Lead Story - Page 155

മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ സമവായ നീക്കവുമായി മുസ്ലിം ലീഗ് സജീവം; ബിഷപ്പ് ഹൗസില്‍ നിര്‍ണായക കൂടിക്കാഴ്ച; സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ചര്‍ച്ച നടത്തുന്നത് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി; മുനമ്പത്തെ സമര സമിതിയുടെ പ്രതിനിധികളും ചര്‍ച്ചയില്‍
ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കോമയില്‍? വിഷം തീണ്ടിയെന്നും ആരോഗ്യനില വഷളെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; ഇസ്രയേല്‍ വകവരുത്തുമെന്ന ഭീതിയില്‍ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പട്ടിക തയ്യാറാക്കി? പിന്‍ഗാമിയെ രഹസ്യമായി തിരഞ്ഞെടുത്തെന്നും റിപ്പോര്‍ട്ടുകള്‍
സ്ത്രീകള്‍പോലും റേപ്പ് ചെയ്യാന്‍ കൂട്ടുനില്‍ക്കുന്ന ദണ്ഡുപാളയം ഗ്യാങ്ങ്; ഇരകളുടെ തല തകര്‍ത്ത് കൊല്ലുന്ന ബാവാരിയ സംഘം; എടിഎം പൊളിച്ച് മോഷ്ടിക്കുന്ന മോവാത്ത് സംഘം; ജംതാരയിലെ സൈബര്‍ തട്ടിപ്പ് ഗ്രാമങ്ങള്‍; കുറവു സംഘം ഒറ്റപ്പെട്ടതല്ല; ഇന്ത്യയെ വിറപ്പിച്ച തിരുട്ടു ഗ്രാമങ്ങളുടെ കഥ!
പിന്നോക്ക കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ഥിനി; കൂടെയുള്ളവര്‍ ഉള്ളവര്‍ മുറിയില്‍ അതിക്രമിച്ചു കയറി നിരന്തരം ടോര്‍ച്ചര്‍ ചെയ്തു; ഒരു പെണ്‍കുഞ്ഞിനെ സവര്‍ണ്ണ വിദ്യാര്‍ഥിനികള്‍ കൊന്നതാണെന്ന് ധന്യാ രാമന്‍; എന്‍ എസ് എസ് ഹോസ്റ്റലിലെ വീഴ്ചയില്‍ ദുരൂഹത; അമ്മുവിന്റെ മരണത്തിലും അന്വേഷണം അട്ടിമറിയാകുമോ?
കള്ളപ്പണത്തിന്റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രന്‍; അങ്ങനെയുള്ള ആളാണ് തന്നെ ശപിച്ചത്; കെ സുരേന്ദ്രന്റെ കണ്ടകശനി പരാമര്‍ശത്തിന് മറുപടിയുമായി വി.ഡി സതീശന്‍; പാലക്കാട് രാഹുലിന്റെ ഭൂരിപക്ഷം 15,000 കടക്കും; ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് വെല്ലുവിളി
ആ ഉന്നത നേതാവും മൂന്ന് കൗണ്‍സിലര്‍മാരും ആറു മണിക്കെത്തുമെന്ന് ഉറപ്പിച്ച് പത്രസമ്മേളനം വിളിച്ച കെസി; സൈബര്‍ ആര്‍മിയുടെ വെളിപ്പെടുത്തല്‍ എല്ലാം പൊളിച്ചു; മറ്റൊരു ബെന്നിയാകാന്‍ മോഹിച്ച് കുടുതല്‍ വമ്പന്മാര്‍ എത്തുമെന്ന് കൊടിക്കുന്നില്‍ പറഞ്ഞതും തിരിച്ചടിയായി; ആ രഹസ്യം ചോര്‍ന്നത് വിനയായി; ആരാകം അടുത്ത ഗവര്‍ണ്ണര്‍!
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണം; പിതാവിന്റെ പരാതി ലഭിച്ചിരുന്നുവെന്ന് പ്രിന്‍സിപ്പാള്‍; ജീവനൊടുക്കാനുള്ള പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്ന് ക്ലാസ് ടീച്ചര്‍
പാലക്കാട്ടെ 52 അംഗ മുന്‍സിപ്പാലിറ്റിയില്‍ ബിജെപിക്കുള്ളത് 28 പേര്‍; ആറു പേര്‍ കൂറുമാറുമെന്ന് അഭ്യൂഹം; എല്ലാ കൗണ്‍സിലര്‍മാരും പരിവാര്‍ നിരീക്ഷണത്തില്‍; സന്ദീപ് ഇഫക്ടില്‍ മുന്‍സിപ്പാലിറ്റി ബിജെപിക്ക് കൈമോശം വരുമോ? മാന്ത്രിക 27 ഒപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രയത്‌നത്തില്‍; ഓപ്പറേഷന്‍ അയ്യാപ്പുറം മുമ്പോട്ട് പോകുമ്പോള്‍
ഒടുവില്‍ അവര്‍ കണ്ടുമുട്ടുകയാണ് സുഹൃത്തുക്കളേ...! സ്‌നേഹത്തിന്റെ കടയില്‍ എന്നും ഉണ്ടാകുമെന്ന് സന്ദീപ് പറഞ്ഞിട്ടുണ്ട്, എല്ലാ വിധത്തിലും ഉള്‍ക്കൊള്ളുന്നുവെന്ന് മുരളി; ആനയേയും മോഹന്‍ലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ്  വാര്യരും; വേദിപങ്കിട്ട് ഇരുനേതാക്കളും
കൊട്ടാരക്കരക്കാരന്‍ ഫണ്ടിറക്കും; ഓംപ്രാകാശിന്റെ ഗുണ്ടാ ഇമേജില്‍ കച്ചവടം; കൊച്ചിയിലെ നിശാ പാര്‍ട്ടികള്‍ക്കുള്ള കരുതല്‍ രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വക; പ്രതികളുടെ ഫോണ്‍ വിട്ടുകിട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തിയ കാക്കിക്കുള്ളിലെ കള്ളന്‍ കുടുങ്ങുമോ? ക്രൗണ്‍ പ്ലാസയിലെ പാര്‍ട്ടിയില്‍ അന്വേഷണം പുതിയ തലത്തില്‍; ശ്രീനാഥ് ഭാസിയും പ്രയാഗയും കുടുങ്ങുമോ?
ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ വെട്ടിക്കൊന്ന സിപിഎമ്മിലേക്ക് സന്ദീപിന് എങ്ങനെ പോകാന്‍ കഴിയുമെന്ന ചോദ്യം നിര്‍ണ്ണായകമായി; ഇതോടെ ഒരു സ്‌റ്റെപ്പ് പിന്‍വലിഞ്ഞു; പിണറായിയുടെ അടുത്തെത്തിക്കാനുള്ള തിരക്കഥ കോണ്‍ഗ്രസ് പൊളിച്ചത് കോയമ്പത്തൂരില്‍; സന്ദീപിനെ അടുപ്പിച്ച രാഷ്ട്രീയം വെളിപ്പെടുത്തി ഹരി ഗോവിന്ദന്‍
പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ടെന്ന് ചന്ദ്രിക; തങ്ങളുടെ മെക്കിട്ട് കയറാന്‍ വന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് കെഎം ഷാജി; ആ വിമര്‍ശനം സംഘി മനസ്സിന്റേതെന്ന് മാങ്കൂട്ടത്തില്‍; സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയോ? പിണറായിയെ കടന്നാക്രമിക്കാന്‍ യുഡിഎഫ്