Lead Story - Page 159

ജില്ലാ സെക്രട്ടറിയും ലോക്കല്‍ മന്ത്രിയും വലിച്ച വലപൊട്ടിയത് ഹൈക്കമാന്റിന്റെ ഇടപെടലില്‍; കെസി നേരിട്ട് വിളിച്ച് പിന്തുണയും ഉറപ്പും വാഗ്ദാനം നല്‍കിയ രാഷ്ട്രീയ ഡീല്‍; ഷാഫിയും ശ്രീകണ്ഠനും കൈയ്യടിച്ചു; മുഖം കറുത്തത് ഒരു യുവ നേതാവിന് മാത്രം; അസംതൃപ്തരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; രഹസ്യം കാത്ത സന്ദീപ് മോഡല്‍ തുടരും
ഹരി ഗോവിന്ദ് പാലമായി; ബെന്നി ബെഹന്നാന്‍ മാനേജ്‌മെന്റിന് മുന്നില്‍ നിന്നു; വിഡിയേയും കെഎസിനേയും ഷാഫിയേയും നിരീക്ഷിച്ച സിപിഎം രഹസ്യാന്വേഷകര്‍ ചാലക്കുടി എംപിയെ വിട്ടതും തുണച്ചു; എയും ഐയും തിരുത്തലും ഒരുമിച്ച പാലക്കാടന്‍ മിന്നല്‍; സന്ദീപ് വാര്യര്‍ ആ കോണ്‍ഗ്രസ് ക്രൈസിസ് മാറ്റുമ്പോള്‍
ബാലേട്ടനും രാജേഷും രാജീവും ഒത്തു പിടിച്ചു; മണ്ണാര്‍ക്കാട് കാട്ടി സിപിഐയും മോഹിപ്പിച്ചു; ബിജെപിയിലെ നല്ല കുട്ടിയെ സ്വന്തമാക്കാന്‍ പതിനെട്ട് അടവും പറ്റി സിപിഎം; എല്ലാം തകര്‍ത്ത് സുധാകരന്റേയും സതീശന്റേയും പൂഴിക്കടകന്‍; ബെന്നിയും ഷാഫിയും ശ്രീകണ്ഠനും അതിരഹസ്യ കരുക്കള്‍ നീക്കി; സന്ദീപ് വാര്യരെ അടുപ്പിച്ച് കോണ്‍ഗ്രസിന്റെ പാലക്കാടന്‍ മിന്നല്‍
സന്ദീപിനെ ഷാള്‍ അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; വെറുപ്പ് മാത്രം ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയായി ബിജെപി മാറിയെന്ന് സന്ദീപ്; വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ക്യാമ്പ് വിട്ടുവന്നതില്‍ സന്തോഷം; സ്‌നേഹത്തിന്റെ കടയില്‍ താന്‍ അംഗത്വം എടുക്കുന്നുവെന്നും സന്ദീപ് വാര്യര്‍
23ന് ശേഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കരുക്കള്‍ നീക്കിയ സുരേന്ദ്രന്‍; പാലക്കാട്ടെ പോര് ബിജെപിയും കോണ്‍ഗ്രസും തമ്മിലായതിനാല്‍ വാര്യര്‍ സിപിഎമ്മില്‍ ചേര്‍ന്നാലും തിരിച്ചടിയാകില്ലെന്ന് വാദിച്ച രഘുനാഥ്; എല്ലാം തകര്‍ത്ത് കോണ്‍ഗ്രസ്; മാങ്കൂട്ടത്തിലിന്റെ കൈ പിടിക്കാന്‍ സന്ദീപ് വാര്യര്‍; ഇത് അത്ഭുത പാലക്കാടന്‍ ട്വിസ്റ്റ്!
സംഘപരിവാര്‍ അണികളുടെ മനസ്സില്‍ ഇടംപിടിച്ച യുവനേതാവിനെ ചവിട്ടി പുറത്താക്കി ബിജെപി; ഗ്രൂപ് വൈരത്തില്‍ മനംനൊന്ത് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ്സില്‍; വോട്ടെടുപ്പിന് തൊട്ടു മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തലിന്റെ സാധ്യത വര്‍ധിപ്പിച്ച് അട്ടിമറി നീക്കം: പ്രചാരണത്തിന്റെ അവസാന നാളുകളില്‍ മുഖ്യവിഷയമായി യുവമോര്‍ച്ച നേതാവ്
കൂറുമാറ്റ നിരോധന നിയമത്തില്‍ തട്ടി എംഎല്‍എയും മന്ത്രിയും അല്ലാതാകുമോ എന്ന് ഭയക്കുന്ന രണ്ട് നേതാക്കള്‍; പേരോ കൊടിയോ ചിഹ്നമോ ഇല്ലാതെ എങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്ന് ചോദിച്ച് തെറ്റയില്‍; കേരളത്തിലെ ജനതാദള്ളില്‍ അടിമൂക്കുന്നു; മൗനം തുടരാന്‍ മാത്യു ടി തോമസും കൃഷ്ണന്‍കുട്ടിയും
വിമാന എഞ്ചിനുകള്‍ക്ക് ക്ഷാമം ഏറുന്നു; ബ്രിട്ടീഷ് എയര്‍ലൈനും വിര്‍ജിന്‍ അറ്റ്‌ലാന്റിക്സും പല റൂട്ടുകളും റദ്ദ് ചെയ്തു; വരും വര്‍ഷം ലോകം എമ്പാടും വിമാനങ്ങള്‍ കിട്ടാക്കനിയാവും; വിമാനയാത്ര നിരക്ക് കുതിച്ചുയരും; കോവിഡ് എല്ലാം താളം തെറ്റിച്ചു; ആകാശ യാത്രയ്ക്ക് മുമ്പിലുള്ളത് പ്രതിസന്ധികളോ?
ചൈനയിലെ ഹുനാന്‍ ചൗയാങ് ജനറേറ്റിങ് എക്വിപ്‌മെന്റ്‌സ് കമ്പനിയില്‍ നിന്ന് 2 ലോഡ് സാമഗ്രികള്‍ എത്തിച്ചെങ്കിലും റോട്ടറും സ്റ്റേറ്ററും റണ്ണറും കൊണ്ടു വന്നില്ല; ഭൂതത്താന്‍കെട്ടില്‍ മുങ്ങിയത് 500 കോടി; ക്രമവിരുദ്ധത വിരല്‍ ചൂണ്ടുന്നത് അഴിമതിയില്‍; ഇതും പാവങ്ങളുടെ പോക്കറ്റില്‍ നിന്നും കെ എസ് ഇ ബി ഈടാക്കുമോ?
സ്‌പോര്‍ട്സ് കൗണ്‍സിലിലും ഹൗസിങ് ബോര്‍ഡിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടത്തിയ പെന്‍ഷന്‍ പരിഷ്‌കരണം പകയായി; കുടിശ്ശിക കോടതി വിധി പ്രകാരം നല്‍കേണ്ടി വന്നപ്പോള്‍ പ്രതികാരം; ശമ്പളത്തില്‍ കൈയൊഴിഞ്ഞു; ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളില്‍ പിടിമുറുക്കി സര്‍ക്കാര്‍; ഗ്രാന്റ് ഇന്‍ എയ്ഡ് സര്‍ക്കുലറിന് പിന്നിലെ കഥ
രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ വിശ്രമം വേണമെന്ന നിബന്ധനയും അപ്രായോഗികം; 36 മണിക്കൂര്‍ നീണ്ട തൃശൂര്‍ പൂരത്തില്‍ ഈ നിര്‍ദേശം പാലിക്കണമെങ്കില്‍ ഇരട്ടി ആനകള്‍ വേണ്ടി വരും; ആനയെഴുന്നള്ളിപ്പില്‍ അപ്പീല്‍ ആലോചനയില്‍ സര്‍ക്കാര്‍
ഐഎഎസ് തമ്മിലടിയും ട്രോളി ബാഗിലെ കള്ളപ്പണവും ചര്‍ച്ചകളില്‍ നിന്ന് അകന്നു; കട്ടന്‍ ചായയും പരിപ്പുവടയും മതി അജണ്ടയെന്ന നിലപാടില്‍ മുഖ്യമന്ത്രി; ഇപിയെ പിന്തുണച്ച് നല്‍കുന്നത് സിപിഎമ്മിനെതിരായ ഗൂഡാലോചനയായി ആത്മകഥാ വിവാദം മാറ്റാനുള്ള സന്ദേശം; ഇപിയെ പിണറായി വിശുദ്ധനാക്കുമ്പോള്‍