Ireland - Page 18

സംവരണമുന്നണിയെ കൈവിട്ടത് സ്വാർത്ഥ താൽപ്പര്യങ്ങളാൽ; വെള്ളാപ്പള്ളിയുടെ പാർട്ടിയിൽ നായാടിയുമില്ല നമ്പൂതിരിയുമില്ല; ഉള്ളവരെല്ലാം കുടുംബക്കാർ; എസ്എൻഡിപി നേതാവിനെതിരെ ആരോപണങ്ങളുമായി വി ദിനകരൻ മറുനാടനോട്
പ്രിയൻ പശ്ചാത്തപിച്ചു സംസാരിച്ചത് ഹോട്ടൽ പല്ലവയിലെ ഫോണിലൂടെ; സ്വത്ത് അടിച്ചുമാറ്റിയവരിൽ പ്രധാനി ചങ്ങനാശേരിയിലെ ഹോട്ടൽ വ്യവസായി; സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ബിജു രമേശ് മറുനാടനോട്
ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം അന്വേഷിക്കാൻ സിബിഐ പോരാ; വെള്ളാപ്പള്ളിക്കു ധൈര്യം കേന്ദ്രത്തിൽ മോദി സർക്കാർ ആയതിനാൽ; മരണം സ്വാഭാവികമെങ്കിൽ അന്വേഷണം പതിനൊന്ന് കൊല്ലം ഇഴഞ്ഞു നീങ്ങിയത് എന്തുകൊണ്ട്? ബിജു രമേശ് മറുനാടൻ മലയാളിയോട്
മന്ത്രി ബാബുവിനു രണ്ടു തവണ 50 ലക്ഷം വീതം കൊടുത്തതായി മൊഴി പറഞ്ഞിട്ടും രേഖപ്പെടുത്താൻ പൊലീസിനു വൈമനസ്യം; ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട പണം കൈക്കൂലി കൊടുത്തു നശിച്ചതിനാലാണ് സഹികെട്ടു വിളിച്ചു പറഞ്ഞത്: ബിജു രമേശ് മറുനാടനോട്
ഉറങ്ങിക്കിടന്ന ശ്രീനാരായണീയരെ സിപിഐ(എം) ഉണർത്തി; ആരു സീറ്റ് തന്നാലും സ്വീകരിക്കും; ചിഹ്നം തീരുമാനിക്കുക എസ്എൻഡിപിയും: മോദിയുമായുള്ള രാഷ്ട്രീയം പറയതെ വെള്ളാപ്പള്ളി മറുനാടനോട് വിശദീകരിച്ചത്
അവകാശം നിവർന്ന് നിന്ന് ചോദിച്ചാൽ തീവ്രവാദി; ഞങ്ങൾ എൽടിടിക്കാരായിരുന്നുവെങ്കിൽ ഇങ്ങനെ ഒരു സമരത്തിന്റെ തന്നെ ആവശ്യം ഇല്ല; മൂന്നാറിലെ തമിഴർ കേരളത്തിന് എതിരല്ല; മുല്ലപ്പൂ വിപ്ലവത്തിന്റെ ചാലക ശക്തി അൻവർ ബാലശിങ്കം മറുനാടനോട്
വധഭീഷണി മുഴക്കിയാലും ഞാൻ ജാതി പറയും; ഈഴവഗുരുവിനെ വിമർശിക്കുന്നവർ ജാതി നോക്കി വിവാഹം കഴിച്ചവർ; സിപിഎമ്മിലെ ഉയർന്ന ജാതിക്കാരല്ല ഗുരുവിനെ വിമർശിക്കുന്നതെന്നു വെള്ളാപ്പള്ളി മറുനാടനോട്