Kuwait - Page 71

മണിപ്പൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് സംസ്ഥാന സ്‌കൂൾ കായികതാരം; പൊലിഞ്ഞത് കല്ലടി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി: ഒയിനാം സംസ്ഥാന സ്‌കൂൾ കായികമേളയിൽ വെള്ളി മെഡൽ നേടിയ താരം
പൊൻകുന്നത്ത് ലോറിക്കടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; സ്വകാര്യാശുപത്രി റിസ്പഷനിസ്റ്റ് അമ്പിളി അപകടത്തിൽ പെട്ടത് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ
അറയ്ക്കൽ ചെറിയ ബീകുഞ്ഞി ബീവി അന്തരിച്ചു;  39ാമത് സുൽത്താൻ ആദിരാജ മറിയുമ്മയുടെ അന്ത്യം സ്വവസതിയായ അൽമാർ മഹലിൽ; സംസ്‌കാരം വൈകീട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
മുതിർന്ന ഫോട്ടോ ജേണലിസ്റ്റ് കെ.ജെ. ജോസ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്ത തുടർന്ന് ഇന്ന് പുലർച്ചെ; വിട പറഞ്ഞത് ദീപികയിൽ 1983 മുതൽ 2019 വരെ നീണ്ട മാധ്യമ പ്രവർത്തനം നടത്തിയ ഫോട്ടോഗ്രാഫർ
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത് രാജ്ഭവനിലെ ക്വാർട്ടേഴ്‌സിൽ; തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യാ കുറിപ്പ്; പിന്നിൽ കുടുംബപ്രശ്‌നങ്ങളെന്ന് സൂചന
ടിപ്പറിന്റെ അടിയിൽപെട്ട് മരിച്ചത് എയ്ഡ് പോസ്റ്റ് ഡ്യൂട്ടിക്കിടെ ചായ കുടിക്കാൻ ഇറങ്ങിയ എസ്‌ഐ; ജോൺസന്റെ മരണം ടിപ്പറിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി: സംസ്‌ക്കാരം ഇന്ന്