Latest - Page 365

19 പന്തിൽ അർധസെഞ്ചുറി; അടിച്ചു കൂട്ടിയത് ഒൻപത് സിക്സറുകൾ; ആറാമനായി ക്രീസിലെത്തി ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്; വിജയ് ഹസാരെയിൽ ബറോഡയ്ക്ക് കൂറ്റൻ സ്‌കോർ
ഡിസംബര്‍ 25 കഴിഞ്ഞിട്ടും തീരാത്ത ക്രിസ്മസ് ആഘോഷം! ജനുവരി 7-ന് തിരുപ്പിറവി ആഘോഷിക്കുന്നത് 25 കോടി വിശ്വാസികള്‍; എന്താണ് ഈ കലണ്ടര്‍ പോര്? ക്രിസ്മസ് ആഘോഷങ്ങളിലെ ഈ വ്യത്യാസത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ കാരണങ്ങള്‍ അറിയാം..
വഴി വിട്ട ബന്ധത്തിന് തടസം; ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ പഞ്ചായത്തംഗമായ ഭാര്യ കാമുകനുമായി ഒന്നിച്ചു; സംഭവം നടന്ന നാലു വര്‍ഷമായിട്ടും പ്രധാന പ്രതിയെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സാധിക്കാതെ പോലീസ്
ഇത് ഒന്നോ രണ്ടോ വട്ടമല്ല..ഇങ്ങനെ; അവർക്ക് കാര്യമായി എന്തോ..പ്രശ്നമുണ്ട്; സാധാരണ ബോധമുള്ള മനുഷ്യർ ഇതുപോലെ പെരുമാറില്ല; സത്യഭാമയുടെ പരാമർശങ്ങളിൽ പ്രതികരിച്ച് സ്നേഹ ശ്രീകുമാർ
ഏലത്തോട്ടത്തിലെ മോഷണം അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് കുപ്പി വാങ്ങാനെന്ന പേരില്‍ കൈക്കൂലി; വണ്ടന്‍മേട്ടിലെ പഞ്ചായത്തംഗത്തിന് സ്വന്തം സമുദായത്തിന്റെ പരിപാടിയില്‍ വിലക്ക്
കെ.സി.അനിയത്തി തമ്പുരാട്ടി എന്ന പേരില്‍ വ്യാജ പട്ടയം സൃഷ്ടിച്ച് ഭൂമി വില്‍പ്പന നടത്തി: അന്വേഷണത്തില്‍ കണ്ടെത്തിയത് തമ്പുരാട്ടിക്ക് ഭൂമിയില്ലെന്ന്: നിലമ്പൂരില്‍ ഭൂമി തിരിച്ചു പിടിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍
കടല്‍കിഴവന്‍ കുര്യന്റെ വാര്‍ധക്യകാല വ്യാമോഹങ്ങള്‍ക്ക് യുഡിഎഫ് കൂട്ടു നില്‍ക്കരുത്; തിരുവല്ല നഗരത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനെതിരേ പോസ്റ്ററുകള്‍: പോസ്റ്റര്‍ വന്നത് തിരുവല്ലയില്‍ കുര്യന്‍ മത്സരിക്കുമെന്ന അഭ്യൂഹം പടരുന്നതിനിടെ
കപ്പല്‍ ആടി ഉലയുക മാത്രമല്ല, സഹയാത്രികര്‍ ലൈഫ് ജാക്കറ്റ് പോലും, ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാര്‍...; റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഎം