Kuwait - Page 146

ദുബായിൽ മലയാളി യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി; ഡിക്‌സൺ പോൾ മരിച്ചത് ദുബായിൽ നിന്നും അയർലൻഡിലുള്ള ഭാര്യക്കൊപ്പം സ്ഥിരതാമസമാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെ
ഇന്ത്യയുടെ കുഞ്ഞൻ ഗ്രഹങ്ങൾ ശൂന്യാകാശത്തിറങ്ങി; സ്‌പേസ് ഗവേഷണത്തിൽ പൂർണ ഇന്ത്യൻ പങ്കാളിത്തം ഉറപ്പുനൽകി ലോകരാഷ്ട്രങ്ങൾ; ഐഎസ്ആർഒയുടെ സാങ്കേതിക വിദ്യക്ക് മുന്നിൽ തലകുനിച്ച് നാസ പോലും
ബംഗളൂരുവിൽ ഇന്റർവ്യൂവിനു ശേഷം സൂര്യോദയം കാണാനായി ബൈക്കിൽ സുഹൃത്തുക്കൾക്കൊപ്പം പോയി; ഉൾപ്രദേശത്ത് വില്ലനായെത്തിയത് ട്രാക്ടർ; ലോഹനഹള്ളിയിൽ മരിച്ചത് കിടങ്ങൂരിൽ നിന്നുള്ള യുവാക്കൾ
ഡോക്ടർമാരുടെ പരിശ്രമങ്ങൾ വിഫലമായി; വൈറൽപ്പനി ബാധിച്ച് നടി താരാകല്ല്യാണിന്റെ ഭർത്താവ് രാജാറാം അന്തരിച്ചു; വിട പറഞ്ഞത് നർത്തകൻ, കൊറിയോഗ്രാഫർ, ചാനൽ അവതാരകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ശോഭിച്ച വ്യക്തിത്വം
എല്ലാ രാജ്യങ്ങളെയും മറികടക്കുന്ന സാങ്കേതിക വിദ്യയോടെ ചന്ദ്രനിലേക്ക് രണ്ടാമത്തെ ഉപഗ്രഹം അയക്കാൻ ഒരുങ്ങി ഐഎസ്ആർഒ; ചന്ദ്രനിൽ 500 മീറ്റർ നടക്കാൻ ആളെ അയക്കാനുള്ള ഗ്ലോബൽ ചലഞ്ച് ഏറ്റെടുത്ത് ഐഐടിക്കാർ: ശൂന്യാകാശ ഗവേഷണത്തിൽ വരാൻ പോകുന്നത് ഇന്ത്യയുടെ നാളുകൾ
അടിയിൽ കുടുങ്ങിയ കാൽനട യാത്രക്കാരനുമായി വാൻ ഓടിയത് ഒരു കിലോമീറ്റർ; കൊളുത്തപ്പെട്ട ഷർട്ട് കീറിമാറ്റി നിലവിളിയോടെ വേർപെട്ടപ്പോൾ വാൻ തടഞ്ഞു ഡ്രൈവറെ പൊക്കി നാട്ടുകാർ: കൂലിപ്പണിക്കാരന് ദാരുണ അന്ത്യം
തേന്മാവിൻ കൊമ്പത്തിൽ മാണിക്യന് ശരിയായ വഴി പറഞ്ഞു കൊടുത്ത അമ്മച്ചി; ആദ്യ മുഴുനീള ഹാസ്യസിനിമയായ വിരുതൻ ശങ്കുവിൽ അടൂർഭാസിക്കും തിക്കുറിശ്ശിക്കുമൊപ്പം പ്രേക്ഷകരെ ചിരിപ്പിച്ചു തുടക്കം; വിടവാങ്ങിയത് അസുരവിത്തിലും വെളുത്ത കത്രീനയിലും തിളങ്ങിയ നടി; സിപി ഖദീജ മലയാളിയെ ചിരിപ്പിച്ച നടി
സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ കെ ഇ മാമൻ അന്തരിച്ചു; അന്ത്യം നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ;  വിട പറഞ്ഞത് വാർദ്ധക്യത്തിന്റെ അവശതകൾ മറന്നും പൊതുവിഷയങ്ങളിൽ ഇടപെട്ട് പുതുതലമുറയ്ക്ക് പ്രചോദനമായ വ്യക്തിത്വം
ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആർഒ മുൻ ചെയർമാനുമായിരുന്ന യുആർ റാവു അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യയുടെ ആദ്യ ബഹിരാകാശ പേടകമായ ആര്യഭട്ടയുടെ അണിയറ ശിൽപ്പികളിൽ ഒരാൾ; തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ചാൻസലറായും പ്രവർത്തിച്ചിട്ടുണ്ട്
ഡോക്ടർമാരുടെ കഠിന പ്രയത്ന്നങ്ങൾ വിഫലമായി; എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയവേ; വിട പറയുന്നത് നർമ്മം കൈമുതലാക്കിയ പ്രസംഗ ശൈലി കൊണ്ട് എല്ലാവരുടെയും പ്രിയങ്കരനായ രാഷ്ട്രീയ നേതാവ്