Kuwaitപ്രേക്ഷക മനസിലെ രാവണ രൂപത്തിന് വിട; നടൻ അർവിന്ദ് ത്രിവേദി അന്തരിച്ചു; അന്ത്യം ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ന്യൂഡൽഹിയിൽമറുനാടന് മലയാളി6 Oct 2021 6:47 PM IST
Kuwaitജനപ്രിയ ഗായകൻ വി കെ ശശിധരൻ അന്തരിച്ചു; വിട വാങ്ങിയത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി; പരിഷത്ത് കലാജാഥകൾക്കായി നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകി; കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച വികെഎസിന് വിടമറുനാടന് മലയാളി6 Oct 2021 8:56 AM IST
Kuwaitകാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു; വിടപറഞ്ഞത് ജനകീയ കഥാപാത്രങ്ങളുടെ സൃഷ്ടാവ്; മലയാള മനോരമയിൽ 23 വർഷം സ്റ്റാഫ് കാർട്ടൂണിസ്റ്റായ വ്യക്തി; പോക്കറ്റ് കാർട്ടൂണുകളുടെ തുടക്കക്കാരൻ; കിട്ടുമ്മാവന്റെയും മിസിസ് നായരുടെയും പൊന്നമ്മ സൂപ്രണ്ടിന്റെയും സൃഷ്ടാവ്മറുനാടന് മലയാളി6 Oct 2021 6:30 AM IST
Kuwaitനിഹാലിനെ കാറിടിച്ചത് തെരുവുനായയെ പേടിച്ച് റോഡിലൂടെ ഓടിയപ്പോൾ; മരണം സംഭവിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ: അപകടം ഉണ്ടായത് സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്നതിനിടയിൽസ്വന്തം ലേഖകൻ5 Oct 2021 5:29 AM IST
Kuwaitകല്ലൂപ്പാറ മുൻ എംഎൽഎ സി.എ.മാത്യു അന്തരിച്ചു; അന്ത്യം വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന്; സംസ്കാരം പിന്നീട്മറുനാടന് മലയാളി2 Oct 2021 8:40 PM IST
Kuwaitസ്വകാര്യ ആശുപത്രിയിൽ തൈറോയ്ഡിനുള്ള ശസ്ത്രക്രിയയെ തുടർന്ന് അടൂർ വില്ലേജ് ഓഫീസർ മരിച്ചു; ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു; പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ നടത്തും; മരിച്ചത് കലയപുരം സ്വദേശി കലശ്രീലാല് വാസുദേവന്2 Oct 2021 5:32 PM IST
Kuwaitമുതിർന്ന മത്സ്യ ഗവേഷണ ശാസ്ത്രജ്ഞൻ എം കെ രവീന്ദ്രൻ നായർ അന്തരിച്ചു; വിടപറഞ്ഞത് മുൻ കേന്ദ്ര ഫിഷറീസ് കമ്മീഷണറായും പ്രവർത്തിച്ച മുൻ ഉദ്യോഗസ്ഥൻ; കേരളത്തിലെ മത്സ്യ ബന്ധന മേഖലയ്ക്കായി കേന്ദ്ര സഹായങ്ങൾ അനുവദിച്ച വ്യക്തി; ഇന്ത്യൻ അന്റാർടിക് പര്യവേഷണ സംഘത്തെ നയിച്ച ശാസ്ത്രജ്ഞൻമറുനാടന് മലയാളി28 Sept 2021 2:46 PM IST
Kuwaitകണ്ണൂരിലെ മുതിർന്ന ആർ.എസ്പി നേതാവ് കെ.അബ്ദുൽ ഖാദർ നിര്യാതനായി; വിട പറഞ്ഞത് ഇ കെ നായനാർക്കെതിരെയും പിറണായി വിജയനെതിരെയും മത്സരിച്ച നേതാവ്മറുനാടന് മലയാളി28 Sept 2021 2:23 PM IST
Kuwaitസിനിമാ നടി ശ്രീലക്ഷ്മി അന്തരിച്ചു; വിട പറഞ്ഞത് നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാകാരിമറുനാടന് മലയാളി28 Sept 2021 9:19 AM IST
Kuwaitരേഷ്മയുടേയും ഷാരോണിന്റെയും ജീവനെടുത്ത അപകടം ഉണ്ടായത് ജന്മദിനാഷോഘം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ; അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ തുടരുന്നു: രേഷ്മയുടെ മരണം സംഭവിച്ചത് അടുത്ത തന്നെ വിവാഹം നടക്കാനിരിക്കെസ്വന്തം ലേഖകൻ28 Sept 2021 5:45 AM IST