FOREIGN AFFAIRSഎല്ലാം ട്രംപിന്റെ കളികള്‍! ഇന്ത്യയ്ക്കു മേല്‍ ഇരട്ടത്തീരുവ ചുമത്തിയത് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍; പുടിനെ വഴിക്കുകൊണ്ടുവരാന്‍ യുഎസ് പ്രസിഡന്റ് പ്രയോഗിച്ച തന്ത്രമെന്ന് വിശദീകരിച്ച് വൈറ്റ് ഹൗസ്; റഷ്യ, യുക്രെയ്ന്, യുഎസ് ത്രികക്ഷി ചര്‍ച്ച ബുഡാപെസ്റ്റില്‍ നടക്കുമെന്നും സൂചനമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 12:01 PM IST
INVESTIGATIONക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് ശ്രീകോവിലിന്റെ ഉള്ളില്‍ കിടന്നു; വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാലു പവന് മാലയും പണവും കവര്‍ന്നു; മോഷ്ണം കണ്ടത് രാവിലെ ക്ഷേത്രത്തില്‍ എത്തിയവര്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 11:57 AM IST
SPECIAL REPORTഅയര്‍ലന്റില്‍ കളിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ ബാലനെ കല്ലെറിഞ്ഞ് ആക്രമിച്ച് ഐറിഷ് കൗമാരക്കാരന്; തലയ്ക്ക് ഗുരുതര പരിക്കേറ്റ മകനേയും കൊണ്ട് ആശുപത്രിയിലേക്കോടി മാതാപിതാക്കള്‍; വംശീയാക്രമണമെന്ന് കുടുംബം; ഞെട്ടല്‍ മാറാതെ ഒന്‍പതു വയസുകാരന്സ്വന്തം ലേഖകൻ20 Aug 2025 11:41 AM IST
SPECIAL REPORTമോള്‍ഡോവയില്‍ നിന്ന് തുര്‍ക്കിയിലേക്ക് പോപ്കോണ്‍ കൊണ്ടുപോയ ചരക്കുകപ്പല്‍ പിടിച്ചെടുത്തത് യുക്രൈന് അധികൃതര്‍; കപ്പലില്‍ അഞ്ച് മാസമായി കുടുങ്ങിക്കിടക്കുന്നവരില്‍ അഞ്ച് പേര് ഇന്ത്യന്‍ നാവികര്‍; രണ്ട് മാസമായി ശമ്പളവും ഇല്ലാത്ത അവസ്ഥയില്‍; യുദ്ധമേഖലയില്‍ നിന്നും നാട്ടിലെത്താന്‍ കഴിയാതെ ഇന്ത്യക്കാരന്മറുനാടൻ മലയാളി ഡെസ്ക്20 Aug 2025 11:40 AM IST
SPECIAL REPORTവേദി: കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ്; മേഴ്സിക്കുട്ടിയമ്മയുടെ തൊട്ടടുത്ത് ഇരിക്കുന്നത് രാജേഷ് കൃഷ്ണയും യുകെ പൗരനായ മാത്യു ബൂലൂക്സും; തീരദേശത്തെ മാലിന്യമുക്തമാക്കാനുള്ള ശുചിത്വ സാഗരം പദ്ധതിക്കായി രാജേഷ് കൃഷ്ണയെ കണ്ടിട്ടില്ലെന്ന മുന്‍ ഫിഷറീസ് മന്ത്രിയുടെ വാദം പൊളിച്ച് ചിത്രം പുറത്ത്; ഷര്‍ഷാദിന്റെ ആരോപണങ്ങള്‍ തെളിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 11:28 AM IST
KERALAMഉത്സവങ്ങളിലെ കെട്ടുകാഴ്ച്ചകള്‍ക്ക് നിയന്ത്രണം; അനുമതിയില്ലെങ്കില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍; ഉത്തരവിറക്കി ഊര്ജ്ജവകുപ്പ്സ്വന്തം ലേഖകൻ20 Aug 2025 11:24 AM IST
INVESTIGATIONവട്ടിപ്പലിശക്കാരുടെ ഭീഷണിയാല്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അടിമുടി ദുരൂഹത; ഇത്രയും വലിയ തുക ആശ വാങ്ങിയത് എന്തിനെന്ന് ആര്‍ക്കും അറിയില്ല; പണമിടപാടിന് ഡിജിറ്റല്‍ രേഖകളുമില്ല; ആരോപണ വിധേയനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാള്‍; ആശയുടെ ആത്മഹത്യയോടെ വീട്ടില്‍ നിന്നും മുങ്ങി പ്രദീപും ബിന്ദുവുംമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 11:20 AM IST
SPECIAL REPORTആശിച്ച് മോഹിച്ച് അദ്ധ്വാനിച്ച് നിര്‍മ്മിച്ച വീട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിനായി പണയം വച്ചു; പലിശ കൊടുത്തുമുടിഞ്ഞിട്ടും രണ്ടരവര്‍ഷമായിട്ടും പണം തിരികെ കൊടുക്കാതെ ചതി; സംസ്ഥാന-ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും അവഗണന; വീട് വിറ്റ് വാടക വീട്ടിലേക്ക് മാറേണ്ട ഗതികേടില്‍ സിപിഎം പ്രവര്‍ത്തകനും ഭാര്യയുംമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 10:50 AM IST
INVESTIGATIONവീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹത്തിന് അരികെ ടിവി കേബിള്‍; നെറ്റിയില്‍ മര്‍ദനമേറ്റതിന്റെ പാടും; മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് പിടിയില്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 10:45 AM IST
SPECIAL REPORT113 വര്‍ഷം പഴക്കമുള്ള പള്ളി മരം പറിച്ചു മാറ്റുന്നതുപോലെ പൂര്‍ണ രൂപത്തില്‍ ഇളക്കി കൂറ്റന്‍ ലോറിയില്‍ കയറ്റി റോഡിലൂടെ കൊണ്ട് പോകുന്നത് അഞ്ചു കിലോമീറ്റര്‍ അപ്പുറത്ത് മാറ്റി സ്ഥാപിക്കാന്‍; യാത്ര മണിക്കൂറില്‍ അര കിലോമീറ്റര്‍ മാത്രം വേഗതയില്മറുനാടൻ മലയാളി ഡെസ്ക്20 Aug 2025 10:28 AM IST
SPECIAL REPORT11.60 ലക്ഷം മുടക്കി ഫാം ഇട്ടാല്‍ 5.60 ലക്ഷം സബ്സിഡി; ക്ഷീര വികസന വകുപ്പിന്റെ എംഎസ്ഡിപി പദ്ധതി വിശ്വസിച്ച് വായ്പയെടുത്തവര്‍ പെട്ടു; ക്ഷീരകര്‍ഷകരെ സ്മാര്‍ട്ടായി പറ്റിച്ച് ചിഞ്ചുറാണിയും കൂട്ടരും; പദ്ധതി വിഹിതം വെട്ടിക്കുറച്ചത് സബ്സിഡിയില്ല; കടക്കെണിയില്‍ കര്ഷകര്ശ്രീലാല് വാസുദേവന്‍20 Aug 2025 10:22 AM IST
SPECIAL REPORTഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം; ഔദ്യോഗിക വസതിയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്കിടെ ആക്രമിച്ചത് പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവ്; തലയ്ക്ക് പരിക്കേറ്റ മുഖ്യമന്ത്രി ആശുപത്രിയില്‍; രേഖാ ഗുപ്തയുടെ സുരക്ഷ കൂട്ടി അധികൃതര്‍; ആക്രമണത്തെ അപലപിച്ച് നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്20 Aug 2025 10:00 AM IST