Lead Story - Page 264

ആര്‍ എസ് എസ് കൂടിക്കാഴ്ചയില്‍ മാത്രമൊതുങ്ങും പോലീസ് മേധാവിയുടെ ആദ്യ റിപ്പോര്‍ട്ട്; അന്‍വറിന്റെ മറ്റാരോപണങ്ങളില്‍ തെളിവില്ലാത്തത് വെല്ലുവിളി; അജിത് കുമാറിനെ ക്രമസമാധാനത്തില്‍ നിന്നും മാറ്റാന്‍ തന്ത്രപരമായ നീക്കങ്ങള്‍ അണിയറയില്‍
കണ്ണൂര്‍ സി.പി.എം ഉയര്‍ത്തിയ ആയുര്‍വേദ ചികിത്സയെന്ന വാദത്തെ കാറ്റില്‍ പറത്തി കേന്ദ്ര കമ്മിറ്റിയംഗം, പാര്‍ട്ടിയെ നാണം കെടുത്തിയ ഇപി ഇന്‍ഡിഗോയിലും കയറി; എതിരാളികള്‍ക്ക് നല്‍കിയത് വ്യക്തമായ സന്ദേശമോ?
സിബിഐ എന്ന് പരിചയപ്പെടുത്തി; ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെന്ന് ഭീഷണിപ്പെടുത്തി 49 ലക്ഷം തട്ടി: രണ്ട് യുവതികള്‍ അറസ്റ്റില്‍
മയക്കു ഗുളിക നല്‍കി ബോധം കെടുത്തി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞപ്പോള്‍ സുഭദ്ര സ്വര്‍ണം ആവശ്യപ്പെട്ടതോടെ കൊലപാതകം; ഒരാള്‍ക്കൂടി അറസ്റ്റില്‍; കടവന്ത്രയില്‍ വെച്ചും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് പൊലീസ്
പാലരുവിയിലെ ഡ്യൂട്ടി കഴിഞ്ഞ് മടക്കമെന്ന് ആദ്യ മറുപടി; കൊല്ലത്ത് ടി.ടി.ഇ ഓഫീസെന്ന് പറഞ്ഞതോടെ കള്ളം പൊളിഞ്ഞു; ട്രെയിനില്‍ ടി.ടി.ഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന നടത്തിയ യുവതി പിടിയില്‍
സിസേറിയന്‍ നടത്താതെ ഡോക്ടര്‍; ഗര്‍ഭപാത്രം തകര്‍ന്ന് ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം; ഉള്ള്യേരി മെഡിക്കല്‍ കോളേജിനെതിരെ പരാതി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
ഓണക്കാലത്ത് കെ എസ് ആര്‍ ടി സി ജീവനക്കാരുടെ വയത്തറ്റടിച്ച് സാലറി ചലഞ്ച്; ആ പരിപാടി വേണ്ടെന്ന് ഗതാഗത മന്ത്രി; ഉത്തരവിറക്കിയത് സിഎംഡി; അന്വേഷിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയതും എംഡിക്ക്
സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയാറായില്ല; ഗര്‍ഭപാത്രം തകര്‍ന്നു ശിശു മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍; യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം
പുറത്തിറങ്ങിയാലും കെജ്രിവാള്‍ സ്വതന്ത്രനല്ല; ഫയലില്‍ ഒപ്പിടാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ പച്ചക്കൊടി കാട്ടണം; ഓഫീസിലോ സെക്രട്ടേറിയറ്റിലോ പോകാനാവില്ല; കോടതിയുടെ വ്യവസ്ഥകള്‍ ഇങ്ങനെ
കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കും; ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി; എല്ലാ പരിധിയും വിട്ട് പിവി അന്‍വര്‍; കേരളത്തിലെ ക്രമസമാധാനം തകര്‍ന്നുവോ? അഡ്വ. ജയശങ്കറിനെ അന്‍വര്‍ ഭീഷണിപ്പെടുത്തുമ്പോള്‍
കേരളത്തില്‍ വന്ദേഭാരത് സൂപ്പര്‍ഹിറ്റ്; എന്നാല്‍ മറ്റിടത്ത് അങ്ങനെ അല്ല! 800 കോടി രൂപയിലധികം ചെലവഴിച്ച് നിര്‍മിച്ച 16 വന്ദേഭാരത് വണ്ടികള്‍ക്ക് ഓട്ടമില്ല; റൂട്ടില്ലാതെ ആ വേഗ സ്വപ്നം തകരുമോ? സില്‍വര്‍ ലൈന്‍ വീണ്ടും ഉയര്‍ത്താന്‍ കേരളം
കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സന്ദര്‍ഭം ഗൗരവമായ ചോദ്യം ഉയര്‍ത്തുന്നു; കൂട്ടിലടച്ച തത്തയല്ലെന്ന് സിബിഐ തെളിയിക്കണം; സീസറിന്റെ ഭാര്യയെ പോലെ സംശയത്തിന് അതീതമാകണം; വിമര്‍ശനവുമായി സുപ്രീം കോടതി