Latest - Page 191

വിവാഹിതയെന്ന് അറിഞ്ഞിട്ടും വഴിവിട്ട ബന്ധം സ്ഥാപിച്ചു;  കുടുംബജീവിതം തകര്‍ത്തുവെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല;  രാഹുലിനെ ചോദ്യം ചെയ്യുന്നില്ല; എനിക്കും നീതി വേണം; തുറന്നടിച്ച് അതിജീവിതയുടെ ഭര്‍ത്താവ്
ഇന്ന് കമ്മിറ്റിക്ക് പോകണ്ടല്ലോ, റിപ്പോര്‍ട്ടര്‍ കണ്ടാല്‍ മതിയല്ലോ!  ഉടുമ്പന്‍ചോലയില്‍ താന്‍ മത്സരിക്കില്ലെന്ന വാര്‍ത്തയ്ക്ക് സ്‌മൈലിയുമായി സാക്ഷാല്‍ മണിയാശാന്റെ മാസ് മറുപടി; മകള്‍ സുമ സുരേന്ദ്രന്‍ പിന്‍ഗാമിയാകുമോ? ആരോഗ്യപ്രശ്‌നത്താല്‍ കളം വിടുന്നു എന്ന് പ്രചാരണം; എം എം മണി പടിയിറങ്ങുമോ?
കള്ളൻ പദ്ധതിയിട്ടത് ഭിത്തിയിലെ എക്‌സ്‌ഹോ‌സ്‌റ്റ് ഫാന്റെ ദ്വാരത്തിലൂടെ അകത്തുകടക്കാൻ; ഇടയ്‌ക്കൊന്ന് പാളിയതോടെ അനങ്ങാൻ പറ്റാത്ത അവസ്ഥ; കൂട്ടാളിയും മുങ്ങി; പിന്നീട് സംഭവിച്ചത്
മൊഗംബോ ഖുഷ് ഹുവാ...! മോദി തലയാട്ടുമ്പോള്‍ ട്രംപിന് സന്തോഷമാകുന്നു; ട്രംപിന്റെ കണ്‍ട്രോളിലാണ് മോദി;   അമരീഷ് പുരിയുടെ ഡയലോഗ് പരാമര്‍ശിച്ച് മോദിക്കെതിരെ പരിഹാസവുമായി ഖര്‍ഗെ;  നമ്മുടെ പ്രധാനമന്ത്രിയേയും ട്രംപ് തട്ടിക്കൊണ്ടു പോകുമോയെന്ന് പൃഥ്വിരാജ് ചവാന്‍
ഫ്രീ... ഫ്രീ മഡൂറോ.. ഫ്രീ... ഫ്രീ വെനസ്വേല.. ഡൗണ്‍ ബ്ലഡി ഇംപീരിയലിസം..! ലാറ്റിന്‍ അമേരിക്കയിലെ അധിനിവേശത്തിന് എതിരെ കൊല്ലത്ത് സിപിഎമ്മിന്റെ റാലി; ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്ത ചിന്താ ജെറോമിന് കൂട്ടത്തോടെ ചിരി കമന്റുകളുമായി നെറ്റിസണ്‍സ്
രാഷ്ട്രീയ സ്വാധീനവും മസില്‍ പവറും ഉപയോഗിച്ച് സി പി എം കേരള സര്‍വകലാശാലയ്ക്ക് അവകാശപ്പെട്ട ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്തി; സര്‍വ്വകലാശാലയുടെ 55 സെന്റ് ഭൂമി സി.പി.എമ്മിന്റെ കൈവശം; എകെജി പഠന ഗവേഷണ കേന്ദ്രം ഒഴിപ്പിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി
മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്;  പ്രധാന അധ്യാപികയ്ക്കും ക്ലാസ് ടീച്ചര്‍ക്കും നോട്ടീസ്; നടപടി, എഇഒയുടെ റിപ്പോര്‍ട്ടിന്‍മേല്‍