Kuwait - Page 95

സിനിമ,സീരിയൽ നടൻ തൃശ്ശൂർ ചന്ദ്രൻ അന്തരിച്ചു; അന്ത്യം ശ്വാസ സംബന്ധമായ അസുഖത്തെത്തുടർന്ന് തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ; വിട പറഞ്ഞത് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കാലാകാരൻ
ഗാന്ധിഭവനിൽ കുഞ്ഞുമക്കൾക്ക് അക്ഷരം പറഞ്ഞുകൊടുക്കാനും അതിഥികളെ സ്വീകരിക്കാനും സമ്മാനം കൊടുക്കാനും ഇനി ഈ അമ്മയില്ല;  ആയിരത്തിലേറെ അന്തേവാസികൾക്ക് സ്‌നേഹം പകർന്ന മുത്തശ്ശി പാട്ടിയമ്മ അന്തരിച്ചു; ആനന്ദവല്ലിയമ്മാളുടെ സംസ്‌കാരം നാളെ തിരുവനന്തപുരം ശാന്തികവാടത്തിൽ
ളാഹ ഗോപാലൻ അന്തരിച്ചു; ചെങ്ങര ഭൂ സമര നായകന്റെ അന്ത്യം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ദലിത് - ആദിവാസി ജനങ്ങളുടെ ഭൂമിയില്ലാത്ത ദുരവസ്ഥ സമൂഹത്തിൽ ചർച്ചയാക്കിയ സമര നേതാവ്
മൃദംഗ വിദ്വാൻ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി അന്തരിച്ചു; വിട പറഞ്ഞത് ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കൊപ്പം കച്ചേരിയിൽ മൃദംഗത്തിൽ താളലയം തീർത്ത മൃദംഗ വിദ്വാൻ
ഒരു ബക്കറ്റ് വെള്ളത്തിൽ ആ കുരുന്നു യാത്രയായി; കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണ മരണം: മൃതദേഹം കണ്ടെത്തിയത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിൽ
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയി അന്തരിച്ചു; വിട പറഞ്ഞത് അരനൂറ്റാണ്ട് കാലം മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന പത്രപ്രവർത്തകൻ; വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമിക്കവേ അന്ത്യം; നോവലിസ്റ്റ്, അദ്ധ്യാപകൻ എന്നീ നിലകളിലും ശോഭിച്ച ബഹുമുഖ പ്രതിഭ