവീട്ടിയത് ഇങ്ങനെ
ചങ്കൂറ്റമുണ്ടെങ്കിൽ വെള്ളാപ്പള്ളി എസ് എൻ സ്ഥാപനങ്ങളിലെ നിയമനങ്ങൾ സർക്കാരിനു വിടട്ടെ; കാശുവാങ്ങി പെട്ടിയിലാക്കി ഇനി 5 വർഷത്തേക്കു കോഴ നടക്കില്ലെന്ന് ഉറപ്പായപ്പോൾ കവലപ്രസംഗം നടത്തുന്നുവെന്നു ബിജു രമേശ് മറുനാടനോട്
ഇടതുപക്ഷത്തിന്റേത് ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി കല്ലെറിയുന്ന ശൈലി; പോസ്റ്ററിലെ തല കമ്മ്യൂണിസ്റ്റുകാർ വെട്ടിമാറ്റിയപ്പോഴാണ് എന്റെ തലയുടെ വില അറിഞ്ഞത്; സമത്വ മുന്നേറ്റ യാത്ര അട്ടിമറിക്കാൻ അച്യുതാനന്ദനും ശ്രമിക്കുന്നു; വെള്ളാപ്പള്ളി മറുനാടനോട്