INVESTIGATIONനാപ് ടോളിന്റെ പേരില്‍ തപാലില്‍ വ്യാജ സമ്മാന കൂപ്പണ്‍ അയച്ച് പണം തട്ടല്‍; സമ്മാനം വേണമെങ്കില്‍ സമ്മാനത്തുകയുടെ ഒരു ശതമാനം ജി.എസ്.ടി ആയി അയക്കണമെന്ന്; തട്ടിപ്പില്‍നിന്നും രക്ഷപ്പെട്ടതോടെ യുവാവിനെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്ത് കലിപ്പ് തീര്‍ത്ത് തട്ടിപ്പ് സംഘംകെ എം റഫീഖ്17 Nov 2024 4:49 PM IST
INVESTIGATIONതമിഴ് തിരുട്ടു ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടം; കുറുവയിലെ മുപ്പിളമ തര്‍ക്കം സന്തോഷ് സെല്‍വനെ കുടുക്കി; ആ ടാറ്റു കള്ളനെ തിരിച്ചറിയാന്‍ തുണയായി; ആലപ്പുഴക്കാര്‍ക്ക് സുഖനിദ്ര; മറ്റ് ജില്ലകളില്‍ ഇപ്പോഴും മോഷണ ക്രിമിനലുകള്‍ സജീവം; കുറുവയെന്നാല് ആയുധധാരികളായ മോഷ്ടാക്കള്‍!മറുനാടൻ മലയാളി ബ്യൂറോ17 Nov 2024 4:21 PM IST
EXCLUSIVEകരുവന്നൂരില്‍ ഇഡി കൈവച്ചപ്പോള്‍ കൈയ്യടിച്ചു; പുല്‍പ്പള്ളിയില്‍ എത്തിയപ്പോള്‍ സിപിഎമ്മിന് കൈ കൊടുത്തു; സംയുക്ത സമിതിയ്ക്ക് പ്രശാന്തിനെ വിട്ടത് പിണറായി അവസരമാക്കി; ചേവായൂരിലെ സൂപ്പര്‍ ക്ലാസ് ബാങ്ക് കൈവിട്ടപ്പോള്‍ കോണ്‍ഗ്രസ് തിരിച്ചറിവില്‍; സഹകരണത്തില്‍ ഇനി കൈകോര്‍ക്കലില്ല; അമിത് ഷായ്ക്ക് വീണ്ടും സുവര്ണ്ണാവസരംമറുനാടൻ മലയാളി ബ്യൂറോ17 Nov 2024 3:39 PM IST
ANALYSISസന്ദീപ് സിപിഎമ്മിലേക്ക് പോയാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രചരിപ്പിച്ച സുരേന്ദ്രന് ഞെട്ടി; ആര് എസ് എസിന്റെ സംഘടനാ കരുത്തില്‍ മാത്രം ചുരുങ്ങിയ കൃഷ്ണകുമാര്‍ പ്രതീക്ഷ; ജയിക്കാന്‍ വേണ്ടത് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെന്ന ബോധമെത്തിയത് വൈകി; പാലക്കാടന്‍ കാറ്റില്‍ 'മെട്രോ മാനെ' ഇറക്കിയ മോദി ബുദ്ധി കൈമോശം വന്നപ്പോള്മറുനാടൻ മലയാളി ബ്യൂറോ17 Nov 2024 1:42 PM IST
EXCLUSIVEഷൊര്‍ണ്ണൂരിലോ ഒറ്റപ്പാലത്തോ മത്സരിക്കാം; തൃശൂരും വട്ടിയൂര്‍ക്കാവും അടക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളില്‍; കെപിസിസിയുടെ പുതിയ സെക്രട്ടറിയുമാക്കും; സന്ദീപ് വാര്യരെ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചത് കെസിയുടെ ഉറപ്പുകള്‍ തന്നെ; പാണക്കാട് പറന്നെത്തി ലീഗ് മനസ്സും പിടിച്ചു; സന്ദീപ് വാര്യര്‍ ചര്‍ച്ച തുടരുമ്പോള്പ്രത്യേക ലേഖകൻ17 Nov 2024 1:06 PM IST
SPECIAL REPORTസമസ്തക്കു പിന്നാലെ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഉറപ്പിച്ച് കാന്തപുരം വിഭാഗവും; സമുദായത്തിന് സ്വത്തുക്കള്‍ തിരിച്ചുകിട്ടണമെന്ന് സിറാജ് പത്രത്തില്‍ ലേഖനം; മുജാഹിദുകള്ക്കം ജമാഅത്തെക്കും ഫലത്തില്‍ ഇതേ നിലപാട്; വഖഫില്‍ ലീഗ് ഒറ്റപ്പെടുന്നു; സമവായം അകലുന്നുഎം റിജു17 Nov 2024 12:37 PM IST
SPECIAL REPORTഇന്ത്യയുടെ ആയുധ കലവറയിലേക്ക് മറ്റൊരു വജ്രായുധം കൂടി; ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു ഇന്ത്യ; വിവിധ പേലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന് 1500 കിലോമീറ്റര്‍ പ്രഹരപരിധി; അഭിനന്ദിച്ചു പ്രതിരോധമന്ത്രിമറുനാടൻ മലയാളി ഡെസ്ക്17 Nov 2024 12:31 PM IST
CRICKETവെരി വെരി സ്പെഷ്യല്‍ ഇന്നിംഗ്സുകള്‍ക്ക് ചാലക ശക്തിയായ 'ലക്ഷ്മണ് ഫാക്ടര്‍'! ഗില്ലിനെ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശ; ജയ്സ്വാളും ഗില്ലും തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം ഉറപ്പില്ലെന്ന് ക്യാപ്ടന് സൂര്യ! ഏകദിന സെഞ്ച്വറിക്ക് ശേഷം ഏകദിനം കളിച്ചില്ല; ട്വന്റി ട്വന്റിയിലും സഞ്ജുവിനെ പുകയ്ക്കുമോ?മറുനാടൻ മലയാളി ബ്യൂറോ17 Nov 2024 12:22 PM IST
SPECIAL REPORTമോര് പവര്‍ ടു യു ഗൈയ്സ് എന്ന് നയന്‍താരയ്ക്ക് പിന്തുണയുമായി താരങ്ങള്‍; ഇത് ഇരവാദമെന്ന് സോഷ്യല്‍ മീഡിയയില്‍ ധനുഷിന് പിന്തുണ; നയന്‍താരയ്ക്ക് സൈബര്‍ ആക്രമണവും ധനുഷിനായി ഹാഷ്ടാഗുകളും; താരയുദ്ധം വിവാദമായി കത്തിപ്പടരുമ്പോഴും പ്രതികരിക്കാതെ ധനുഷ്അശ്വിൻ പി ടി17 Nov 2024 11:59 AM IST
FOREIGN AFFAIRSനെതന്യാഹുവിന്റെ വസതിയില്‍ സ്ഫോടനം; സ്വകാര്യ വസതിയുടെ മുറ്റത്ത് പതിച്ച് പൊട്ടിത്തെറിച്ചത് രണ്ട് ഫ്ളാഷ് ബോംബുകള്‍; ആക്രമണം നെതന്യാഹുവും കുടുംബവും സ്ഥലത്തില്ലാത്ത വേളയില്‍; സ്ഫോടനത്തിന് പിന്നിലാരെന്ന് വ്യക്തമല്ലെങ്കിലും സംശയം ഹിസ്ബുള്ളയെ തന്നെമറുനാടൻ മലയാളി ബ്യൂറോ17 Nov 2024 11:23 AM IST
STATEസിപിഎം - ബിജെപി സംയുക്ത ഇന്നോവ കൊല്ലാന്‍ വേണ്ടി അയക്കുമോ എന്ന് ഭയക്കുന്നു; ആ ഇന്നോവ ഡ്രൈവ് ചെയ്യുന്നത് എം ബി രാജേഷാണെങ്കില്‍, ക്വട്ടേഷനുമായി വരുന്നത് കെ. സുരേന്ദ്രനായിരിക്കും; ആരോപണം കടുപ്പിച്ചു കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ17 Nov 2024 10:33 AM IST
STATEപാണക്കാട്ടെത്തി സന്ദീപ് വാര്യര്‍; ഊഷ്മളമായി സ്വീകരിച്ച് സാദിഖലി ശിഹാബ് തങ്ങളും ലീഗ് നേതാക്കളും; മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്; ആ സംസ്കാരം മലപ്പുറത്തിന് കിട്ടാന്‍ കാരണം കൊടപ്പനക്കല്‍ തറവാടെന്ന് സന്ദീപ് വാര്യര്‍; വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചതിന് ക്ഷമാപണവുംമറുനാടൻ മലയാളി ബ്യൂറോ17 Nov 2024 9:53 AM IST