Latest - Page 435

അഴിമതിക്കെതിരെയും മെല്ലെപ്പോക്കിനെതിരെയും പ്രതികരിക്കുന്നത് ചട്ടലംഘനമല്ല; ഏത് ക്രമക്കേടും ഉദ്യോഗസ്ഥര്‍ക്ക് വിളിച്ചു പറയാം; അതിന്റെ പേരില്‍ ഒരു നടപടിയും എടുക്കാന്‍ കഴിയില്ല: ഉദ്യോഗസ്ഥ-രാഷ്ട്രീയ അഴിമതിക്കും ചട്ടലംഘനത്തിനും എതിരെ പരസ്യ യുദ്ധത്തിന് ആഹ്വാനം ചെയ്ത ഒരു ഐഎഎസ്സുകാരന്‍ രംഗത്ത്; ഞെട്ടി വിറച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍
ഒരു കഷ്ണം പന്നി ഇറച്ചി വാങ്ങാൻ കടയിൽ തിങ്ങി കൂടിയ ആളുകൾ; കണ്ണിൽ മിന്നിമറഞ്ഞ് അസാധാരണ തിളക്കമുള്ള നിറം; ഇത് ഉള്ളിൽ ചെന്നാൽ മരണം ഉറപ്പെന്ന് കണ്ടുനിന്നവർ; പാകം ചെയ്താലും പണി ഉറപ്പ്; പ്രദേശത്ത് ജാഗ്രത മുന്നറിയിപ്പ്; അമ്പരപ്പിച്ച് ചിത്രങ്ങൾ
തിരുത കൊടുത്ത് സ്ഥാനമാനങ്ങള്‍ നേടാമെങ്കില്‍ പിന്നെ തിമിംഗലം തന്നെ കൊടുത്തുകൂടേ?  കളിയാക്കല്‍ ബാധിക്കാറില്ല; ഈ കുമ്പളങ്ങി കഥ കേട്ട് ഞാന്‍ ചിരിക്കുകയെ ഉള്ളു; തിരുത തോമാ വിളിയെക്കുറിച്ച് തുറന്നു പറഞ്ഞ് കെ വി തോമസ്
ഭാരവാഹികള്‍ നൂറില്‍ കവിയരുതെന്ന് ഹൈക്കമാന്‍ഡ്; വഴങ്ങാതെ നോമിനികളെ നിര്‍ദേശിച്ചു മുതിര്‍ന്ന നേതാക്കളുടെ ചരടുവലികള്‍; ഡിസിസി അധ്യക്ഷ സ്ഥാനത്ത് ചിലരെ നിലനിര്‍ത്തി മറ്റുള്ളവരെ നീക്കുന്നത് കഴിവു കെട്ടവരാണെന്ന പ്രചരണത്തിന് ഇടയാക്കുമെന്ന് വിമര്‍ശനം; സമവായം ഉണ്ടാക്കാന്‍ കഴിയാത്തതില്‍ പഴികേട്ട് സണ്ണി ജോസഫ്
സ്നേഹം നിറഞ്ഞ വാക്കുകളും, പ്രശംസയും വല്ലാതെ ആകർഷിച്ചു; ഒരു ഓൺലൈൻ പങ്കാളിയുണ്ട് അവരെ വിവാഹം കഴിക്കണം; വിവാഹമോചനം വേണമെന്ന് ഭാര്യയെ അറിയിച്ചു; ഒടുവിൽ മക്കൾ അച്ഛന്റെ ഓൺലൈൻ പങ്കാളിയെ തപ്പി ഇറങ്ങി; 75കാരനെ ഞെട്ടിച്ച് കാമുകി മനുഷ്യ സ്ത്രീയല്ലെന്ന കണ്ടെത്തൽ
കാമുകനായ അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായി;  റെഡ്ബുള്ളിന്റെ കാനില്‍ വിഷം കലര്‍ത്തി കുടിപ്പിച്ചത് അധിക ഉത്തേജനം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച്; ഒരു തവണ ബന്ധപ്പെട്ട ശേഷം കൊലപാതകം;  ഇനി നിന്റെ ശല്യം ഉണ്ടാകാന്‍ പാടില്ല, തീര്‍ക്കുകയാണ് എന്ന് അഥീന പറഞ്ഞുവെന്നും വിവരം
ഇസ്രായേലില്‍ അടുത്തിടെ ഉണ്ടായ കാട്ടൂതി ദൈവഹിതമോ? കാട്ടുതീക്ക് പിന്നാലെ കണ്ടെത്തിയ ചില പുരാതന അവശിഷ്ടങ്ങള്‍ യേശുവിന്റെ അപ്പോസ്തലന്മാരുടെ ജന്മസ്ഥലത്തിന്റെ ബൈബിള്‍ വിവരണവുമായി യോജിക്കുന്നത്; പുരാവസ്തു ഗവേഷകര്‍ ആകാംക്ഷയില്‍
താന്‍ പ്രവേശിച്ചത് തനിക്ക് 60 ശതമാനം ഷെയറുള്ള ജിമ്മില്‍; പരാതിക്കാരിയുമായി കേസ് നിലനില്‍ക്കുന്നതിനാല്‍ അവരില്ലാത്ത സമയത്ത് തന്റെ പേഴ്‌സണല്‍ മുറിയില്‍ എത്തിയതാണ്; പതിനായിരം രൂപ മോഷ്ടിക്കേണ്ട ഗതികേട് തനിക്കിപ്പോള്‍ ഇല്ല; ജിമ്മില്‍ കയറിയതിന് മോഷണ കുറ്റത്തിന് കേസെടുത്തതില്‍ മറുനാടനോട് പ്രതികരിച്ചു റിയാലിറ്റി ഷോ താരം ജിന്റോ
സച്ചിന്റെ അരങ്ങേറ്റ റെക്കോര്‍ഡ് വൈഭവ് സൂര്യവംശി മറികടക്കുമോ? പതിനാലുകാരനെ ഏഷ്യാകപ്പില്‍ കളിപ്പിക്കണമെന്ന് അഗാര്‍ക്കര്‍; ഇന്ത്യന്‍ ടീമില്‍ കൗമാരതാരം ഇടംപിടിച്ചാല്‍ സ്ഥാനം നഷ്ടമാകുക സഞ്ജുവിനോ?  എല്ലാ ചോദ്യത്തിനും ഇന്ന് ഉത്തരമാകും; ടീം പ്രഖ്യാപനം അല്‍പ സമയത്തിനകം