Latest - Page 190

ദേവഗൗഡയോടും കുമാരസ്വാമിയോടും വിട; എന്‍ഡിഎ ബന്ധം അറുത്തെറിഞ്ഞ് കേരള ജെഡിഎസ്; പുതിയ പാര്‍ട്ടി പ്രഖ്യാപനം നാളെ; ബിജെപി സഖ്യകക്ഷിയെന്ന ചീത്തപ്പേര് ഇനിയില്ല; ചിറ്റൂരിലും തിരുവല്ലയിലും പുതിയ ചിഹ്നത്തില്‍ പോരാട്ടം; പ്രതിപക്ഷത്തിന്റെ പരിഹാസത്തിന് പൂട്ടിട്ട് മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും
വ്യാജ ഹോള്‍മാര്‍ക്ക് സീല്‍ പതിച്ച മുക്കുപണ്ടം പണയംവെച്ച് തട്ടിയത് ലക്ഷങ്ങൾ; പണം വീതിച്ചെടുത്ത്  ആഡംബര ജീവിതം; തട്ടിപ്പിന്റെ സൂത്രധാരൻ പഴകുളത്തുക്കാരൻ റസല്‍ മുഹമ്മദ് പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; നാലംഗ സംഘത്തെ പൊക്കി മാവേലിക്കര പൊലീസ്
വരുമാനവും വിദ്യാഭ്യാസ യോഗ്യതയും മറച്ചുവെച്ച് വിവാഹം കഴിച്ചു; ഭർത്താവ് കഷണ്ടിയാണെന് മനസ്സിലാക്കിയത് വളരെ വൈകി; സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിച്ചു; വിദേശത്ത് നിന്നും കഞ്ചാവ് കടത്താൻ നിർബന്ധിച്ചു; പരാതിയുമായി യുവതി
ഇളയ മകന്‍ സ്‌കൂളില്‍നിന്ന് വന്നപ്പോള്‍ വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ 37കാരി; നിലവിളിച്ചതോടെ സമീപത്തുള്ളവര്‍ ഓടിയെത്തി;  ഭര്‍ത്താവ് ഒളിവില്‍; കൊലപാതകമെന്ന് പൊലീസ്
പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, എനിക്ക് അവരില്ലാതെയും; അവിടെ അല്ലാതെ വേറെ എവിടെ പോവാനാണ്;  നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും; വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍
കാമുകിയുടെ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു, പിന്നാലെ രക്ഷകനായി കാമുകന്‍! അടൂരിലെ അപകട നാടകത്തിന്റെ ചുരുളഴിഞ്ഞു; രഞ്ജിത്തും അജാസും അറസ്റ്റില്‍; പ്രണയത്തിന് വേണ്ടി ചെയ്തത് നരഹത്യാക്കേസായി; രക്ഷകവേഷം കെട്ടിയ സൈക്കോ കാമുകന്‍ കുടുങ്ങിയ കഥ
അതിരുവിട്ട് പുതുവത്സരാഘോഷം; ക്ഷേത്രത്തില്‍ പാട്ടുവെച്ച് അശ്ലീലനൃത്തം;  വൈറല്‍ ദൃശ്യങ്ങള്‍ക്ക് പിന്നാലെ ഭക്തരുടെ പ്രതിഷേധം; ആന്ധ്രയില്‍ ക്ഷേത്ര ജീവനക്കാര്‍ക്കെതിരേ കേസ്