Kuwait - Page 131

ഭ്രാന്തുപിടിച്ച സുവിശേഷകർ പറയുന്നതല്ല; സത്യമറിയാൻ ലോകം ആശ്രയിക്കുന്ന നാസയിലെ ശാസ്ത്രജ്ഞർ പറയുന്നതാണ്; മനഷ്യകുലം ഇനി അവശേഷിക്കുക 117 വർഷം കൂടി മാത്രം; കൂറ്റൻ ആസ്റ്ററോയ്ഡ് 2135-ൽ ഭൂമിയിൽ പതിക്കും
തമോഗർത്ത സിദ്ധാന്തങ്ങളിലൂടെ ലോക പ്രശസ്തനായി; അപൂർവ്വമായ നാഡിരോഗം ബാധിച്ച് ശരീരം തളർന്നപ്പോൾ ചക്ര കസേരയിൽ ഇരുന്ന് ബഹിരാകാശത്തെ ഓരോ ചലനവും പഠിച്ചു: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന അമൂല്യ ഗ്രന്ഥം ലോകത്തിന് സമ്മാനിച്ചു; മൺമറഞ്ഞത് ആൽബർട്ട് ഐൻസ്റ്റിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ഭൗതിക ശാസ്ത്രജ്ഞൻ
യോഗ്യതാ പരീക്ഷ ഒരു മാർക്കിനു തോറ്റു; തോൽവിയിൽ മനംനൊന്ത് അദ്ധ്യാപിക ജീവനൊടുക്കി; കൊളവല്ലൂർ എൽ.പി.സ്‌കൂൾ അദ്ധ്യാപിക ശ്രീതു രാജിന്റെ ആത്മഹത്യയിൽ അദ്ധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്
അമിതവേഗത്തിൽ പായുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിച്ചു; ബെംഗളൂരു നൈസ് റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനി അടക്കം മൂന്ന് പേർ മരിച്ചു; തൃശൂർ സ്വദേശിനി ശ്രുതി ഗോപിനാഥിന്റെ സംസ്‌കാരം ഇന്ന്
ഭോപ്പാലിൽ മലയാളി ദമ്പതികൾ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കൊല്ലപ്പെട്ടത് മുൻ വ്യോമസേന ഉദ്യോഗസ്ഥൻ ജി കെ നായരും ഭാര്യ ഗോമതിയും; ഒറ്റയ്ക്ക് താമസിച്ചിരുന്ന ദമ്പതികൾ കൊല്ലപ്പെട്ടത് മോഷണ ശ്രമത്തിനിടെ എന്ന് പ്രാഥമിക നിഗമനം: മരണ വാർത്ത പുറത്തറിയുന്നത് രാവിലെ വീട്ടുവേലക്കാർ എത്തുമ്പോൾ
ജസ്റ്റീസ് ശ്രീദേവി അന്തരിച്ചു; ഹൈക്കോടതി മുൻ ജഡ്ജിയുടെ മരണം ഗുരുതരമായ കരൾ രോഗത്തെ തുടർന്ന്; സംസ്‌കാരം വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മാശനത്തിൽ; വിടവാങ്ങുന്നത് സ്ത്രീ വിമോചനത്തിന് വേണ്ടി പോരാടിയ സാമൂഹിക പ്രവർത്തക
ചന്ദ്രനിൽ കോളനി സ്ഥാപിക്കാൻ ഭൂമിയിൽനിന്നും വെള്ളം കൊണ്ടുവരേണ്ട; ഇഷ്ടംപോലെ വെള്ളം അവിടുണ്ടെന്ന് പഠന റിപ്പോർട്ട്; വെള്ളത്തെ ഓക്‌സിജനാക്കി മാറ്റി ഇനി നമുക്ക് ഫാന്റസി പാർക്കുകൾ പണിത് ടൂറിസം പച്ചപിടിപ്പിക്കാം
ദുബായിൽ വെച്ചുണ്ടായ ഹൃദയാഘാതത്തിൽ പൊലിഞ്ഞത് ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായിക; ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം ബോളിവുഡ് നടൻ മോഹിത് മാർവയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബ സമേതം എത്തിയ വേളയിൽ; ഹൃദയാഘാതം ഉണ്ടായത് വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കവേ രാത്രി 11.30തോടെ; മരണസമയത്ത് സമീപത്തുണ്ടായിരുന്നത് ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും