CRICKETസച്ചിന്റെ അരങ്ങേറ്റ റെക്കോര്‍ഡ് വൈഭവ് സൂര്യവംശി മറികടക്കുമോ? പതിനാലുകാരനെ ഏഷ്യാകപ്പില്‍ കളിപ്പിക്കണമെന്ന് അഗാര്‍ക്കര്‍; ഇന്ത്യന്‍ ടീമില്‍ കൗമാരതാരം ഇടംപിടിച്ചാല്‍ സ്ഥാനം നഷ്ടമാകുക സഞ്ജുവിനോ? എല്ലാ ചോദ്യത്തിനും ഇന്ന് ഉത്തരമാകും; ടീം പ്രഖ്യാപനം അല്‍പ സമയത്തിനകംസ്വന്തം ലേഖകൻ19 Aug 2025 11:22 AM IST
SPECIAL REPORT'ഇനിയും എത്ര നിരപരാധികൾ മരിക്കേണ്ടിവരും?'; 'ധിക്കാരപരമായ നയങ്ങൾ, അനധികൃത കുടിയേറ്റക്കാരന് എങ്ങനെ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു ?; ഫ്ലോറിഡയിലെ ഇന്ത്യൻ വംശജനായ ഡ്രൈവർ വരുത്തിയ 'യൂ ടേണ്‍' അപകടത്തിൽ ട്രംപ് ഭരണകൂടവും കാലിഫോർണിയ ഗവർണറും തമ്മിൽ പോര് മുറുകുന്നുസ്വന്തം ലേഖകൻ19 Aug 2025 11:16 AM IST
FOREIGN AFFAIRSകഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി; ജനപ്രീതി ഇടിഞ്ഞതോടെ ബൊളീവിയയില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി; വലതുപക്ഷ പ്രസിഡന്റ് 20 വര്‍ഷത്തിന് ശേഷം അധികാരത്തിലേക്ക്; ഒക്ടോബറിലെ രണ്ടാം റൗണ്ട് വോട്ടെടുപ്പ് നിര്ണായകംസ്വന്തം ലേഖകൻ19 Aug 2025 11:01 AM IST
SPECIAL REPORT'നീ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ വന്നതാണല്ലേ.. നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേടാ..? ആലുവയില്‍ അഞ്ചു വയസുകാരി കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലത്തിന് ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനം; കൊടുംക്രൂരന് കിട്ടിയത് കണക്കായി പോയെന്നും ജയില്‍ നീതിയെന്നും സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 10:56 AM IST
FOREIGN AFFAIRSഐ എസിന്റെ കൊടുംക്രൂരത; 2014 മുതല്‍ മൂന്ന് വര്‍ഷത്തിനിടെ കൊലപ്പെടുത്തിയ നാലായിരത്തോളം ഇരകളെ കുഴിച്ചുമൂടി; ഖഫ്‌സയിലെ ഭീമാകാരമായ ശ്മശാനം കുഴിച്ച് പരിശോധന; തിരിച്ചറിയല്‍ നടപടിക്കായി അവധി പ്രഖ്യാപിച്ച് ഇറാഖ് സര്ക്കാര്സ്വന്തം ലേഖകൻ19 Aug 2025 10:41 AM IST
ATHLETICSഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; മലയാളി താരം ഷീന എൻ.വിയ്ക്ക് വിലക്ക്സ്വന്തം ലേഖകൻ19 Aug 2025 10:39 AM IST
SPECIAL REPORTമുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കരണ്‍ ഥാപ്പറിനും സിദ്ധാര്‍ഥ് വരദരാജനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി; കരണ്‍ ഥാപ്പര്‍ക്ക് സമണ്‍സും അയച്ച് അസം പോലീസ്; നോട്ടീസ് അനുസരിച്ചു ഹാജറായില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് മുന്നറിയിപ്പ്; കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതെ പോലീസ്മറുനാടൻ മലയാളി ഡെസ്ക്19 Aug 2025 10:32 AM IST
INVESTIGATIONവീടിന്റെ പിൻവശത്തുള്ള പടിക്കെട്ടിലൂടെ അകത്തുകടന്നു; വയോധികയെ കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി; പിന്നാലെ ഒന്നര പവന്റെ സ്വർണമാലയും മോതിരവും കവർന്നു; വയോധികയുടെ മൊഴിയിൽ പച്ച ഷർട്ടും ഹെൽമറ്റും ധരിച്ചെത്തിയ ആൾക്കായി അന്വേഷണം; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊക്കി പോലീസ്സ്വന്തം ലേഖകൻ19 Aug 2025 10:17 AM IST
KERALAMബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്; വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും പരാതിസ്വന്തം ലേഖകൻ19 Aug 2025 10:11 AM IST
KERALAMകാർ ബൈക്കിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു; ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടയാളുടെ കാലിൽ കാർ കയറ്റി; 41കാരൻ പിടിയിൽസ്വന്തം ലേഖകൻ19 Aug 2025 9:55 AM IST
SPECIAL REPORTപ്രശ്നങ്ങള്‍ തുറന്നു പറഞ്ഞാല്‍ കര്‍ശന നടപടി; ഇനി പരസ്യമായി പ്രതികരിച്ചാല്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്; ഡോ. ഹാരിസ് ചിറക്കല്‍ ഉയര്‍ത്തിയ വിവാദം തണുപ്പിച്ചു അധികൃതര്‍; അച്ചടക്കം ഓര്‍മ്മിപ്പിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്സിപ്പലുംമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 9:55 AM IST
KERALAMശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം; സെപ്റ്റംബര്‍ പത്ത് വരെ അപേക്ഷിക്കാംസ്വന്തം ലേഖകൻ19 Aug 2025 9:40 AM IST