Latest - Page 91

അസമില്‍ കോണ്‍ഗ്രസിന് പ്രതിസന്ധി; മുന്‍ പിസിസി അധ്യക്ഷന്‍ ഭൂപന്‍ ബോറ ബിജെപിയിലേക്ക്; രാഹുല്‍ ഗാന്ധിയുടെ അനുനയ നീക്കങ്ങള്‍ പാളി; ഹിമന്ത ഒരുക്കിയ ഓപ്പറേഷന്‍ താമര വിജയം; ഫെബ്രുവരി 22-ന് ബിജെപിയില്‍ ചേരും
ആലപ്പുഴക്കാരിയുടെ ഫോട്ടോ വെച്ച് വിധവ ചമഞ്ഞ് തട്ടിപ്പ്; കുഞ്ഞിന് അസുഖത്തിന്റെ പേരില്‍ അഞ്ഞൂറും ആയിരവും ചോദിച്ചുവാങ്ങി ആഡംബര ജീവിതം! ഒടുവില്‍ ആ മെസേജ് പണികൊടുത്തു; ദമ്പതികളെ സൈബര്‍ പോലീസ് കുടുക്കിയത് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം
ഭർത്താവിനെ കഴുത്തറ്റം മണ്ണിൽ കുഴിച്ചിട്ടു, തലയിൽ പാലും പൂവും; ആചാരമോ അതോ ശുദ്ധ മണ്ടത്തരമോ?; സോഷ്യൽ മീഡിയയിൽ വൈറലായി വിചിത്ര പൂജ; ഇത് മറ്റ് ഭാര്യമാർ കാണാതിരുന്നാൽ മതിയായിരുന്നു എന്ന് ഭർത്താക്കന്മാർ
നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ജനം അറിയരുതെന്ന് ആഗ്രഹിക്കുന്ന വന്‍കിട മാധ്യമങ്ങള്‍ ഉണ്ട്; പാലം ഉദ്ഘാടനം റിപ്പോര്‍ട്ട് ചെയ്യാന്‍ ദൃശ്യ മാധ്യമങ്ങളെത്താതിരുന്നതിന് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രായം വെറും അക്കങ്ങൾ മാത്രം; 41-ാം വയസ്സിലും മൈതാനത്ത് തീയായി സുനിൽ ഛേത്രി; ഡൽഹിക്കെതിരെ വെടിക്കെട്ട് ഗോൾ; ഐഎസ്എല്ലിലെ റെക്കോർഡ് നേട്ടവുമായി വെറ്ററൻ സ്ട്രൈക്കർ
പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചു; ശ്വാസതടസമാണ് മരണകാരണമെന്ന് ഡോക്ടര്‍; അനാസ്ഥയെന്ന് ബന്ധുക്കള്‍; നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രതിഷേധം