ELECTIONSസികെപിയെ സ്നേഹത്തിന്റെ കടയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പാലക്കാട്ടെ ട്വിസ്റ്റുകളില്‍ കേരളം ഞെട്ടി! സരിനും സന്ദീപ് വാര്യരും കള്ളപ്പണ വേട്ടയും ബിന്ദു കൃഷ്ണയുടെ മുറിയിലെ റെയ്ഡും; ഷാനിമോളുടെ പ്രതിരോധവും ചര്‍ച്ചയായി; മാങ്കൂട്ടത്തിലും സരിനും കൃഷ്ണകുമാറും പ്രതീക്ഷയില്‍; പ്രചരണം തീരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ18 Nov 2024 8:33 AM IST
INVESTIGATIONപകല്‍ മീന്‍ പിടിത്തവും രാത്രി മോഷണവും; ഭാര്യയും മക്കളും ബന്ധുക്കളും കൂടെ വേണമെന്ന് നിര്‍ബന്ധം; ഫിറ്റ്നസിനായി ദിവസവും വ്യായാമം; സന്തോഷ് ശെല്‍വത്തെ കുടുക്കിയത് 'ഭാര്യാ സ്നേഹം'; നെഞ്ചില്‍ ടാറ്റുവായി കുത്തിയത് 'ജ്യോതിയുടെ' പേര്; കുറുവയുടെ വേരറുക്കാന്‍ കേരളംമറുനാടൻ മലയാളി ബ്യൂറോ18 Nov 2024 8:06 AM IST
SPECIAL REPORTചൂരല്‍മലയിലെ ദുരിതം കാണാത്ത പിണറായി; പിആര്‍ഡിയെ തളര്‍ത്തി 'സൈബര്‍ സഖാക്കള്‍ക്ക്' ഖജനാവ് പകുത്ത് നല്‍കും! സര്‍ക്കാരിന് വേണ്ടത് പി ആര് മാത്രം; 'വിവരമറിയിക്കാന്‍' സഖാക്കളുടെ പുതിയ ടീം എത്തും; റോഡ് നേരെയാക്കാനുള്ള കിഫ്ബി ഫണ്ടും വഴിമാറ്റും; കേരളത്തെ ചിലര്‍ കട്ടുമുടിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ18 Nov 2024 7:50 AM IST
SPECIAL REPORTസഹപാഠികളുടെ നിരന്തര മാനസിക പീഡനം; മുറിയിലേക്ക് അതിക്രമിച്ച് കയറി ഭീഷണി; അച്ഛന് പരാതി കൊടുത്തപ്പോള്‍ മെമ്മോ നല്കിയ കോളേജ്; ടൂര്‍ കോര്‍ഡിനേറ്ററെ ചൊല്ലി തുടങ്ങിയ തര്‍ക്കം; ഒടുവില്‍ അമ്മു വീണു മരിച്ചു; ചുട്ടിപ്പറായിലേത് സിദ്ധാര്ത്ഥനുണ്ടാതിന് സമാനമായ അനുഭവങ്ങളോ? അതൊരു തള്ളിയിടല് കൊലയോ?പ്രത്യേക ലേഖകൻ18 Nov 2024 7:30 AM IST
SPECIAL REPORTതടി കൂടിയ യുവതികളും ട്രാന്‍സ്ജെന്‍ഡേഴ്സും ഔട്ട്; ഇക്കുറി മിസ് യൂണിവേഴ്സ് ആയത് ഡാനിഷ് സുന്ദരി; മെക്സിക്കോയില്‍ നടന്ന സൗന്ദര്യ മത്സരം ശ്രദ്ധ നേടിയത് തായ് സുന്ദരി സുചാതയുടെ വിജയം തട്ടിപ്പറിച്ചെടുത്തെന്ന ആരോപണത്തോടെമറുനാടൻ മലയാളി ഡെസ്ക്18 Nov 2024 6:53 AM IST
SPECIAL REPORTലണ്ടനില്‍ നിന്ന് റിയോഡിജനറോക്ക് പറന്ന വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ സഹപ്രവര്ത്തകന് ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചു; രണ്ടു വിമാനങ്ങള്‍ റദ്ദ് ചെയ്തും അനേകം യാത്രക്കാരെ പെരുവഴിയിലാക്കിയും ബ്രിട്ടീഷ് എയര്വേസ്മറുനാടൻ മലയാളി ഡെസ്ക്18 Nov 2024 6:39 AM IST
FOREIGN AFFAIRSട്രംപ് യുക്രൈനെ കൈവിട്ട് യുദ്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പായപ്പോള്‍ കുത്തിത്തിരുപ്പുമായി ബൈഡന്; റഷ്യയില്‍ എവിടെയും എത്താന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈലുകള്‍ നല്കി അമേരിക്ക; മുതലെടുക്കാന്‍ ബ്രിട്ടനും; റഷ്യയുടെ പ്രതികരണത്തില്‍ ഭയന്ന് ലോകം: ഇറങ്ങിപ്പോകും മുന്‍പ് ബൈഡന് ലോകത്തോട് കാട്ടിയ ഏറ്റവും വലിയ ചതിയുടെ കഥമറുനാടൻ മലയാളി ഡെസ്ക്18 Nov 2024 6:29 AM IST
SPECIAL REPORT85ാം വയസ്സിലും ലോകത്തെ വിറപ്പിക്കുന്ന കടല്‍ക്കിഴവന്‍ വിരമിക്കുന്നു; അലി ഖാംനെയിക്കുശേഷം പരമോന്നത നേതാവാകുക മകന് മൊജ്തബ; രഹസ്യ തീരുമാനം പുറത്തുവിട്ട് ഇസ്രയേല്‍ മാധ്യമങ്ങള്‍; ആഗോള ഇസ്ലാമിക നേതൃത്വം ഇനി അതിതീവ്ര മതവാദിയുടെ കൈയില്എം റിജു17 Nov 2024 10:14 PM IST
ANALYSISബ്രേകിംഗ്! വെറുപ്പിന്റെ ഫാക്ടറിയില്‍ നിന്നും സി കെ പി സ്നേഹത്തിന്റെ കടയിലേക്ക്! കോണ്‍ഗ്രസ് 'സൈബര്‍ ആര്‍മി' ആ രഹസ്യം മണിക്കൂറുകള്‍ക്ക് മുമ്പേ പുറത്തു വിട്ടു; ഇപ്പം വിളിച്ചുനോക്കിയപ്പോ അന്ത ഫോണ്‍ ഇന്ത ഉലകത്തിലേ ഇല്ല... നീവു കരീ മാഡുതിര ചന്ദാദാര വ്യാപ്തി പ്രദേശദ ഹൊറഗിദ്ദാരെ??; ആ പ്രമുഖനെ വിട്ടുകൊടുക്കാതെ ബിജെപി! സന്ദീപ് ഇഫക്ടിലെ കരുതല്‍ വിജയിച്ചോ?സ്വന്തം ലേഖകൻ17 Nov 2024 7:47 PM IST
SPECIAL REPORTഅണയാതെ മണിപ്പുര്‍! കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ കലാപം രൂക്ഷം; മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് റാലി റദ്ദാക്കി അമിത് ഷാ ഡല്‍ഹിയിലേക്ക്; സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ അടിയന്തര യോഗംസ്വന്തം ലേഖകൻ17 Nov 2024 6:13 PM IST
SPECIAL REPORT20 മിനുട്ട് ഇടവിട്ടുളള ഊഴം 15 മിനുട്ടാക്കി കുറച്ചു: പതിനെട്ടാംപടിയില്‍ പരിശീലനം സിദ്ധിച്ച പോലീസുകാരും: മിനുട്ടില്‍ 80 പേര് പടി കയറുന്നു; ഏകോപനത്തില്‍ ഭക്തനായ ശ്രീജിത്ത് എത്തുമ്പോള്‍ സന്നിധാനത്ത് ദേവസ്വം-പോലീസ് പോരും മാറുന്നു; കൂടുതല്‍ വിര്‍ച്വല്‍ ക്യൂ ബുക്കിംഗിനും സാധ്യത; ശബരിമലയില്‍ സുഖദര്ശനംശ്രീലാല് വാസുദേവന്‍17 Nov 2024 4:58 PM IST
INVESTIGATIONനാപ് ടോളിന്റെ പേരില്‍ തപാലില്‍ വ്യാജ സമ്മാന കൂപ്പണ്‍ അയച്ച് പണം തട്ടല്‍; സമ്മാനം വേണമെങ്കില്‍ സമ്മാനത്തുകയുടെ ഒരു ശതമാനം ജി.എസ്.ടി ആയി അയക്കണമെന്ന്; തട്ടിപ്പില്‍നിന്നും രക്ഷപ്പെട്ടതോടെ യുവാവിനെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്ത് കലിപ്പ് തീര്‍ത്ത് തട്ടിപ്പ് സംഘംകെ എം റഫീഖ്17 Nov 2024 4:49 PM IST