Kuwait - Page 97

ഭർത്താവ് വാഹനാപകടത്തിൽ മരിച്ചത് ഒരാഴ്‌ച്ച മുമ്പ്; വിയോഗം താങ്ങാൻ കഴിയാതെ യുവതി പാറക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു; സൂരജിന് പിന്നാലെ യാത്രയായി പ്ലാമൂട് സ്വദേശിനി മിഥുന
ഉപ്പും മുളകും താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു; മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ കുടിവെള്ള ടാങ്കർ ഇടിച്ചു അപകടം; തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; അപകട സ്ഥലത്തു തന്നെ മരണം
മലപ്പുറത്തെ 17വയസ്സുകാരികളായ രണ്ട് പെൺകുട്ടികൾ വീട്ടിൽ തൂങ്ങിമരിച്ചു; വിദ്യശ്രീ മരിച്ചത് വീടിന് സമീപമുള്ള ആൾ താമസം ഇല്ലാത്ത തറവാട് വീട്ടിൽ; അനിക മരിച്ച സ്വന്തംവീട്ടിൽ ആളില്ലാത്ത സമയത്ത്
കുഞ്ഞിന് ഷോക്കേറ്റത് ഫ്രിജിന്റെ എർത്ത് കേബിളിൽ നിന്നും; ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: കളിക്കുന്നതിനിടെ ഫ്രിജിനു പിന്നിൽ ഒളിച്ച ഒന്നര വയസ്സുകാരിയുടെ മരണത്തിൽ തേങ്ങി കുറുവിലങ്ങാട്