Latest - Page 102

രാത്രി വീടിന്റെ പൂട്ട് പൊളിച്ചെത്തിയ പോലീസ്; മുറിക്കുള്ളിലെ ദാരുണ കാഴ്ച കണ്ട് നടുക്കം; രക്തത്തിൽ കുളിച്ച് ആകെ വികൃതമായി കിടക്കുന്ന രണ്ടു മൃതദേഹങ്ങൾ; സമീപത്ത് വസ്ത്രങ്ങളും കത്രികയും; അരുംകൊലയുടെ കാരണം കേട്ട് ഞെട്ടൽ മാറാതെ നാട്ടുകാർ
കണ്ടാല്‍ പാവമെന്ന് തോന്നുമെങ്കിലും ആളു പുലിയാണ്: നാം ചോട്ടാ ഹേ ലേക്കിന്‍ സൗണ്ട് ബഡാ ഹേ; ഒളിവില്‍ കഴിയുന്നതിനിടെ ഇന്‍സ്റ്റ സ്‌റ്റോറികള്‍ മാറ്റി കളിച്ച് മാത്യൂസ് കൊല്ലപ്പള്ളി; വാര്‍ത്ത വന്നതോടെ വിരണ്ട് എവര്‍ ഹേര്‍ഡ് എബൗട്ട് ആനപക സ്റ്റോറി മാറ്റി; കൊല്ലപ്പള്ളിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ കാത്ത് സിപിഎം സഖാക്കള്‍; കൊല്ലപ്പള്ളിയെ തേടി ഉടന്‍ പൊലീസെത്തും
എട്ട് സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗം; മഹാബലിപുരത്ത് മോദി സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഷി സഞ്ചരിച്ച ഇഷ്ടവാഹനം;  എസ്സിഒ ഉച്ചകോടിക്കായി തിയാന്‍ജിനില്‍ രണ്ട് ദിവസം തങ്ങിയ മോദിയുടെ യാത്രയ്ക്ക് ഒരുക്കിയതും അതേ ചെങ്കൊടിക്കാര്‍; വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിച്ച്  മെയ്ഡ് ഇന്‍ ചൈന ഹോങ്ചി
എപ്പോ..നേരിട്ട് കണ്ടാലും മര്യാദക്ക് സംസാരിക്കില്ല; ഇനി ഒന്ന് മിണ്ടാൻ ചെന്നാൽ കാണിക്കുന്നത് വിചിത്രമായ പ്രവൃത്തി; നൈറ്റ് ഷിഫ്റ്റുകളിൽ..എന്ത് ചെയ്യണമെന്നറിയാതെ ഒറ്റയ്ക്ക് പോയിരുന്ന് കരയും; യുകെ നഴ്സിനോട് ഇന്ത്യക്കാരി ചെയ്തത്; ഒടുവിൽ എട്ടിന്റെ പണി
വ്യാളി- ആന സൗഹൃദം പ്രധാനം;  എതിരാളികളല്ല, നമ്മള്‍ പങ്കാളികള്‍; നല്ല അയല്‍ക്കാരായി തുടരേണ്ടത് അനിവാര്യം; അഭിപ്രായവ്യത്യാസം തര്‍ക്കങ്ങളായി മാറരുത്;  ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ്; അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള നീക്കവും;   ഷീ ജിന്‍പിങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി; കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം