Lead Story - Page 22

ആ ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ 850% ലാഭം വാഗ്ദാനത്തില്‍ വൈദികനും വീണു; കടുത്തുരുത്തിയിലെ ഫാദറിന് നഷ്ടമായത് 1.41 കോടി; ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനില്‍ ഇട്ട് നശിപ്പിച്ചത് പലരില്‍ നിന്നും സ്വരൂപിച്ച കോടി രൂപ; ജഡ്ജിമാരും ഫാദര്‍മാരും സൈബര്‍ തട്ടിപ്പിലെ ഇരകളാകുമ്പോള്‍
ഹണി റോസിന്റെ പരാതിയില്‍ ബോച്ചെയെ പിടിക്കാന്‍ കാട്ടിയ ആ ആവേശം കൂത്താട്ടുകുളത്തു കാട്ടില്ല; കലാരാജുവിനെ വലിച്ചിഴച്ചു കൊണ്ടു പോയത് മകന്റെ പ്രായമുള്ള ഡിഫിക്കാരന്‍; കാല്‍ കുടുങ്ങിയെന്ന് പറഞ്ഞപ്പോള്‍ വെട്ടിതരാമെന്ന പരിഹാസം; കൊടി സുനിമാര്‍ ഇനിയും സൃഷ്ടിക്കപ്പെടും; വിചിത്ര ന്യായവുമായി സിപിഎം
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് വെറുതെ ശമ്പളം കൊടുക്കാമെന്നാണോ എന്ന ട്രൈബ്യൂണല്‍ ചോദ്യത്തിന് ഓഫീസ് അടക്കം എല്ലാം സജ്ജമെന്ന മറുപടി നല്‍കും; ചട്ടം പാലിക്കാത്തത് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ ശക്തം; ഡോ ബി ആശോകിനെ സെക്രട്ടറിയേറ്റില്‍ കയറ്റില്ലെന്ന നിലപാടില്‍ ഉറച്ച് സര്‍ക്കാര്‍
ലക്ഷ്യം മോഷണമല്ല; സെയ്ഫ് അലിഖാനെ വീട്ടില്‍ വച്ചു കുത്തിയത് ബംഗ്ലാദേശുകാരനോ? താനെ ഹിരാനന്ദാനി എസ്റ്റേറ്റിലെ മെട്രോ നിര്‍മാണ സ്ഥലത്തിനു സമീപത്തെ ലേബര്‍ ക്യാംപില്‍ നിന്ന് അറസ്റ്റ്; മുഹമ്മദ് അലിയാനെ പിടികൂടിയത് മുംബൈ പോലീസിന് ആശ്വാസം
പ്ലസ്ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്സ് പഠിക്കാന്‍ പോയി ആഷിഖ് മയക്കുമരുന്നിന് അടിമയായി; ഡി അഡിക്ഷന്‍ സെന്ററില്‍ കിടന്നിട്ടും ദേഷ്യം മാറിയില്ല്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദയ്ക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരം തളര്‍ന്ന അവസ്ഥ; അമ്മയെ മകന്‍ കൊന്നതിന്റെ കാരണം അവ്യക്തം; ഈങ്ങാപുഴ നടുങ്ങിയപ്പോള്‍
ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്‍ക്കാലികം; വേണ്ടിവന്നാല്‍ പോരാട്ടം തുടരും; യുഎസ് പിന്തുണ തനിക്കുണ്ടെ്; ലബനനിലും സിറിയയിലും ഇസ്രയേല്‍ പട്ടാളം നേടിയ വിജയമാണ് ഹമാസിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചത്; നെതന്യാഹു
ബന്ദികളുടെയും തടവുകാരുടെയും മോചനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഹമാസ്-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറില്‍ അനിശ്ചിതത്വം; ബന്ദികളുടെ പട്ടിക കിട്ടുന്നത് വരെ മുന്നോട്ടില്ല; കരാര്‍ ലംഘനം തങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു; ഹമാസിനെ പഴിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി
സഞ്ജുവിന്റെ കരിയര്‍ കെസിഎ ഭാരവാഹികളുടെ ഈഗോ കാരണം നശിക്കുന്നു; ചാമ്പ്യന്‍സ് ട്രോഫിയില്‍ മലയാളി താരത്തെ ഉള്‍പ്പെടുത്താത്തതില്‍ അസോസിയേഷന് എതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍; ആരോപണം തള്ളി കെ സി എ; കാരണം കാണിക്കാതെ വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് സഞ്ജു മാറി നിന്നെന്ന് ആക്ഷേപം; വിവാദം ചൂടുപിടിക്കുന്നു
ബെംഗളൂരുവിലെ ലഹരിമുക്ത കേന്ദ്രത്തില്‍ നിന്ന് ആഷിഖ് മടങ്ങിയെത്തിയത് ഒരാഴ്ച മുമ്പ്; ഉച്ചയ്ക്ക് അയല്‍പക്കത്തെ വീട്ടിലെത്തി തേങ്ങ പൊളിക്കാനായി വാങ്ങിയ കത്തിയുമായി കലി തീര്‍ത്തത് അമ്മയോട്; കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ആര്‍ക്കാടാ കത്തി വേണ്ടത് എന്ന് ചോദിച്ച് ആക്രോശം; താമരശേരിയില്‍ സുബൈദയുടെ ജീവനെടുത്തത് ഏകമകന്‍
തന്റെ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി; സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ വസ്ത്രം വലിച്ചുകീറി; വണ്ടിയിലേക്ക് വലിച്ചു എറിയെടാ എന്ന് നേതാക്കള്‍ ആക്രോശിച്ചു; കഴുത്തില്‍ കുത്തിപ്പിടിച്ച് ഇടിച്ചപ്പോള്‍ നെഞ്ചുവേദന വന്നു; അവിശ്വാസ പ്രമേയത്തിനിടെ സിപിഎം പ്രവര്‍ത്തര്‍ തട്ടിക്കൊണ്ടുപോയെന്ന് കൗണ്‍സിലര്‍ കല രാജു; കൂത്താട്ടുകുളം നഗരസഭയില്‍ നാടകീയ രംഗങ്ങള്‍
മാജിക്ക് മഷ്റും ഫംഗസെങ്കില്‍ കഞ്ചാവ് വെറുമൊരു ചെടിയല്ലേ? മഷ്റൂമല്ല രാസഘടകമായ സൈലോസൈബിനാണ് ലഹരി; കോടതി പറഞ്ഞത് മഷ്റൂമിന്റെ മൊത്തം തൂക്കം രാസഘടകത്തിന്റെ തൂക്കമായി കണക്കാനാവില്ലെന്ന്; മാജിക്ക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്നത് തെറ്റായ വാര്‍ത്ത
ആഭരണങ്ങളുണ്ടായിട്ടും തൊട്ടിട്ടില്ല; അക്രമി ശ്രമിച്ചത് കുട്ടിയെ കൈക്കലാക്കാന്‍;  ചെറുത്തതിന് സെയ്ഫിനെ ആവര്‍ത്തിച്ചു കുത്തിയെന്നും കരീനയുടെ മൊഴി; സെയ്ഫിനെ ആക്രമിച്ച പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഛത്തീസ്ഗഡില്‍ പിടിയില്‍; ദുര്‍ഗില്‍ നിന്നും പിടികൂടിയത്  ജ്ഞാനേശ്വരി എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ; സിസിടിവി ദൃശ്യങ്ങളിലെ അക്രമിയുമായി സാമ്യം