Lead Story - Page 259

ഇനി വരുന്ന കുട്ടികള്‍ക്ക് ഈ അവസ്ഥ വരരുതെന്ന് മാത്രം ആഗ്രഹിക്കുന്ന അന്നയുടെ അച്ഛനും അമ്മയും; പരാതി ഗൗരവത്തില്‍ എടുത്ത് അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരും; തിരുത്തുമെന്ന് ഇവൈയും; ജോലി സമ്മര്‍ദ്ദത്തിനും വേണം അതിര്‍ വരമ്പ്
റിലീസിന് മുമ്പ് സാറ്റലൈറ്റും ഒടിടിയും വിറ്റുപോകാത്ത ഗുഡ് വില്ലിന്റെ ആദ്യ സിനിമ; പൂര്‍ത്തിയായിട്ടും ഒരു വര്‍ഷം പെട്ടിയിലിരുന്നു; ബോക്‌സ് ഓഫീസ് തകര്‍ത്ത് മുന്നേറുമ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ക്കെല്ലാം കിഷ്‌കിന്ധ കാണ്ഡം വേണം
നിങ്ങളുടെ കയ്യിലിരിക്കുന്ന മൊബൈല്‍ ഫോണുകള്‍ ബോംബുകളായി മാറുമോ? പേജറിനും വോക്കിടോക്കിക്കും ഗതി ഇതെങ്കില്‍ ഇനി ലോകത്ത് സംഭവിക്കാന്‍ പോകുന്നത് എന്തൊക്കെ? മനുഷ്യകുലം സ്വയം പണി ചോദിച്ചു വാങ്ങുകയാണോ?
തളിപ്പറമ്പ് ആശുപത്രി ഗൂഡാലോചനയ്ക്ക് തെളിവ് ഫോണ്‍ റെക്കോര്‍ഡുകളും മൊബൈല്‍ ടവര്‍ ലൊക്കേഷനും; സിബിഐ വാദം അംഗീകരിച്ച് വിചാരണ കോടതി; അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പിജെയ്ക്കും ടിവിയ്ക്കും തിരിച്ചടി; സിപിഎം നേതാക്കളും പ്രതികള്‍
നാമൊന്ന് പിന്നെ നമുക്ക് എന്തിന്? ചൈനയുടെ കാല്‍ഭാഗവും 65 വയസ്സിന് മുകളിലുള്ളവര്‍; ജപ്പാനിലും, കൊറിയയിലും, യൂറോപ്പിലും ജനന നിരക്ക് കുറയുന്നു; യുവാക്കളുടെ എണ്ണം കുറയുന്നത് പ്രതിസന്ധി; കൂടുതല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പുടിന്‍ ജനങ്ങളോട് ആവശ്യപ്പെട്ടത് ഇതുകൊണ്ടാണ്
കേരളാ വിഷന്റെ ബോക്‌സ് ഇപ്പോള്‍ ഓണ്‍ ആക്കിയാല്‍ ആദ്യം വരുന്നത് റിപ്പോര്‍ട്ടര്‍ ചാനല്‍! ഈ ആഴ്ചയിലും റേറ്റിംഗില്‍ മുന്നില്‍ ഏഷ്യാനെറ്റ് ന്യൂസ്; രണ്ടാമത് റിപ്പോര്‍ട്ടര്‍; 24ന്യൂസിന് പിഴക്കുന്നുവോ? കൈരളിക്കും നേട്ടം; ടിവി റേറ്റിംഗില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
കുപ്രസിദ്ധിയില്‍ കേരളത്തിന് യുകെയില്‍ ഒന്നാം സ്ഥാനം; ആരോഗ്യ വകുപ്പ്-എച്ച്എംആര്‍സി ഉന്നത തല പരിശീലന യോഗത്തില്‍ അടിമക്കച്ചവടം കയറ്റുമതി നടത്തുന്നത് കേരളമാണെന്നു പേരെടുത്തു കുറ്റപ്പെടുത്തല്‍
ചിതറിയ ശരീര ഭാഗങ്ങള്‍.. പുറത്തേക്ക് തൂങ്ങിയ കണ്ണുകള്‍.. കിടക്കാനിടമില്ലാത്ത ആശുപത്രികള്‍..; ഇനി പൊട്ടിത്തെറിക്കുന്നത് ഫ്രിഡ്ജോ ടീവിയെയോ മൊബൈലോ എന്നറിയാതെ എല്ലാം വലിച്ചെറിയുന്ന മനുഷ്യര്‍; അതിഭയാനകം ലെബനീസ് തെരുവിലെ കാഴ്ചകള്‍
വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 20 പേര്‍; 450 പേര്‍ പരുക്കേറ്റ് ചികില്‍സയില്‍; അടിയന്തര യോഗം വിളിച്ച് യുഎന്‍ രക്ഷാസമിതി; മൊസാദെന്ന ആരോപണത്തില്‍ പ്രതികരിക്കാതെ ഇസ്രായേല്‍; പൂര്‍ണയുദ്ധത്തിന് വഴിതെളിച്ചേക്കുമെന്ന് ആശങ്ക
കാണം വിറ്റും ഓണമുണ്ടു, പിന്നാലെ ഖജനാവ് കാലി! ഓണം കഴിഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി; ട്രഷറി നിയന്ത്രണം കടുപ്പിച്ച് ധനവകുപ്പ്; അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറില്ല, ആനുകൂല്യങ്ങള്‍ മുടങ്ങും
ഹിസ്ബുല്ല ഒട്ടും പ്രതീക്ഷിക്കാത്ത ശൈലിയില്‍ ഒളിയാക്രമണം; പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; യുദ്ധത്തിന്റെ പുതിയ ഘട്ടത്തിന് തുടക്കമിട്ട് ഇസ്രയേല്‍
ലെബനനില്‍ പേജര്‍ ആക്രമണത്തിന് പിന്നാലെ വാക്കി ടോക്കി ആക്രമണവും; വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു; 300 ലേറെ പേര്‍ക്ക് പരുക്ക്; ശവസംസ്‌കാര ചടങ്ങിനിടെയും സ്‌ഫോടനം; യുദ്ധം വ്യാപകമാകുമെന്ന് ആശങ്ക