Latest - Page 192

പുതുപ്പള്ളിയില്‍ മത്സരരംഗത്തു നിന്നു മാറാമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞതോടെ അച്ചു ഉമ്മനും മറിയം ഉമ്മനും സ്ഥാനാര്‍ഥികളാകുമെന്ന് വാര്‍ത്തകള്‍; മറിയത്തിനായി ചെങ്ങന്നൂര്‍ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളെത്തി; ഒടുവില്‍ എല്ലാം തള്ളി ചാണ്ടി; ഉമ്മന്‍ ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ ഉണ്ടാവൂ; അച്ചുവും മറിയയും മത്സരിക്കാനില്ലെന്ന നിലപാട്  പറഞ്ഞ് പുതുപ്പള്ളി എംഎല്‍എ
ഐപിഎല്ലില്‍ നിന്ന് ഒരു ബംഗ്ലാദേശ് താരത്തെ പുറത്താക്കി; എന്നാല്‍ ബംഗ്ലാദേശ് ഒരു ഹിന്ദുവിനെ ടീമിന്റെ ക്യാപ്റ്റനാക്കി; രാഷ്ട്രീയം സ്പോര്‍ട്സിനെ അമിതമായി സ്വാധീനിക്കരുത്;  മുസ്തഫിസുറിന്റെ കാര്യം പുനഃപരിശോധിക്കണമെന്ന് ജെഡിയു നേതാവ്
40 സീറ്റ് ചോദിച്ചപ്പോള്‍ 32 എണ്ണം നല്‍കാമെന്ന് ഡിഎംകെ; 38 എങ്കിലും വേണമെന്നും വിജയിച്ചാല്‍ ഭരണത്തില്‍ പങ്കാളിത്തം വേണമെന്നും കോണ്‍ഗ്രസ്; വിജയിയും രാഹുല്‍ ഗാന്ധിയും നല്ല സുഹൃത്തുക്കളെന്നും കോണ്‍ഗ്രസ് സ്വാഭാവിക സഖ്യകക്ഷിയെന്നും ടിവികെ; സ്റ്റാലിനെ കൈവിട്ട് ദളപതിക്ക് കൈ കൊടുക്കുമോ?
രണ്ട് മാസത്തിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത് 45 തവണ; മരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ആദ്യം കുടുംബത്തിലുള്ളവരെയെല്ലാം കൊല്ലാൻ അമ്മ; വിഷക്കായ കലർത്തി ലഡുവുണ്ടാക്കി വീട്ടുകാർക്ക് നൽകി; ബോധരഹിതരായ അമ്മയെയും സഹോദരങ്ങളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 25കാരൻ
എനിക്കും പെണ്‍മക്കളുണ്ട്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെന്ന് അറിഞ്ഞതോടെ കലിപ്പായി; 85 കാരനായ പോക്‌സോ കേസ് പ്രതിയുടെ പല്ലടിച്ച് കൊഴിച്ച് സഹതടവുകാരന്‍
സര്‍ക്കാര്‍ കാലാവധി അവസാനിക്കാനിരിക്കവേ മലയാളം സര്‍വകലാശാലയില്‍ സഖാക്കള്‍ക്ക് നിയമന കുംഭമേള; സിപിഎം നേതാക്കളുടെ മക്കളെയും ബന്ധുക്കളെയും ജോലികളില്‍ തിരുകി കയറ്റാന്‍ നീക്കം; പരീക്ഷയും അഭിമുഖങ്ങളുമെല്ലാം പ്രഹസനമെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വിസിക്ക് പരാതി നല്‍കി യൂത്ത് ലീഗ്
രണ്ട് മാസം മുമ്പ് പാപ്പാനെ കൊന്ന ആനയുടെ തുമ്പിക്കൈയില്‍ പിഞ്ചുകുഞ്ഞിനെ ഇരുത്തി പാപ്പാന്റെ സാഹസം;  ആനയുടെ അടിയിലൂടെ വലംവെച്ചു; ഹരിപ്പാട് ദേവസ്വം പാപ്പാന്റെ കയ്യില്‍ നിന്നും പിടിവിട്ട് കുഞ്ഞ് വീണത് ആനയുടെ കാലിന് മുന്നില്‍;  ക്രൂരത മദ്യലഹരിയില്‍;  ഞെട്ടിക്കുന്ന വീഡിയോ പ്രചരിച്ചതോടെ ദേവസ്വം അധികൃതരും പൊലീസും
വീടിന് പുറത്ത് ശബ്ദം; പരിശോധിക്കാൻ ഇറങ്ങിയപ്പോൾ മുഖംമൂടി ധരിച്ച യുവാവ്; പിടികൂടാൻ ശ്രമിച്ചപ്പോൾ ദേഹത്ത് പെട്രോൾ ഒഴിച്ച് രക്ഷപ്പെട്ട് കള്ളൻ; ബൈക്ക് മോഷ്ടാവെന്ന് പ്രാഥമിക നിഗമനം; ഒരു മാസത്തിനിടെ ഉണ്ടായത് ഒൻപത് മോഷണങ്ങൾ; നാട്ടുകാർ ഭീതിയിൽ
മധ്യകേരളത്തിലെ ലീഗ് കരുത്തന്‍; നാലുവട്ടം എംഎല്‍എ; ഭരണമികവിന് അംഗീകാരങ്ങള്‍ തേടിയെത്തിയ മന്ത്രിപദവി; ഒടുവില്‍ പാലാരിവട്ടം കേസില്‍ വിവാദച്ചുഴിയില്‍; ഉദ്യോഗസ്ഥരുടെ പിഴവിന് മന്ത്രിയെ എന്തിന് പഴിചാരുന്നു എന്ന് വാക്കുകള്‍ കൊണ്ട് എതിരാളികളെ നേരിട്ട പോരാളി; വി.കെ. ഇബ്രാഹിംകുഞ്ഞ് വിടവാങ്ങുമ്പോള്‍
ഹയാക്കോണ്‍ 1.0: കുളവാഴകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നത് എങ്ങനെ? ഫ്യൂച്ചര്‍ കേരള മിഷന്റെ രാജ്യാന്തര കുളവാഴ കോണ്‍ഫറന്‍സ് ജനുവരി 8 മുതല്‍ കൊച്ചിയില്‍; കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും