Latest - Page 363

വളപ്പട്ടണം പോലീസ് സ്റ്റേഷനില്‍ മാത്രം നൂറിലേറെ പരാതികള്‍; പലയിടങ്ങളിലും പണം നഷ്ടമായത് സ്ത്രീകള്‍ക്ക്; ടൂവീലര്‍ മോഹിച്ചത് പണം കൊടുത്തവര്‍ അടിമുടി കബളിപ്പിക്കപ്പെട്ടു; അനന്തു കൃഷ്ണനെതിരെ നാടുനീളെ കേസുകള്‍ ഒരുങ്ങുന്നു; 300 കോടിയിലേറെ രൂപയുടെ തട്ടിപ്പെന്ന് നിഗമനം
മിഹിര്‍ അഹമ്മദ് ജെംസ് മോഡേണ്‍ അക്കാദമിയില്‍ നിന്നും കടുത്ത മാനസിക പീഡനം നേരിട്ടു; മാതാവിന്റെ പരാതിയിലെ അന്വേഷണത്തില്‍ പുറത്തുവന്നത് വൈസ് പ്രിന്‍സിപ്പലിന് അധ്യാപന യോഗ്യത ഇല്ലെന്ന വിവരം; മറുനാടന്‍ വാര്‍ത്തയ്ക്ക് പിന്നാലെ ജെംസ് മോഡേണ്‍ അക്കാദമിയില്‍ നിന്നും ബിനു അസീസിനെ സസ്‌പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റ്
വ്യാപാര യുദ്ധത്തില്‍ വിജയികളില്ല; ചൈനയുടെ താല്‍പര്യം സംരക്ഷിക്കാനുള്ള നടപടിയുണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി;  ട്രംപിന്റെ നയത്തില്‍ തിരിച്ചടിക്കൊരുങ്ങി ചൈനയും
സിക്‌സറോടെ തുടങ്ങിയിട്ടും ഷോര്‍ട്ട്പിച്ച് കെണിയില്‍ കുരുങ്ങി സഞ്ജു;  അതിവേഗ സെഞ്ചുറിയില്‍ രണ്ടാമനായി അഭിഷേക് ശര്‍മ; പവര്‍പ്ലേയിലെ വെടിക്കെട്ട് ഏറ്റെടുത്ത് ദുബെയും തിലകും; വാംഖഡെയെ ത്രസിപ്പിച്ച് ഇന്ത്യയുടെ ബാറ്റിംഗ് വിരുന്ന്
വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്താന്‍ സാധിച്ചില്ല; നൂറാം വിക്ഷേപണത്തില്‍ ബഹിരാകാശത്തെത്തിച്ച എന്‍വിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാര്‍;  ഉപഗ്രഹത്തെ രക്ഷിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തില്‍ ഐഎസ്ആര്‍ഒ.