Lead Story - Page 20

ആലക്കോടുള്ള ഷോറൂം ഉദ്ഘാടനത്തിനിടെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹണിറോസിനെ പിടിച്ചുകറക്കി ദ്വയാര്‍ഥ പ്രയോഗം നടത്തി; മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ പ്രതികാര ബുദ്ധിയോടെ ലൈംഗിക ധ്വനിയില്‍ പരമാര്‍ശം; പിന്നെ അഭിമുഖമെന്ന് പോലീസ്; പറഞ്ഞത് പുരാണം മാത്രമെന്ന് മുതലാളി; പോലീസിന് മുന്നില്‍ കുറ്റനിഷേധവുമായി ബോബി ചെമ്മണ്ണൂര്‍
22 കൊല്ലം മുമ്പ് കേരളത്തിലെ ജയിലില്‍ കിടക്കാന്‍ ആഗ്രഹിച്ച മുതലാളി; കുറ്റം ചെയ്തവര്‍ക്ക് മാത്രമേ കേരളത്തിലെ ജയിലില്‍ കിടക്കാനാകുമെന്ന തിരിച്ചറിവില്‍ തെലങ്കാനയില്‍ പോയി മോഹം തീര്‍ത്തു; 2018ലെ ജയില്‍ അനുഭവം ടൂറിസ്റ്റിനെ പോലെ; 2025ല്‍ രാമന്‍പിള്ള വക്കീലിനെ ഇറക്കുന്നത് ആ അനുഭവം ഇനി ഉണ്ടാകാതിരിക്കാന്‍; കോടതി കൂട്ടില്‍ ആദ്യമായി കയറുന്ന ബോബിക്ക് തടവറ പുത്തരിയല്ല!
ഹണി റോസിനെ കുന്തി എന്ന് വിളിച്ചത് ആലക്കോട്ടെ ഷോ റൂം ഉദ്ഘാടനത്തില്‍; കോയമ്പത്തൂരില്‍ ഹന്‍സിക മറ്റൊരു കടയുടെ നാട മുറിക്കുമ്പോള്‍ മുതലാളി അകത്തും; ഉദ്ഘാടനത്തിന് കോയമ്പത്തൂരില്‍ ഉണ്ടാകുമെന്ന് പോലീസ് കരുതുമെന്ന് കരുതി വയനാട്ടില്‍ എത്തി; ബംഗ്ലൂരുവിലേക്ക് പോകാനുള്ള ആ രഹസ്യ പദ്ധതി ചോര്‍ന്നോ? ഓപ്പറേഷന്‍ ബോച്ചെയില്‍ സംഭവിച്ചത്
റിയാസിന്റെ കാരവാന്‍ ടൂറിസം അടക്കം എല്ലാത്തിനും പിന്തുണ നല്‍കി; എന്നിട്ടും മുന്‍കൂര്‍ ജാമ്യത്തിന് പോലും അവസരില്ലാതെ കൊടും ക്രിമിനലിനെ പോലെ കാര്‍ വളഞ്ഞ് കസ്റ്റഡിയില്‍ എടുത്തു; ജാമ്യം കിട്ടുമോ എന്ന ആശങ്കയില്‍ രാത്രിയില്‍ മജിസ്‌ട്രേട്ടിന് മുന്നിലും എത്തിച്ചില്ല; പ്രതിച്ഛായ കൂട്ടാന്‍ ബോച്ചെ ഓപ്പറേഷന്‍; ബോബി ചെമ്മണ്ണൂര്‍ കടുത്ത നിരാശയില്‍
തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറുപേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു; അപകടം സംഭവിച്ചത് വൈകുണ്ഠ ഏകാദശി ദര്‍ശനത്തിന്റെ ടോക്കണിനായി ഭക്തര്‍ കൗണ്ടറില്‍ തിരക്കുകൂട്ടിയപ്പോള്‍; മരിച്ചവരില്‍ ഒരാള്‍ സേലം സ്വദേശി
ബോബി ചെമ്മണൂരിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു;  ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും; നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം;  പ്രതിയുടെ പെരുമാറ്റ ദൂഷ്യം വിശദീകരിച്ച് എഫ്‌ഐആര്‍; ബോചെയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍
ബൊലേറോയില്‍ പോലീസുകാര്‍ക്കിടയില്‍ ഞെങ്ങി ഞെരുങ്ങി മണിക്കൂറുകള്‍ നീണ്ടയാത്ര; സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ചപ്പോള്‍ ജാള്യത നിറഞ്ഞ ചിരി;  അറസ്റ്റ് രേഖപ്പെടുത്തിയതോടെ ആ ചിരിയും മാഞ്ഞു;  രാത്രിയില്‍ ജാമ്യത്തിനായി തലപുകയ്ക്കാം; കോടതിയില്‍ ഹാജരാക്കുക നാളെ?  ബോചെയ്ക്ക് കുരുക്കായി ഹണി റോസിന്റെ രണ്ട് മണിക്കൂറിലേറെ നീണ്ട രഹസ്യ മൊഴി
ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിച്ചു;  അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും; കോടതിയില്‍ രഹസ്യമൊഴി നല്‍കി  ഹണി റോസ്;  നടിയുടെ രഹസ്യമൊഴി കോടതിയുടെ മുന്നിലെത്തിയതോടെ ജാമ്യം എളുപ്പമാകില്ല; ബോചെയെ കുരുക്കി പൊലീസിന്റെ അതിവേഗ നീക്കങ്ങള്‍
കസേര പിടിച്ചിടാന്‍ പോലും ഇതുവരെ ഒരു യുവജനോത്സവത്തില്‍ പങ്കെടുത്തിട്ടില്ല; ഈ വേദി തന്നത് സിനിമ എന്ന കലയെന്ന് ആസിഫ് അലി; താന്‍ സ്‌കൂള്‍ കലോത്സവത്തില്‍ ഒക്കെ പങ്കെടുത്തിട്ടുള്ള ആളാണെന്ന് ടൊവിനോയും; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറക്കം; സ്വര്‍ണ്ണക്കപ്പുമായി തൃശ്ശൂര്‍
കാല്‍നൂറ്റാണ്ടിനുശേഷം തൃശൂരിന് കലാകിരീടം;  ഫോട്ടോഫിനിഷില്‍ പാലക്കാടിനെ മറികടന്നത് ഒരൊറ്റ പോയന്റിന്; കണ്ണൂര്‍ മൂന്നാം സ്ഥാനത്ത്; ബി.എസ്.ജി.ഗുരുകുലം സ്‌കൂള്‍ വിഭാഗത്തില്‍ മുന്നില്‍; സമാപന ചടങ്ങില്‍ അതിഥികളായി ടൊവിനോ തോമസും ആസിഫലിയും
അല്‍ മുക്താദിര്‍ ജുവല്ലറി ശാഖകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; പരിശോധിക്കുന്നത് മുന്‍കൂര്‍ പണം സ്വീകരിച്ച ശേഷം സ്വര്‍ണം നല്‍കിയില്ലെന്ന ആക്ഷേപങ്ങളില്‍; പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്തു വന്‍ നിക്ഷേപം സ്വീകരിക്കുന്ന ജുവല്ലറിയുടെ സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം
കാത്തിരിപ്പ് തുടങ്ങിയത് പുലര്‍ച്ചെ നാലുമുതല്‍; ഫാം ഹൗസില്‍ നിന്ന് ഇറങ്ങിയ പാടേ ബോബി ചെമ്മണ്ണൂരിന്റെ വാഹനത്തിന് കുറുകെ വാഹനമിട്ട് വിളിച്ചിറക്കി; കസ്റ്റഡിയില്‍ എടുത്തത് തേയിലത്തോട്ടത്തിന് നടുവിലൂടെയുള്ള റോഡില്‍ വച്ച്; പൊലീസ് വളഞ്ഞിട്ട് പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്; അറസ്റ്റ് ഉടനെന്ന് കൊച്ചി ഡിസിപി