Lead Story - Page 19

ഫലസ്റ്റീന്‍ പതാക നെക്ലേസ് ആയി ഉപയോഗിക്കേണ്ടി വന്നു; ബാഗില്‍ ഫലസ്റ്റീന്റെ പേരും; മോചിതരായ മൂന്ന് ബന്ദികളെയും പ്രൊപ്പഗാണ്ടക്കായി ഉപയോഗിച്ച് ഹമാസ്; സമ്മാനമായി തടവ് ജീവിത കാല ചിത്രങ്ങളും; രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ എല്ലാത്തിനും വഴങ്ങി ബന്ദികള്‍
തടവുകാരെ റെഡ് ക്രോസിന് കൈമാറിയത് മുഖം മുഴുവന്‍ മൂടി കെട്ടിയ ഹമാസ് ഭീകരര്‍; ഇസ്രായേല്‍ പിന്മാറിയതോടെ ഗസയില്‍ തോക്കേന്തി ഹമാസിന്റെ കൂറ്റന്‍ പ്രകടനം; ജൂതന്മാരെ എടുക്കാന്‍ മൊഹമ്മദിന്റെ സേന എത്തുന്നു എന്ന ആര്‍പ്പ് വിളി; വെടിനിര്‍ത്തലിന് ശേഷം സംഭവിക്കുന്നത്
അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാട് കടത്താന്‍ ആദ്യ ദിനം തന്നെ ഒപ്പിട്ടേക്കും; ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് വനിതകള്‍ക്കായി സ്‌പോര്‍ട്‌സില്‍ മത്സരിക്കാനാവില്ല; പരിസ്ഥിതി നിയമങ്ങള്‍ ലഘൂകരിക്കും; മയക്കുമരുന്ന് കാര്‍ട്ടലുകളെ വിദേശ തീവ്രവാദി സംഘടനകളായി പരിഗണിക്കും; ട്രംപ് ഇന്ന് അധികാരമേല്‍ക്കുമ്പോള്‍ ഒപ്പിടുന്നത് 200 ഉത്തരവുകളില്‍
കേരളത്തിന് അനുവദിച്ചിട്ടുള്ളത് 14 പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുടെ തസ്തിക; ഇപ്പോഴുള്ളത് വെറും ഏഴു പേര്‍; ഫെബ്രുവരിയില്‍ ഒരാള്‍ വിരമിക്കും; എന്നിട്ടും പ്രധാനമന്ത്രിയോട് അനുമതി വാങ്ങാതെ അശോകിനെ മാറ്റിയ പിണറായി; ടിപി സെന്‍കുമാര്‍ കേസിലെ തിരിച്ചടിയും പഠാമായില്ല; ഐഎഎസുകാരുടെ നേതാവിന്റെ മാറ്റം സര്‍ക്കാരിന് തലവേദന തന്നെ
തീര്‍ഥാടകരുടെ എണ്ണം ഏറെ വര്‍ധിച്ചിട്ടും മണ്ഡല-മകരവിളക്ക് കാലം വിവാദ രഹിതമാക്കുവാന്‍ മുമ്പില്‍ നിന്ന് പ്രവര്‍ത്തിച്ചത് ദേവസ്വം പ്രസിഡന്റ്; പോലീസുമായുള്ള ഏകോപനവും സൂപ്പറാക്കി; പ്രശാന്തിന് രണ്ടാമൂഴം നല്‍കുന്നത് പിണറായിയുടെ സജീവ പരിഗണനയില്‍; ശബരിമലയില്‍ ഒരു തീര്‍ത്ഥാടന പരിസമാപ്തി കൂടി
ധര്‍മ്മടത്തെ അന്‍വര്‍ വെല്ലുവിളി പിണറായി ഏറ്റെടുക്കും; ഹാട്രിക് ഭരണത്തിലേക്ക് ചുവടു വയ്ക്കാന്‍ അന്‍വറിസം സിപിഎമ്മില്‍ ചര്‍ച്ചയാക്കാന്‍ പിണറായിസം; 75 വയസ്സിലെ പ്രായ പരിധി ഇളവ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കിട്ടിയാല്‍ തുടര്‍ച്ചയായ മൂന്നാം അങ്കത്തിന് പിണറായി എത്തും; 2026ലും ഇടതിനെ നയിക്കാന്‍ പിണറായി എത്തുമോ?
ടിക് ടോക്ക് നിരോധനം നീക്കിയേക്കും; വ്യാപാര ബന്ധവും കൂട്ടും; വിദേശ നേതാവിന്റെ സത്യപ്രതിജ്ഞയില്‍ ആദ്യമായി പങ്കെടുക്കാന്‍ ചൈന; 100 ദിവസത്തിനകം ഷിജിന്‍ പിങിനെ കാണാന്‍ ട്രംപ് ചൈനയിലേക്ക്; ഏപ്രിലില്‍ ഇന്ത്യയിലേക്കും? നല്ല സൗഹൃദങ്ങളുണ്ടാക്കാന്‍ നയതന്ത്രം ശക്തമാക്കാന്‍ ട്രംപ്; ഇസ്രയേല്‍-ഹമാസ് സമാധാന കരാറും ചര്‍ച്ചകളില്‍
ട്രംപിനൊപ്പം അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി സ്വന്തം വഴികള്‍ വെട്ടി തെളിച്ച് മെലാനിയയും പണി തുടങ്ങി; ട്രംപിന്റെ പെണ്ണുങ്ങളില്‍ തിളങ്ങാന്‍ മകള്‍ ഇവങ്കയും കൊച്ചു മകള്‍ കായിയും മത്സരിച്ച് രംഗത്ത്: ഇനി വൈറ്റ് ഹൗസില്‍ സുന്ദരിമാരുടെ ബഹളം
പശ്ചിമേഷ്യയ്ക്ക് ഇനി എന്തു സംഭവിക്കും; ഇറാന്റെ ഭാവി എന്ത്? റഷ്യയും വൈറ്റ് ഹൗസും ചങ്ങാതി മാരാകുമോ? അനധികൃത അമേരിക്കന്‍ കുടിയേറ്റക്കാര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ? ചര്‍ച്ചകള്‍ക്ക് പലവിധ അജണ്ടകള്‍; അമേരക്കിയില്‍ ഇനി ട്രംപിസത്തിന്റെ നാലു വര്‍ഷങ്ങള്‍; യുഎസ് പ്രസിഡന്റായി വീണ്ടും ട്രംപ് ചുമതല ഏല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍; അതീവ സുരക്ഷയില്‍ ക്യാപിറ്റള്‍ മന്ദിരം
കെ സ്‌റ്റോര്‍ പ്രഖ്യാപിച്ചത് 2022 മേയ് 28ന്; രണ്ടരക്കൊല്ലം കഴിഞ്ഞിട്ടും ഉണര്‍വ്വില്ലാ പദ്ധതി; കെ-സ്റ്റോറിന് വേണ്ടത്ര വിസ്തീര്‍ണമുള്ള റേഷന്‍കടകള്‍ കുറവെന്ന പോരായ്മ മാറ്റാന്‍ സാമ്പത്തിക സഹായം നല്‍കും; പിണറായിയുടെ ലക്ഷ്യം 14,250 സ്റ്റോറുകള്‍; 2026ല്‍ ഹാട്രിക്കിന് പൊതുവിതരണ വിപ്ലവത്തിന് ഇടതു നീക്കം
നിയമസഭാ തെരഞ്ഞെടുപ്പിന് 60 മണ്ഡലങ്ങളില്‍ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്ന് സതീശന്‍; പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെ ആര് ഇതിന് അനുമതി നല്‍കിയെന്ന് അനില്‍കുമാര്‍; തര്‍ക്കം അതിരുവിട്ടപ്പോള്‍ ഇടപെട്ട് ദീപ് ദാസ് മുന്‍ഷി; കെസിയുടെ വിശ്വസ്തനും വിഡിയെ കടന്നാക്രമിച്ചു; രാഷ്ട്രീയകാര്യ സമിതിയില്‍ ഒരു തീരുമാനവുമില്ലയോ? വീണ്ടും പ്രതിപക്ഷ ബഞ്ചോ? കരളത്തിലെ കോണ്‍ഗ്രസ് ഭയപ്പാടില്‍
2022 മുതല്‍ സ്ഥലം വാങ്ങല്‍; ഇരുമ്പുരുക്ക് മാലിന്യത്തില്‍ റോഡ് വികസിപ്പിച്ചു; റവന്യൂ-കൃഷി വകുപ്പുകള്‍ തരം മാറ്റാന്‍ അനുമതി നിഷേധിച്ച വയല്‍; വെള്ളമില്ലാതെ കട്ട വിണ്ടു നില്‍ക്കുന്ന ഇവിടെയുള്ളത് കൂറ്റന്‍ മുള്‍ച്ചെടികള്‍; കൊടും വേനലില്‍ വലയുന്ന എലപ്പുള്ളി; കോളയേയും പെപ്‌സിയേയും പൂട്ടിച്ചവര്‍ക്ക് പുതിയ വെല്ലുവിളി ബ്രൂവറി; മഴ നിഴല്‍ പ്രദേശത്ത് ഈ ജലമൂറ്റം വ്യവസായം വേണമോ?