Latest - Page 90

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്ഥാന്‍; നീട്ടിയത് സെപ്റ്റംബര്‍ 23 വരെ; യാത്രാവിമാനങ്ങള്‍ക്കും സൈനികവിമാനങ്ങള്‍ക്കും വിലക്ക് ബാധകം
ആ യുവനേതാവിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല; മറ്റ് വഴിയില്ലാതായാല്‍ വെളിപ്പെടുത്തും; തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്; സമാന അനുഭവം നേരിട്ട പലരും തന്നെ ബന്ധപ്പെട്ടു; മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല;  ഇതൊന്നും ഒരു തിരഞ്ഞെടുപ്പ് ഗിമ്മിക്കല്ല; പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നടി റിനി ആന്‍ ജോര്‍ജ്
നാട്ടില്‍ കയറുന്ന കാട്ടുപന്നികളെ ഒരുവര്‍ഷം കൊണ്ട് ഇല്ലാതാക്കാനുള്ള പദ്ധതി; കൃഷി പുനരുജ്ജീവനവും മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണവും മിഷനുമായി വനവം വകുപ്പ്
ഗാസയില്‍ നിര്‍ണായക നീക്കത്തിന് ഇസ്രായേല്‍; ഗാസയെ പൂര്‍ണമായി കീഴടക്കാന്‍ സൈനിക നടപടി തുടങ്ങുന്നു;  60,000 റിസര്‍വ് സൈനികരെ വിളിച്ച് ഇസ്രായേല്‍; ജനസാന്ദ്രത കൂടിയ മേഖലകളിലെ സൈനിക നടപടി വലിയ വെല്ലുവിളി നിറഞ്ഞത്; പദ്ധതി പലസ്തീനികളെ ഒഴിപ്പിച്ചു കെട്ടിടങ്ങള്‍ തകര്‍ക്കാന്‍
ഭക്ഷണവുമായി എത്തിയ പിതാവിനെ കറിക്കത്തികൊണ്ട് കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു; സംഭവത്തില്‍ മകന്‍ അറസ്റ്റില്‍; കുത്താനുള്ള കാരണം വ്യക്തമല്ല; സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂരില്‍ വീട്ടിലെത്തി സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു; അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്കിടെ പുലര്‍ച്ചെ മരണം; പൊള്ളലേറ്റ വിജേഷിന്റെ നില ഗുരതരമായി തുടരുന്നു; ജിജേഷും പ്രവീണയും തമ്മില്‍ ഏറെ നാളത്തെ സൗഹൃദം ഉള്ളതായി പോലീസ്
സ്റ്റാമ്പ് ശേഖരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌കോളാര്‍ഷിപ്പുമായി തപാല്‍ വകുപ്പ്; പദ്ധതിയുടെ ഭാഗമാകാന്‍ കഴിയുന്നത് ആറാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക്
എങ്ങുമെത്താത്ത വഴി; റഷ്യയില്ലാത്ത ചര്‍ച്ച എവിടെയുമെത്തില്ല; ട്രംപിനെ കാണാന്‍ സെലെന്‍സ്‌കിക്കൊപ്പം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ എത്തിയതിനെ വിമര്‍ശിച്ച് റഷ്യ; ട്രംപ് - പുട്ടിന്‍ ചര്‍ച്ചയിലുണ്ടായ ധാരണകള്‍ തകര്‍ക്കും വിധം കാര്യങ്ങളെന്ന് വിമര്‍ശനം; സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച്ചക്ക് പുടിന്‍ എത്തിയേക്കില്ലെന്ന് സൂചന
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകളില്‍ കോണ്‍ഗ്രസ് വനിത പ്രവര്‍ത്തകരും; എല്ലാമറിഞ്ഞിട്ടും ഷാഫി പറമ്പില്‍ സംരക്ഷിക്കുന്നു; രാഹുലിനെതിരേ പലരും ഷാഫിക്ക് പരാതി നല്‍കിയിട്ടും യാതൊരു വിധി നടപടിയുമില്ല; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ ആരോപണങ്ങളുമായി എഴുത്തുകാരി
ഓണ്‍ലൈന്‍ മണി ഗെയിം നിയന്ത്രണ ബില്‍ പാസാക്കി ലോക്‌സഭ; രാജ്യത്തിന് പുറത്ത് നിന്നു പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്കും നിയമം ബാധകം; നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവോ ഒരു കോടി രൂപ വരെ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ
ടെലഗ്രാം സീക്രട്ട് ചാറ്റ് വഴി മെസേജും വീഡിയോ കോളും;  വീഡിയോ കോളില്‍ മുഖം കാണിക്കാതെ ഇരുട്ടത്തു നിന്നു കരുതലെടുക്കും; സോഫ്റ്റായി സംസാരിച്ചു പതിയെ അയാളുടെ സ്വകാര്യ ഇടത്തിലേക്ക് എത്തും; നമ്മളെ കല്യാണം കഴിച്ചേക്കും എന്ന തോന്നല്‍ ക്രിയേറ്റ്  ചെയ്യും; നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വരെ ദുരനുഭവം; യുവനേതാവിന്റെ പേരുപറയാതെ തൊലിയുരിച്ച് റിനി