Kuwait - Page 96

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ അന്തരിച്ചു; അന്ത്യം വെള്ളിയാഴ്‌ച്ച രാവിലെ വിൻഡ്സർ കാസ്റ്റിലിൽ; ബ്രിട്ടിഷ് നാവികസേനാംഗായി രണ്ടാം ലോകമഹായുദ്ധ കാലത്ത് സേനയിൽ പ്രവർത്തിച്ച വ്യക്തി; ഔദ്യോഗിക ചുമതലകളിൽ വിരമിച്ചത് 2017ൽ
13 വർഷങ്ങൾക്ക് സഹോദരൻ മുങ്ങിമരിച്ച സ്ഥലത്തുവെച്ച് അനിയൻ കുഴഞ്ഞു വീണു മരിച്ചു; ഡെന്നീസിന്റെ മരണം സംഭവിച്ചത് പുഴ നീന്തി കയറിയെ ഉടനെ; കോടഞ്ചേരിക്ക് വേദനയായി 24കാരന്റെ മരണം
പാറയിൽ മറന്നു വച്ച മൊബൈൽ എടുക്കാൻ പോയ ദുർഗാദത്ത് മടങ്ങി വന്നപ്പോൾ അഭിജിത്തിനെയും അഭിഷേകിനെയും കാണാനില്ല; ഒളിച്ചിരിക്കുകയാണെന്ന് കരുതി കാട്ടിൽ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല; നാട്ടുകാർ നടത്തിയ തെരച്ചിലിൽ മാടത്തരുവി വെള്ളച്ചാട്ടത്തിൽ നിന്ന് മൃതദേഹങ്ങൾ കിട്ടി; റാന്നിയെ നടുക്കി സഹപാഠികളുടെ മുങ്ങി മരണം
അഞ്ചു വയസുകാരി രണ്ടാനച്ഛന്റെ മർദനമേറ്റു മരിച്ചു; മരണമടഞ്ഞത് പത്തനംതിട്ട കുമ്പഴയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയുടെ മകൾ; മദ്യലഹരിയിൽ ആയിരുന്ന രണ്ടാനച്ഛൻ അലക്‌സ് പൊലീസ് കസ്റ്റഡിയിൽ
നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു; എട്ടു മാസമായി മസ്തിഷ്‌കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു കലാകാരന്റെ അന്ത്യം വൈക്കത്തെ വസതിയിൽ വെച്ച്; വിട പറഞ്ഞത് കമ്മട്ടിപ്പാടം, പവിത്രം, തച്ചോളി വർഗീസ് ചേകവർ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത്; നാടകരംഗത്തു നിന്നെത്തി സിനിമയിൽ ശോഭിച്ച പ്രതിഭ
പമ്പ്ഹൗസിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് കിണറ്റിൽ വീണു; ജല അഥോറിറ്റി ജീവനക്കാരന് ദാരുണാന്ത്യം: മരിച്ചത് രണ്ട് മാസം മുമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലിക്ക് കയറിയ രാജേഷ്
ധർമ്മടം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സി രഘുനാഥിന്റെ സഹോദരൻ ഇ.ജനാർദ്ദനൻ അന്തരിച്ചു; വിടപറഞ്ഞത് കോൺഗ്രസ് എസ് നേതാവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന വ്യക്തി