SPECIAL REPORTസച്ചിന് ദേവിന്റെ നേതൃത്വത്തില്‍ നിശ്ചയിച്ച അജണ്ട വൈസ് ചാന്‍സലര്‍ അംഗീകരിച്ചില്ല; തര്‍ക്കം തുടര്‍ന്നപ്പോള്‍ യോഗം പിരിച്ചു വിട്ട ഡോ കെ ശിവപ്രസാദ്; വിസിയെ വെല്ലുവിളിച്ച് സമാന്തര സിന്‍ഡിക്കേറ്റും; ആ യോഗത്തില്‍ രജിസ്ട്രാര്‍ പങ്കെടുത്തത് ചട്ടവിരുദ്ധമോ? കാരണം കാണിക്കല്‍ നോട്ടീസ് നല്കി വിസി; സാങ്കിതക സര്‍വ്വകലാശാലയില്‍ 'ആര്‍ലേക്കര്‍' ഇടപെട്ടേക്കുംമറുനാടൻ മലയാളി ബ്യൂറോ17 Jan 2025 8:09 AM IST
SPECIAL REPORTമുതലാളിയുടെ അമ്മയാണെന്ന് അറിയാതെ ഇന്ത്യക്കാരിക്കെതിരെ പരാതിപ്പെട്ടു; സഹപ്രവര്‍ത്തകരോട് ഹിന്ദിയില്‍ സംസാരിച്ചു പരിഹസിച്ചു; ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ വംശവിവേചനത്തിന് ജോലക്കാരിക്ക് നഷ്ടപരിഹാരംസ്വന്തം ലേഖകൻ17 Jan 2025 7:45 AM IST
SPECIAL REPORTതേജസ്സോടു കൂടി ധ്യാനത്തിലിരുന്ന് സമാധിയായ അച്ഛന്; ആ സമാധി വികൃത രൂപമാക്കിയെന്ന് മകന്; ഇനി രാജാവിനെ പോലെ സന്ന്യാസിമാരെ സാക്ഷിയാക്കി സമാധിയിരുത്തുമെന്ന് മക്കള്‍; ശ്വാസകോശത്തില്‍ ഭസ്മം എത്തിയാല്‍ കേസ് കൊലപാതകവുമാകും; നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ മരണ ദുരൂഹത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ17 Jan 2025 7:35 AM IST
SPECIAL REPORTസ്കൂളില്‍ പഠിക്കുമ്പോഴേ കഞ്ചാവിന് അടിമ; അയല്‍വീട്ടിലെ പട്ടിയുടേയും പൂച്ചയുടേയും പേരില്‍ പോലും ഭീഷണിപ്പെടുത്തുന്ന ക്രിമിനല്‍; ഗൂണ്ടാ ലിസ്റ്റില്‍ പെട്ട പ്രതി പുറത്തു കറങ്ങിയത് മാനസിക രോഗിയെന്ന സര്‍ട്ടിഫിക്കറ്റില്‍ ചതിയൊരുക്കി; സഹോദരിയെ കമന്റ് അടിച്ചതിന് കൊന്നുവെന്ന കുറ്റസമ്മതം; കൊലയ്ക്ക് ശേഷം ബൈക്ക് മോഷണവും; ചേന്ദമംഗലത്ത് മൂന്ന് പേരെ കൊന്ന സൈക്കോ റിതു കുടുങ്ങിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ17 Jan 2025 7:13 AM IST
FOREIGN AFFAIRSഗാസയിലുള്ള നൂറോളം ബന്ദികളെ എത്രയും വേഗം തിരിച്ചെത്തിക്കാന്‍ നെതന്യാഹു സര്ക്കാരിനുേ മല് സമ്മര്‍ദ്ദം; ഹമാസിന് ഇളവുകള്‍ അനുവദിച്ചാല്‍ സര്‍ക്കാരിനെ വീഴ്ത്തുമെന്ന് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ കക്ഷികള്‍ ഭീഷണി മുഴക്കിയതു നെതന്യാഹുവിനെ വെട്ടിലാക്കുന്നു; ഗാസയില്‍ ബോംബ് വര്‍ഷം തുടര്‍ന്ന് ഇസ്രയേല്‍; പശ്ചിമേഷ്യയില്‍ സമാധാനം അകലയോ?മറുനാടൻ മലയാളി ഡെസ്ക്17 Jan 2025 6:33 AM IST
INVESTIGATIONവേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നതില്‍ രോഷാകുലനായി റിതുവിന്റെ വരവ്; കയ്യില്‍ ഇരുമ്പ് വടിയുമായി എത്തി വാക്കുതര്‍ക്കവും ഭീഷണിയും; വേണുവിന്റെ മകള്‍ വിനീഷയുടെ ഫോണ്‍ കൈക്കലാക്കിയ ശേഷം ആക്രമണം; ഉപദ്രവിക്കാതിരുന്നത് കുട്ടികളെ മാത്രം; ചേന്ദമംഗലത്തെ കൂട്ടക്കൊലയ്ക്ക് പിന്നില്മറുനാടൻ മലയാളി ബ്യൂറോ16 Jan 2025 11:59 PM IST
INVESTIGATIONഅയല്‍വാസികളെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി ഗുണ്ടാ ലിസ്റ്റില്‍ ഉള്ളയാള്‍; മൂന്ന് കേസുകളില്‍ പ്രതി; കഞ്ചാവ് ഉപയോഗിച്ച് നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നു എന്ന് നാട്ടുകാര്‍: പോലീസില്‍ പരാതിപ്പെട്ടാല്‍ മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടും; പ്രതി ബെംഗളൂരുവില്‍നിന്ന് എത്തിയത് രണ്ടുദിവസം മുമ്പ്; നാടിനെ നടുക്കിയ കൊലപാതകംമറുനാടൻ മലയാളി ബ്യൂറോ16 Jan 2025 10:06 PM IST
SPECIAL REPORTഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരേ കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം; കുട്ടികളില്‍ ഒരാള്‍ പുഴയില്‍ വീണതോടെ രക്ഷിക്കാനായി ബാക്കിയുള്ളവരും പുഴയില്‍ ഇറങ്ങി; കുട്ടി വീണ ഭാഗത്ത് ആഴക്കൂടുതല്‍; മുന്നറിയിപ്പ് ബോര്‍ഡുകളും ഇല്ല; നാല് പേരുടെയും ജീവനെടുത്തത് ചതിക്കുഴികള്‍; കണ്ണീരായി ചെറുതുരുത്തിമറുനാടൻ മലയാളി ബ്യൂറോ16 Jan 2025 9:05 PM IST
SPECIAL REPORTവെടിനിര്‍ത്തല്‍ കരാറിന് തുരങ്കം വയ്ക്കാന്‍ ഹമാസ് ശ്രമിക്കുന്നുവെന്ന് നെതന്യാഹു; നുണയെന്ന് ഹമാസ്; ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന് അവസാന നിമിഷത്തില്‍ പ്രതിസന്ധി; സമാധാനത്തിന്റെ വെള്ളക്കൊടി വീശി ആഘോഷിക്കാന്‍ കാത്തുനില്‍ക്കുന്നവരെ നിരാശപ്പെടുത്തി ഉടക്കുകള്‍; കാരണം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്16 Jan 2025 8:04 PM IST
SPECIAL REPORTഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു; ഭര്‍ത്താവിനും ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ക്കുമായി തെരച്ചില്‍; ഒഴുക്കില്‍പ്പെട്ടത്, ഭാരതപ്പുഴയിലെ അപകട മേഖലയിലെന്ന് പ്രദേശവാസികള്സ്വന്തം ലേഖകൻ16 Jan 2025 7:32 PM IST
INVESTIGATIONസെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയുടെ ആദ്യ ചിത്രം പുറത്ത് വിട്ട് മുംബൈ പൊലീസ്; പുലര്‍ച്ചെ രണ്ടുമണിയോടെ അക്രമിയെ ആദ്യം കണ്ടത് സെയ്ഫിന്റെ വീട്ടുജോലിക്കാരി ഏലിയാമ്മ ഫിലിപ്സ്; ഇവരുടെ നിലവിളി കേട്ടാണ് നടന് ഉണര്‍ന്നതെന്ന് ഒരുറിപ്പോര്‍ട്ട്; വീട്ടുജോലിക്കാരിയാണ് വാതില്‍ തുറന്നുകൊടുത്തതെന്ന് മറ്റൊരു റിപ്പോര്ട്ടുംമറുനാടൻ മലയാളി ഡെസ്ക്16 Jan 2025 5:30 PM IST
Lead Storyസെയ്ഫ് അലി ഖാന്റെ ഫ്ലാറ്റിലേക്ക് രഹസ്യ വഴി; ഈ വഴി എത്തിച്ചേരുന്നത് നടന്റെ മുറിയിലേക്ക്? അപ്പാര്‍ട്മെന്റ് സമുച്ചയത്തിലെ അറ്റകുറ്റപ്പണിയും മോഷ്ടാവിന് മറയായി; വീടിനുള്ളില്‍ അപരിചിതനെ കണ്ട് ചോദ്യം ചെയ്യുന്നതിനിടെ സെയ്ഫിന് കുത്തേറ്റു; അക്രമിയെ സഹായിച്ച വീട്ടുജോലിക്കാരിയെ കേന്ദ്രീകരിച്ചും അന്വേഷണംസ്വന്തം ലേഖകൻ16 Jan 2025 4:54 PM IST