Lead Story - Page 21

കോടതി ജാമ്യം അനുവദിച്ചിട്ടും പണമടയ്ക്കാന്‍ നിര്‍വാഹമില്ലാതെ ജയിലില്‍ തുടരേണ്ടിവരുന്ന തടവുകാര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ നിയമസംവിധാനമുണ്ട്; വിചാരണ തടവുകാര്‍ക്ക് 40,000 രൂപ വരെയും ശിക്ഷിക്കപ്പെട്ടവര്‍ക്ക് 25,000 രൂപ വരെയും പാവപ്പെട്ടവരെങ്കില്‍ ജാമ്യ തുക അടയ്ക്കാന്‍ സാമ്പത്തിക സഹായം കിട്ടും; ആ ബോച്ചെ തള്ളലും പൊളിയുന്നു
ബംഗ്ലദേശ് സ്വദേശി മുംബയിലെത്തിയത് മാസങ്ങള്‍ക്ക് മുമ്പ്; ഇന്ത്യന്‍ രേഖകളൊന്നും കൈവശമില്ല; ഹൗസ് കീപ്പിങ് ഏജന്‍സിയിലെ ജോലിക്കാരനായി മുമ്പ് സെയ്ഫിന്റെ വീട്ടിലെത്തി; മുംബൈയില്‍ താമസിച്ചത് നാല് വ്യാജപ്പേരുകളില്‍;  സെയ്ഫിന്റെ വീടിന്റെ 35 കിലോ മീറ്റര്‍ അകലെനിന്നും ബാന്ദ്ര പൊലീസ് പിടികൂടിയത് തീവ്രവാദിയോ?
നിലമ്പൂര്‍ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ ഭാഗമാകാന്‍ പിവി അന്‍വര്‍; യുഡിഎഫ് നേതാക്കാള്‍ക്ക് മുന്നണിയില്‍ എടുക്കണമെന്ന താല്‍പ്പര്യമറിയിച്ച് പത്ത് പേജ് കത്ത് നല്‍കി നിലമ്പൂരിലെ മുന്‍ എംഎല്‍എ; ബംഗാളിലെ തൃണമൂല്‍ കേരളാ രാഷ്ട്രീയത്തില്‍ പ്രതീക്ഷ വയ്ക്കുമ്പോള്‍
ബീറ്റാ തലാസിമിയ ജനിതക രക്ത രോഗം ബാധിച്ച് മൂന്ന് സഹോദരങ്ങള്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍; വേണ്ടത് രക്തമൂലകോശ ചികില്‍സ; ദാതാക്കളെ തേടി മാതാപിതാക്കളും ഡോക്ടര്‍മാരും
സിപിഎം ലോക്കല്‍ സെക്രട്ടറി തേര്‍ഡ് റേറ്റ് ക്രിമിനല്‍; മുന്‍ ജില്ലാ സെക്രട്ടറി മറുപടി പറയണം; ജില്ലാ സെക്രട്ടറിയേറ്റ് അംഗം അസ്വസ്ഥത കാട്ടി; പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന്റെ പേരില്‍ സിപിഎം നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തി ലോക്കല്‍ കമ്മറ്റി അംഗം അഡ്വ. കാര്‍ത്തിക
രാജിയില്ലെങ്കിലും രാജിയുണ്ട്: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സിപിഐയിലെ രാജി പി രാജപ്പന്‍ രാജി വച്ചു; എല്‍ഡിഎഫിലെ ധാരണയെ തുടര്‍ന്ന് രാജി; മാണിഗ്രൂപ്പ് അംഗം ആദ്യമായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും
അവസാനം സഞ്ജു ഏകദിനം കളിച്ചത് 2023 ഡിസംബര്‍ 21ന്; അന്ന് പാളില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയത് മിന്നും സെഞ്ച്വറി; വിദേശ മണ്ണില്‍ ഇന്ത്യയ്ക്ക് കപ്പ് സമ്മാനിച്ച താരം പിന്നീട് 50 ഓവര്‍ മത്സരം കളിച്ചില്ല; ട്വന്റി ട്വന്റിയിലെ ഇരട്ട സെഞ്ച്വറി നേട്ടത്തിനിടെ അച്ഛന്റെ നാക്കും പാളി; ഇതോടെ രോഹിതിന് സഞ്ജു ശത്രുവായോ? ഗംഭീര്‍ നിര്‍ബന്ധം പിടിച്ചിട്ടും മലയാളി താരത്തെ ഒഴിവാക്കി; സഞ്ജുവിന് പാരകള്‍ പലവിധമായപ്പോള്‍
കര്‍ണാടകക്കെതിരായ രഞ്ജി ട്രോഫി മല്‍സരത്തിന് ശേഷം മെഡിക്കല്‍ എമര്‍ജന്‍സി എന്ന് പറഞ്ഞ് സഞ്ജു ഇറങ്ങിപോയി; വിജയ് ഹസാരേ ക്യാമ്പിലും വന്നില്ല; അച്ചടക്ക നടപടി എടുക്കാത്തത് സഞ്ജുവിന്റെ ഭാവിയെ കരുതി എന്ന് പറയുന്നവര്‍ എല്ലാം ബിസിസിഐയെ അറിയിച്ചു! സിലക്ഷന്‍ കമ്മറ്റി യോഗത്തിന് മുമ്പ് ആ പാര വച്ചത് ജയേഷ് ജോര്‍ജോ? തരൂരിന്റെ ഇടപെടല്‍ സത്യം തെളിയിക്കുമ്പോള്‍
സെയ്ഫ് അലിഖാനെ ആഞ്ഞു കുത്തി കത്തി ശരീരത്തില്‍ തറപ്പിച്ചത് ബംഗ്ലാദേശുകാരന്‍? മോഷണമാണ് ലക്ഷ്യമെന്ന് പറയുമ്പോഴും അധികൃത കുടിയേറ്റക്കാരന് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുണ്ടോ എന്നും സംശയം; അറസ്റ്റിലായത് മുഹമ്മദ് ഷെരീഫുല്‍ ഇസ്ലാം ഷെഹ്‌സാദ്; ആസൂത്രിത ഗൂഡാലോചനാ വാദത്തില്‍ തുടരന്വേഷണം; ബോളിവുഡ് ഞെട്ടലില്‍
ഷാരോണിനൊപ്പം ജീവിക്കാന്‍ ഒരു ആഗ്രഹവുമില്ല; ഒഴിവാകാന്‍ പറഞ്ഞിട്ട് പോകുന്നുമില്ല; പിന്നെ കൊല്ലുകയല്ലാതെ മാര്‍ഗമില്ലായിരുന്നു; ശിക്ഷ കിട്ടുമെന്ന് അറിയാം; കൂടിപ്പോയാല്‍ ജീവപര്യന്തം; അതായത് 14 വര്‍ഷം; 38 വയസൊക്കെയാകുമ്പോള്‍ ജയിലില്‍ നിന്നിറങ്ങും; ഞാന്‍ അതു കഴിഞ്ഞ് ജീവിച്ചോളാം; ഗ്രീഷ്മയുടെ ആ പഴയ വാക്കുകളും ചര്‍ച്ചകളില്‍; വിധി കാത്ത് കേരളം
കിന്‍ഫ്രയിലെ പുതിയ പ്ലാന്റിലെ വെള്ളമെല്ലാം ബ്രൂവറിക്ക്; കുടിവെള്ളത്തിനും കാര്‍ഷികാവശ്യത്തിനും ജലമില്ലാതെ വലയുന്ന എലപ്പുള്ളിയില്‍ ഒയാസിസിന് വെള്ളമെത്തിക്കാന്‍ ഖജനാവിലെ പണം! കോളയെ ഓടിച്ചവര്‍ക്ക് പുതിയ വെല്ലുവിളി; ഡല്‍ഹിയിലെ അഴിമതി പ്രതികള്‍ എങ്ങനെ കേരളം നോട്ടമിട്ടു? പഞ്ചായത്തിന്റെ എതിര്‍പ്പ് സര്‍ക്കാര്‍ കണക്കിലെടുക്കില്ല
ആ ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ 850% ലാഭം വാഗ്ദാനത്തില്‍ വൈദികനും വീണു; കടുത്തുരുത്തിയിലെ ഫാദറിന് നഷ്ടമായത് 1.41 കോടി; ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനില്‍ ഇട്ട് നശിപ്പിച്ചത് പലരില്‍ നിന്നും സ്വരൂപിച്ച കോടി രൂപ; ജഡ്ജിമാരും ഫാദര്‍മാരും സൈബര്‍ തട്ടിപ്പിലെ ഇരകളാകുമ്പോള്‍