HOMAGEമലയാളത്തിന്റെ ഭാവഗായകന് ശനിയാഴ്ച കലാകേരളം വിട നല്‍കും; സംസ്കാര ചടങ്ങുകള്‍ വൈകിട്ട് ചേന്ദമംഗലം തറവാട്ട് വീട്ടില്‍; സംഗീത നാടക അക്കാദമിയിലും പൊതുദര്‍ശനം; അനുശോചനമറിയിച്ച് ഭാഷാഭേദമെന്യേ പ്രമുഖര്‍; നിത്യഹരിത ഗാനങ്ങള്‍ ബാക്കിയാക്കി പി ജയചന്ദ്രന് മടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ10 Jan 2025 12:10 AM IST
SPECIAL REPORTയേശുദാസിനെ പരിചയപ്പെടുന്നതും അടുക്കുന്നതും ചേട്ടന്റെ സുഹൃത്തായി; ചെന്നൈയിലെ അവധിക്കാലം യേശുദാസിനെ ദാസേട്ടനാക്കി; ദാസേട്ടന് പാടുമ്പോള്‍ അഭിനയിച്ചും ബൈക്കില്‍ പട്ടണം കറങ്ങിയുമൊക്കെ ഒരു അവധിക്കാലം; ഭാവഗായകന് ആരായിരുന്നു ഗാനഗന്ധര്വ്വന്?അശ്വിൻ പി ടി9 Jan 2025 11:22 PM IST
SPECIAL REPORTബോചെയെ ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പ് തടഞ്ഞ് ഷോ കാണിച്ചത് ആരാധകനല്ല അടുത്ത കൂട്ടാളി; ഗൂണ്ടായിസത്തിന് മുന്നില്‍ നിന്നത് സേവ് ബോക്സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വാതി റഹീം; ആളുകള്‍ ഉപേക്ഷിച്ച ഐ ഫോണുകള്‍ പൊടി തട്ടി പുതിയ കവറില്‍ നല്കി ചലച്ചിത്ര താരങ്ങളെ പറ്റിച്ച വിശ്വസ്തന്മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 11:05 PM IST
SPECIAL REPORTസ്റ്റേജില്‍ നിന്ന് ലൈറ്റ് കണ്ണിലേക്കടിച്ചത് പലതവണ പറഞ്ഞിട്ടും ശരിയാക്കാതായപ്പോള്‍ പുറം തിരിഞ്ഞ് പാട്ട്; ചിട്ടകള്‍ ഒന്നുമില്ലാത്ത ജീവിതം; അവസാനകാലത്തും രവീന്ദ്രന്- യേശുദാസ് ഗാനങ്ങള്‍ സര്‍ക്കസാണെന്ന് പറഞ്ഞ് വിവാദം; ജയചന്ദ്രന് സംഗീത ലോകത്തെ ധിക്കാരിഎം റിജു9 Jan 2025 9:36 PM IST
HOMAGEമലയാളത്തിന്റെ ഭാവഗായകന് പി ജയചന്ദ്രന് അന്തരിച്ചു; തൃശൂര്‍ അമല ആശുപത്രിയില്‍ അര്‍ബുദ ചികിത്സക്കിടെ അന്ത്യം; വിട പറയുന്നത് മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ഗായകന്; സംഗീതത്തിന് പുറമെ സിനിമാ അഭിനയത്തിലും സാന്നിധ്യം അറിയിച്ചു വിടവാങ്ങല്മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 8:14 PM IST
SPECIAL REPORTബോബിക്കെതിരായ കുറ്റം നിലനില്ക്കും; ലൈംഗിക അധിക്ഷേപം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു; അനുമതിയില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചു; വലിയ വ്യവസായി ആയതിനാല്‍ പ്രതി സാക്ഷികളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ട്; നാടുവിടാന്‍ സാധ്യതയുണ്ട്; ജുവല്ലറി മുതലാളിയുടെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 8:01 PM IST
SPECIAL REPORTതെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍; വൈദ്യ പരിശോധനകള്‍ക്ക് ശേഷം ബോച്ചെയെ കാക്കനാട് ജില്ലാ ജയിലിലടച്ചു; ജയിലിലേക്കുള്ള യാത്രാമധ്യേ പൊലീസ് വാഹനം തടഞ്ഞു ഫാന്‍സുകാരുടെ ഗുണ്ടായിസം; കൃത്യമായ വൈദ്യപരിശോധനക്ക് സമ്മതിച്ചില്ലെന്ന് ആരോപണം; നാളെ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്കുംമറുനാടൻ മലയാളി ബ്യൂറോ9 Jan 2025 7:12 PM IST
SPECIAL REPORTതാന്‍ തെറ്റു ചെയ്തില്ലെന്ന വാദം ആവര്‍ത്തിച്ചത് ബോച്ചെക്ക് തിരിച്ചടിയായി; കുറ്റബോധമില്ലാത്ത പ്രതിക്ക് ജാമ്യം നല്കിയാല് തെറ്റായ സന്ദേശമെന്ന പ്രോസിക്യൂഷന് വാദവും നിര്‍ണായകമായി; ബോബി ചെമ്മണ്ണൂര്‍ അഴിക്കുള്ളില്‍ ആകുമ്പോള്‍ 'നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ' എന്ന് ഹണി റോസ്മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 5:36 PM IST
SPECIAL REPORTബോബി ചെമ്മണ്ണൂര്‍ അഴിക്കുള്ളിലേക്ക്; ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജുവല്ലറി മുതലാളിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു കോടതി; ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന് വാദത്തിന് അംഗീകാരം; വിധി കേട്ടതിന് പിന്നാലെ ബോബിക്ക് കോടതി മുറിയില്‍ ദേഹാസ്വാസ്ഥ്യംമറുനാടൻ മലയാളി ബ്യൂറോ9 Jan 2025 4:56 PM IST
SPECIAL REPORTസിബിഐ തങ്ങളെ പ്രതിയാക്കിയതില്‍ ഭയമില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; നിയമപരമായി നേരിടുമെന്നും സിബിഐയെ വിശ്വാസമില്ലെന്നും പ്രതികരണം; വിചിത്രമായ കുറ്റപത്രമെന്നും സിബിഐ ആര്‍ക്കോ വേണ്ടി കള്ളക്കളി കളിക്കുന്നുവെന്നും വാളയാര്‍ നീതി സമരസമിതി രക്ഷാധികാരി സി ആര് നീലകണ്ഠന്മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 4:34 PM IST
SPECIAL REPORTബോബി ചെമ്മണ്ണൂര്‍ അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചു; വേദനിച്ചാണ് ആ ചടങ്ങില്‍നിന്ന് ഹണി മടങ്ങിയതെന്ന് പ്രോസിക്യൂഷന്; ഹണിയുടെ ആരോപണങ്ങള്‍ വ്യാജം; പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയാണെന്ന് വാദിച്ചു അഡ്വ. രാമന്‍പിള്ളയുടെ ഡിഫന്‍സ്; ബോബിയുടെ ജാമ്യ ഹര്‍ജിയില്‍ ചൂടേറിയ വാദങ്ങള്മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 3:18 PM IST
SPECIAL REPORTസന്യാസിനി വേഷമണിഞ്ഞ ഹണി റോസിനെ കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നി എന്നാണ് ഉദ്ദേശിച്ചത്; ഉപമ കേട്ടപ്പോള്‍ അവര്‍ ചിരിക്കുകയാണ് ഉണ്ടായത്; നടിക്ക് എപ്പോഴാണ് ഇത് അപമാനമായി തോന്നിയത്? കോടതിയില്‍ ബോബി ചെമ്മണൂര്‍; ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്; ജാമ്യ ഹര്‍ജിയില്‍ ഉച്ചക്ക് ശേഷം വിധിമറുനാടൻ മലയാളി ബ്യൂറോ9 Jan 2025 2:24 PM IST