Kuwaitഡ്യൂട്ടിക്കിടെ ട്രെയിനിലെ ഗാർഡ് ട്രാക്കിൽ വീണ് മരിച്ചു; മരണ വിവരം അറിയുന്നത് ഗാർഡിന്റെ സിഗ്‌നൽ ലഭിക്കാത്തതിനെ തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധയിൽ17 Aug 2022 5:25 AM IST
Kuwaitസിനിമ - സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു; 'കാഴ്ച്ച' എന്ന സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ച നടന്റെ അന്ത്യം തിരുവല്ലയിൽ വെച്ച്മറുനാടന് മലയാളി16 Aug 2022 1:57 PM IST
Kuwaitപാളം മുറിച്ചു കടക്കുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് അടുത്ത ട്രാക്കിനടുത്തേയ്ക്ക് നീങ്ങി നിന്നു; ചാലക്കുടി ഭാഗത്തു നിന്നും വന്ന റെയിൽവേ റിപ്പയർ വാൻ ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; അങ്കമാലി മോണിങ് സ്റ്റാർ കോളജിലെ വിദ്യാർത്ഥിനി അനു സാജന്റെ മരണത്തിൽ തേങ്ങി ബന്ധുക്കളും സഹപാഠികളുംമറുനാടന് മലയാളി12 Aug 2022 3:58 PM IST
Kuwaitറബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി അപകടം; ചികിത്സയിലായിരുന്ന യുവതി മരിച്ചു; ജിഷയുടെ അന്ത്യം പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച്മറുനാടന് മലയാളി12 Aug 2022 3:12 PM IST
Kuwaitതാമരശേരി സ്റ്റേഷനിലെ പ്രിൻസിപ്പൾ എസ്‌ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; രാവിലെ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണു; മെഡിക്കൽ കോളേജിലേക്ക് പോകും വഴി അന്ത്യംമറുനാടന് മലയാളി12 Aug 2022 12:01 PM IST
Kuwaitശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ് സി പി വിജയൻ അന്തരിച്ചു; വിട പറഞ്ഞത് ശാസ്ത്രഗതി മാനേജിങ് എഡിറ്ററും പരിഷത്ത് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായി പ്രവർത്തിച്ച വ്യക്തിത്വം; പരിഷത്തിനായി നൂതനാശയങ്ങൾ കണ്ടെത്തുന്നതിൽ മിടിക്കുന്നയായ സി.പിക്ക് ആദരാഞ്ജലികളോടെ സൈബർ ലോകവുംമറുനാടന് മലയാളി9 Aug 2022 11:46 AM IST
Kuwaitശബ്ദാനുകരണ കലയിലെ കുലപതി; നൂറു കണക്കിന് ശിഷ്യപരമ്പരകളുള്ള ഗുരുനാഥൻ; പെരുന്താറ്റിൽ ഗോപാലൻ വിട പറഞ്ഞു; നഷ്ടമായത് തലശ്ശേരിയിലെ സാംസ്കാരിക നായകനെമറുനാടന് മലയാളി8 Aug 2022 10:34 AM IST
Kuwaitമാധ്യമപ്രവർത്തകൻ ശ്രീവത്സന് ആദരാഞ്ജലികളുമായി മാധ്യമലോകം; സംസ്‌ക്കാരം ഇന്ന് നടക്കും;വിട പറഞ്ഞത് മാധ്യമപ്രവർത്തനത്തിനൊപ്പം സാഹിത്യരംഗത്തും പ്രാഗത്ഭ്യം തെളിയച്ച എഴുത്തുകാരൻമറുനാടന് മലയാളി8 Aug 2022 10:09 AM IST
Kuwaitനടൻ സജീദ് പട്ടാളം അന്തരിച്ചു; സിനിമയിൽ ചെറിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടൻമറുനാടന് മലയാളി6 Aug 2022 11:26 PM IST
Kuwaitചാലക്കുടിയിൽ പാളത്തിൽ നിന്നും തോട്ടിൽ വീണ യുവതികളിലൊരാൾ മരിച്ചു; അപകടം റോഡിലെ വെള്ളക്കെട്ട് കാരണം റെയിൽവേ ട്രാക്കിലൂടെ നടക്കവേ ട്രെയിൻ വരുന്നത് കണ്ട് മാറാൻ ശ്രമിക്കവേ; ദാരുണാന്ത്യം സംഭവിച്ചത് തൊറാപ്പടി സ്വദേശിനി ദേവീകൃഷ്ണക്ക്മറുനാടന് മലയാളി6 Aug 2022 11:57 AM IST
Kuwaitകോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ജി.പ്രതാപവർമ തമ്പാൻ അന്തരിച്ചു; അന്ത്യം വീട്ടിലെ ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി; വിട പറഞ്ഞതു കൊല്ലത്തെ മുതിർന്ന നേതാവ്മറുനാടന് മലയാളി4 Aug 2022 7:44 PM IST