Lead Story - Page 260

ഹിസ്ബുല്ലയ്ക്ക് വിതരണം ചെയ്ത പേജറുകള്‍ നിര്‍മ്മിച്ചത് ബി എ സി കണ്‍സള്‍ട്ടിങ് എന്ന ഹംഗേറിയന്‍ കമ്പനി? കമ്പനിയുടെ വനിതാ സിഇഒ ക്രിസ്ത്യാന സംശയനിഴലില്‍; താന്‍ പേജര്‍ കരാറിന്റെ ഇടനിലക്കാരി മാത്രമെന്ന് യുവതി
വലിപ്പച്ചെറുപ്പം കാട്ടരുത്; ഭയമില്ലാതെ ശക്തമായ നിലപാട് എടുക്കാന്‍ കരുത്തും വേണം; ഈ മേന്മകള്‍ ഉണ്ടെങ്കില്‍ പ്രോഗ്രസ്സീവ് മലയാളം ഫിലിം മേക്കേഴ്‌സ് സിനിമ സംഘടനയുമായി സഹകരിക്കുമെന്ന് വിനയന്‍
സംസ്ഥാനത്ത് മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്നും വന്ന 38 കാരന്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്; എന്താണ് എംപോക്സ്?
ഓര്‍ഡര്‍ നല്‍കിയത് അയ്യായിരത്തോളം പേജറുകള്‍ക്ക്; ഒരുതരത്തിലുള്ള പരിശോധനയിലും കണ്ടെത്താന്‍ ആകാത്ത മറിമായം; ഹിസ്ബുല്ലയെ അമ്പരപ്പിച്ച പേജര്‍ ആക്രമണത്തിന് പിന്നില്‍ എപ്പോഴും വിറപ്പിക്കുന്ന ചാരസംഘടനയായ മൊസാദ് തന്നെ
ശമ്പളത്തിന്റെ പ്രതിഫലം സ്വന്തം ജീവനാണെന്ന് അവളറിഞ്ഞില്ല; എന്റെ മകളുടെ മരണം ഈ മേഖലയിലെ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കട്ടെ; നൊമ്പരമായി മകളുടെ കമ്പനി ചെയര്‍മാന് മലയാളിയായ അമ്മയുടെ കത്ത്
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്  മോദി സര്‍ക്കാരിന്റെ വലിയ ചുവട് വയ്പ്; ലോക്‌സഭാ, നിയമസഭ, തദ്ദേശതിരഞ്ഞെടുപ്പുകള്‍ക്കായി ഒരേ വര്‍ഷം വോട്ടെടുപ്പ്; 15 പ്രതിപക്ഷ കക്ഷികള്‍ എതിര്‍ക്കുന്ന ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്  എന്താണ്?
2014 മുതല്‍ മോദി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ആശയം; അടിക്കടി തിരഞ്ഞെടുപ്പ് രാജ്യപുരോഗതിക്ക് വിഘാതമെന്ന നിലപാടില്‍ ഉറച്ച് പ്രധാനമന്ത്രി; ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ പച്ചക്കൊടി
പേജര്‍ ആക്രമണ പദ്ധതി പ്രയോഗിക്കാന്‍ ലക്ഷ്യമിട്ടത് യുദ്ധത്തിനായി; തന്ത്രം പുറത്തായോ എന്ന സംശയത്തില്‍ ഇസ്രായേലിന്റെ അതിവേഗ ആക്ഷന്‍; എല്ലാം അമേരിക്കയും അറിഞ്ഞു; പൊട്ടിത്തെറിയില്‍  ലബനനിലെ ഇറാന്‍ സ്ഥാനപതിയുടെ കണ്ണ് നഷ്ടമായി
ഗോള്‍ഡ് അപ്പോളോയുടെ പേരിലുള്ള പേജറുകള്‍; ഓരോ പേജറിലും സ്ഥാപിച്ചത് മൂന്ന് ഗ്രാം സ്‌ഫോടക വസ്തു; പ്രത്യേക കോഡ് എത്തിയതോടെ പൊട്ടിത്തെറിച്ചത് 3000 പേജറുകള്‍; ഹിസ്ബുല്ലയെ തകര്‍ത്തത് മൊസാദിന്റെ മാസങ്ങള്‍ നീണ്ട പ്ലാനിംഗില്‍; അമ്പരന്ന് ലോകവും
യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ അപകടം നടക്കുമ്പോള്‍ കാറിന് ഇന്‍ഷുറന്‍സ് ഇല്ല; ഇന്‍ഷുറന്‍സ് പുതുക്കിയത് അപകടത്തിനുശേഷം; അജ്മലിനും വനിതാ ഡോക്ടര്‍ക്കും കുരുക്കായി നിര്‍ണായക വിവരം പുറത്ത്
ലോകത്തെ അത്ഭുതപ്പെടുത്തിയ പേജര്‍ ആക്രമണത്തിന് പിന്നില്‍ തന്ത്രങ്ങളുടെ രാജാക്കന്‍മാരായ മൊസാദ്? പേജര്‍ പൊട്ടിത്തെറിയില്‍ 200ലേറെ പേര്‍ക്ക് ഗുരുതര പരിക്ക്; ഹിസ്ബുല്ല ഉന്നതരും കൊല്ലപ്പെട്ടെന്ന് സൂചന; തിരിച്ചടിക്കുമെന്ന്  ഹിസ്ബുല്ല; മധ്യേഷ്യ വീണ്ടും കലുഷിതം
ഇതുതീര്‍ത്തും അസാധാരണം! ഒരേ സമയം പേജറുകള്‍ പൊട്ടിത്തെറിച്ചു; ലെബനനില്‍ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് എട്ടുപേര്‍ കൊല്ലപ്പെട്ടു; 2750 ലേറെ പേര്‍ക്ക് പരുക്കേറ്റു; ഇസ്രയേലിന്റെ ആസൂത്രിത ആക്രമണമെന്ന് ഹിസ്ബുല്ല