Lead Story - Page 23

ആഭരണങ്ങളുണ്ടായിട്ടും തൊട്ടിട്ടില്ല; അക്രമി ശ്രമിച്ചത് കുട്ടിയെ കൈക്കലാക്കാന്‍;  ചെറുത്തതിന് സെയ്ഫിനെ ആവര്‍ത്തിച്ചു കുത്തിയെന്നും കരീനയുടെ മൊഴി; സെയ്ഫിനെ ആക്രമിച്ച പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഛത്തീസ്ഗഡില്‍ പിടിയില്‍; ദുര്‍ഗില്‍ നിന്നും പിടികൂടിയത്  ജ്ഞാനേശ്വരി എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ; സിസിടിവി ദൃശ്യങ്ങളിലെ അക്രമിയുമായി സാമ്യം
ചിതലിനുള്ള മരുന്നു ചീരക്കറിയില്‍ ചേര്‍ത്ത് നബീസക്ക് കൊടുത്തിട്ടും ഒന്നും സംഭവിച്ചില്ല; അതോടെ ബലമായി വിഷം കുടിപ്പിച്ച് വകവരുത്തി; ഭര്‍തൃപിതാവ് മുഹമ്മദിന് ചെറിയ തോതില്‍ വിഷം നല്‍കി ഇഞ്ചിഞ്ചായി കൊല്ലാന്‍ ശ്രമം; പണി പാളിയത് മുഹമ്മദ് കണ്ടുപിടിച്ചതോടെ; ഫസീല പരീക്ഷിച്ചത് കൂടത്തായി കേസിലെ ജോളിയുടെ കൊലപാതകശൈലി
എന്‍.എം.വിജയന്റെ കത്ത് മരണമൊഴിയായി കണക്കാക്കി മൂന്നുപേര്‍ക്കും ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍; ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞെന്ന് പ്രതിഭാഗം; രണ്ടുദിവസത്തെ വാദത്തിന് ശേഷം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അടക്കം മൂന്നുകോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം
കരുണും സഞ്ജുവും പുറത്തിരിക്കും; വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും കെ എല്‍ രാഹുലും; സിറാജിന് പകരം അര്‍ഷ്ദീപ്; മുഹമ്മദ് ഷമി തിരിച്ചെത്തി;  രോഹിത് നയിക്കുന്ന ടീമില്‍ യശ്വസി പുതുമുഖം; വൈകി പ്രഖ്യാപിച്ചിട്ടും കാതലായ മാറ്റമില്ലാതെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം
ജൂനിയര്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയത് ക്രൂരമായ ബലാത്സംഗത്തിന് ശേഷം; രാജ്യത്തെ നടുക്കിയ കൊല്‍ക്കത്ത ആര്‍ജി കര്‍ ബലാത്സംഗ കൊലപാതക കേസില്‍ പ്രതി സഞ്ജയ് റോയി കുറ്റക്കാരന്‍; സുരക്ഷാ ജീവനക്കാരനായ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് സി.ബി.ഐ; ശിക്ഷ തിങ്കളാഴ്ച വിധിക്കും
2025ലെ ആദ്യ ആഴ്ചയിലും നേരോടെ നിര്‍ഭയം നിരന്തരം മുന്നില്‍ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; ലാന്‍ഡിംഗ് പേജുകള്‍ സ്വന്തമാക്കി മത്സരിക്കുന്ന റിപ്പോര്‍ട്ടര്‍ വിണ്ടും രണ്ടാമത്; ട്വന്റി ഫോറിന് മൂന്നാം സ്ഥാന നിരാശ; നേരിയ വ്യത്യാസത്തില്‍ നാലമനായി മനോരമ; ന്യൂസ് ചാനലുകളോട് പ്രേക്ഷക താല്‍പ്പര്യം കുറയുന്നുവോ? പുതിയ വര്‍ഷത്തെ ആദ്യ ബാര്‍ക്ക് റേറ്റിംഗ് ഇങ്ങനെ
സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ഹവാല വഴി പ്രതിഫലം വാങ്ങി; കരിപ്പൂര്‍ സ്വര്‍ണ്ണ കടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്
ജസ്റ്റിഫയബില്‍ മര്‍ഡറോ? ഗ്രീഷ്മ പലതവണ ബന്ധം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല; കിടപ്പുമുറിയിലെ ദൃശ്യങ്ങള്‍ പോലും പകര്‍ത്തി; സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഷാരോണ്‍ ബ്ലാക്ക് മെയില്‍ ചെയ്തു; ഈ കുറ്റത്തിന് പത്തു കൊല്ലത്തില്‍ താഴെ ശിക്ഷ കൊടുക്കണം; ഗ്രീഷ്മയ്ക്കായി വീണ്ടും ഷാരോണിനെ കൊല്ലാക്കൊല ചെയ്ത് പ്രതിഭാഗം; ചെകുത്താന്‍ സ്വാഭാവത്തിന് വധശിക്ഷയോ? ഗ്രീഷ്മയ്ക്കുള്ള ശിക്ഷ തിങ്കളാഴ്ച
വീടിന് സമീപത്തു നിന്നും 28 ദിവസം മുന്‍പ് കാണാതായ 84 കാരന്‍ എവിടെ? റബര്‍ തോട്ടത്തില്‍ ഡ്രോണ്‍ പരിശോധനയും കഡാവര്‍ നായ തിരച്ചില്‍ നടത്തിയിട്ടും സൂചനയില്ല; ദുരൂഹതയൊഴിയാതെ പാലായിലെ വയോധികന്റെ തിരോധാനം
ഓല മേഞ്ഞ ഷെഡുകള്‍... കല്‍പടവുകള്‍... പമ്പയാറിന്റെ തീരത്ത് വിഹരിക്കുന്ന  ആനക്കൂട്ടങ്ങള്‍... അര നൂറ്റാണ്ട് മുന്‍പത്തെ ശബരിമല: അച്ഛന്‍ നല്‍കിയ സമ്മാനം നിധി പോലെ കാത്തു സൂക്ഷിക്കുന്ന എരുമേലിക്കാരി ശോഭന
രോഗബാധിതനായ കുഞ്ഞിനെ കടിച്ചെടുത്ത് നായയമ്മ മൃഗാശുപത്രിയിലെത്തി; കുഞ്ഞിന് ഡോക്ടര്‍മാര്‍ ചികിത്സ നല്‍കുന്നത് കണ്ടു നിന്നു; അവിശ്വസനീയമായ ഒരു നായയുടെ കുഞ്ഞിനോടുള്ള വാത്സല്യത്തിന്റെ കഥ
പഠിക്കണം... പഠിച്ച് വളരണം... ഗ്രീഷ്മയ്ക്ക് കോടതിയോട് പറയാനുള്ളതും ആഗ്രഹം! പട്ടാളക്കാരനെ കെട്ടാന്‍ സുഖ ജീവിതം സ്വപ്‌നം കണ്ട് കാമുകനെ പ്രണയ ചതിയില്‍ കൊന്ന പ്രതിയ്ക്ക് ഇപ്പോഴുമുള്ളത് മോഹങ്ങള്‍; പ്രണയത്തിന്റെ രക്തസാക്ഷിയാണ് ഷാരോണ്‍ എന്ന് പ്രോസിക്യൂഷന്‍; ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വാഭവം; വധ ശിക്ഷയ്ക്ക് വാദിച്ച് അഡ്വ വിനീത് കുമാര്‍; ഗ്രീഷ്മയ്ക്ക് കൊലക്കയറോ?