Latest - Page 92

രണ്ട് 200കോടിയും ഒരു 75കോടിയുമായി ഹിറ്റുകളുടെ രാജാവായി ലാലേട്ടന്‍; മമ്മൂക്കയുടെ മരണമാസ് തിരിച്ചുവരവ്; ലേഡി സൂപ്പര്‍സ്റ്റാറായി കല്യാണി; നസ്ലനും സന്ദീപും കയറിവരുന്നു; ഫഹദിനും പ്രൃഥിക്കും ഗ്രഹണം; പുതിയകാലം പുതിയ താരോദയം; 2025-ലെ മലയാള സിനിമാ ഫ്‌ളാഷ്ബാക്ക്
രണ്ട് കുഞ്ഞുങ്ങളുണ്ട്, കുടുംബം പോറ്റാന്‍ കേരളത്തിലെത്തി; നിലത്തിട്ട് ചവിട്ടി, വലിച്ചിഴച്ചു;  അടിയേറ്റ് തലയില്‍ രക്തസ്രാവം; വാളയാറിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട റാം നാരായണന്റെ ശരീരത്തില്‍ 40ലധികം മുറിവുകള്‍;  പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
പരീക്ഷയ്ക്ക് പോകാൻ വേണ്ടി വീട്ടിൽ നിന്നിറങ്ങി; റോഡ് മുറിച്ചുകടക്കവേ ഉഗ്ര ശബ്ദം; തൃശൂരിൽ ടെംപോ ട്രാവലര്‍ ഇടിച്ച് സഹോദരങ്ങളായ സ്‌കൂൾ വിദ്യാര്‍ത്ഥികൾക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം
എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളുടെ പേരില്‍; സര്‍ക്കാരിന് തിരിച്ചടിയല്ല; ആവശ്യമായ രേഖകളുമായി അപേക്ഷ നല്‍കിയാല്‍ പരിഗണിക്കുന്നതിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്; വിധിയില്‍ സര്‍ക്കാരിനെ ഒരുതരത്തിലും കുറ്റപ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി മന്ത്രി എം ബി രാജേഷ്
മാസ്ക് ധരിച്ച് ആളെ തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ നടത്തം; ഒരു കടയുടെ മുന്നിലെത്തിയതും എന്റെ മുത്തേ..എന്നൊരു വിളി; ഒന്നും നോക്കാതെ ഓടിപ്പോയി ചേർത്തുപിടിച്ച് അസീസ്; വൈറലായി വീഡിയോ
ദുരന്തമേറ്റു വാങ്ങിയ വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യം എന്തെന്ന് പ്രിയങ്ക ഗാന്ധിയോട് മോദി; പുനരധിവാസ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രിയങ്ക അറിയിച്ചത് താന്‍ മലയാളം പഠിക്കുന്നുവെന്ന്; എന്‍ കെ പ്രേമചന്ദ്രനും മോദിയുടെ പുകഴ്ത്തല്‍; നന്നായി ഗൃഹപാഠം ചെയ്ത് സഭയില്‍ വരുന്ന നേതാവാണ് പ്രേമചന്ദ്രനെന്നും പ്രധാനമന്ത്രി
പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു;  ഇത്തരം വൈകൃതം പ്രചരിപ്പിക്കുന്നവരോട്, നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ;  ഇരയല്ല, അതിജീവിതയുമല്ല, ഒരു സാധാരണ മനുഷ്യന്‍;  ജീവിക്കാന്‍ അനുവദിക്കൂവെന്ന് അതിജീവിത
വിവാഹത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് വരന്റെ വീട്ടിലെത്തി ബ്ലേഡ് മാഫിയയുടെ ഭീഷണി; യുവതിയേയും അമ്മയേയും മോശമായി ചിത്രീകരിച്ചു;  വിവാഹം വേണ്ടെന്ന് വരന്റെ വീട്ടുകാര്‍; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മുതലും പലിശയും നല്‍കിയിട്ടും ഭീഷണിയെന്ന് യുവതിയുടെ അമ്മ; എട്ട് പേര്‍ക്കെതിരെ കേസെടുത്തു
മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെ ഫ്‌ലാറ്റിനുള്ളില്‍ പുള്ളിപ്പുലി; ആക്രമണത്തില്‍ പ്രതിശ്രുത വധുവിനടക്കം ഗുരുതര പരിക്ക്; പുലിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു