SPECIAL REPORTമൃദംഗനാദം സംഘാടകര്‍ ഓര്‍ഡര്‍ നല്‍കിയത് 12,500 സാരിക്ക്; 360 രൂപക്ക് നല്കിയ സാരിക്ക് 1600 ഈടാക്കി; വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് കല്യാണ്‍ സില്‍ക്സ്; കലൂര്‍ അപകടത്തില്‍ കടുത്ത നടപടിയിലേയ്ക്ക് പൊലീസ്; പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിസ്വന്തം ലേഖകൻ31 Dec 2024 4:29 PM IST
SPECIAL REPORTആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ. ജയരാജിനെ സ്ഥലം മാറ്റിയത് പ്രൊമോഷന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി; വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെ കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ മലപ്പുറത്തേക്ക് ഓടിച്ചത് എന്തിന്? യു. പ്രതിഭയുടെ മകന്റെ കഞ്ചാവ് കേസിന് പിന്നാലെയുള്ള നടപടിയില്‍ എക്സൈസ് ജീവനക്കാര്‍ക്ക് അമര്ഷംമറുനാടൻ മലയാളി ബ്യൂറോ31 Dec 2024 4:02 PM IST
In-depthഅഹിംസ അടിസ്ഥാന തത്വമാക്കിയ ബുദ്ധരും തോക്കെടുത്തു; മ്യാന്മറിനുള്ളില് മറ്റൊരു സ്വയം ഭരണരാജ്യം; ബംഗ്ലാദേശിലെ സെന്റ് മാര്ട്ടിന് ദ്വീപ് പിടിച്ച് ഞെട്ടിച്ച് അരാക്കന്‍ ആര്‍മി; ഇനി ചിറ്റഗോങ്ങിലേക്ക് മാര്‍ച്ച്? മത പീഡനം നേരിടുന്ന ഹിന്ദുക്കളെയും രക്ഷിക്കാന്‍ ബുദ്ധരുടെ സേനയെത്തുമോ!എം റിജു31 Dec 2024 3:27 PM IST
STATE'വിശ്രമ ജീവിതം നയിക്കാന്‍ ആരും പറയേണ്ട; മിണ്ടാതിരിക്കണം എന്ന് ആജ്ഞാപിക്കാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ല; ശബ്ദമുയര്‍ത്തുന്നത് പാര്‍ട്ടിക്ക് വേണ്ടി; വിമര്‍ശനം കരുതിക്കൂട്ടി അപമാനിക്കാന്‍'; സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമര്‍ശനത്തിന് മറുപടിയുമായി ജി സുധാകരന്മറുനാടൻ മലയാളി ബ്യൂറോ31 Dec 2024 2:09 PM IST
EXCLUSIVEബദലി ജീവനക്കാരോട് കെഎസ്ആർടിസിയുടെ അവഗണന; 15 ദിവസം കൂടുമ്പോൾ ശമ്പളം അക്കൗണ്ടിലെത്തുമെന്നത് വാഗ്ദാനം മാത്രമായി; 45 ദിവസമായി ശമ്പളമില്ല; കാശ് ചോദിക്കുമ്പോഴുള്ള അധികാരികളുടെ ഒളിച്ചുകളിയിൽ നട്ടംതിരിഞ്ഞ് ജീവനക്കാർസ്വന്തം ലേഖകൻ31 Dec 2024 1:29 PM IST
FOREIGN AFFAIRSഇസ്രായേലിനെ ചൊറിഞ്ഞ് വാങ്ങിക്കൂട്ടിയതൊന്നും മതിയാകാതെ ഹൂതികള്‍; വീണ്ടും ഇസ്രായേല്‍ ലക്ഷ്യമാക്കി ബലസ്റ്റിക് മിസൈല്‍ ആക്രമണം; തടുത്തിട്ട് മിസൈല്‍ പ്രതിരോധ സംവിധാനം; രണ്ടാഴ്ച്ചക്കിടെ ഉണ്ടായ ഏഴാമത്തെ മിസൈല്‍ ആക്രമണത്തില്‍ ക്ഷമ കെട്ട് ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്31 Dec 2024 1:23 PM IST
SPECIAL REPORTപള്ളി നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ച് ബിഷപ്പിനോട് പരാതി പറഞ്ഞത് പ്രകോപനമായി; പരാതി ഉന്നയിച്ചവരെ പൊന്നാട അണിയിച്ച് ആദരിക്കുമെന്ന് ഇടവക വികാരി;കുര്‍ബാനമധ്യേ ഇടവകക്കാരെ പേരെടുത്ത് അധിക്ഷേപം; ഫാ. ജോസഫ് കടവിലിനെതിരെ ക്രിമിനല്‍ കേസ്മറുനാടൻ മലയാളി ബ്യൂറോ31 Dec 2024 1:19 PM IST
INVESTIGATIONതലസ്ഥാനത്തെ കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; മൃതദേഹം കണ്ടെത്തിയത് പി.എ. അസീസ് കോളേജിലെ പണി തീരാത്ത കെട്ടിടത്തിനുള്ളില്‍; കോളേജ് ഉടമയുടേതെന്ന് സംശയം; മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെ കാറും മൊബൈല്‍ ഫോണും സമീപംസ്വന്തം ലേഖകൻ31 Dec 2024 12:58 PM IST
INVESTIGATIONവിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണനുണ്ടായത് വന്‍ സാമ്പത്തിക ബാധ്യത; പരിഹാരമായി കണ്ടത് ഭാര്യാസഹോദരിയുടെ സ്വര്‍ണാഭരണം; മോഷണത്തിനായി സിന്ധുവിനെ കഴുത്തില്‍ കത്തി ഉപയോഗിച്ചു വെട്ടി അരുംകൊല ചെയ്തു; കുന്നംകുളത്തെ വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതംമറുനാടൻ മലയാളി ബ്യൂറോ31 Dec 2024 12:11 PM IST
SPECIAL REPORTതീക്കട്ടയിലും ഉറുമ്പരിക്കുന്നോ? അമേരിക്കന്‍ ധനകാര്യവകുപ്പില്‍ നുഴഞ്ഞ് കയറി ചൈനീസ് ഹാക്കര്‍മാര്‍; രേഖകളിലേക്കും ജീവനക്കാരുടെ കമ്പ്യൂട്ടറുകളിലേക്കും ഹാക്കര്‍ പ്രവേശിച്ചു; രേഖകള്‍ ചോര്‍ത്തിയെന്നും ആരോപണം; വസ്തുതകളുടെ പിന്‍ബലമില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണമെന്ന് ചൈനമറുനാടൻ മലയാളി ഡെസ്ക്31 Dec 2024 12:06 PM IST
SPECIAL REPORTഒരുമാസത്തിനുള്ളില്‍ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കും? അന്തിമ തീരുമാനം തലാലിന്റെ കുടുംബത്തിന്റേത്; ദിയാധനം നല്കി വധശിക്ഷ ഒഴിവാക്കാനുള്ള അവസാന ശ്രമം; മലയാളി നഴ്സിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ31 Dec 2024 11:55 AM IST
SPECIAL REPORTപരോള്‍ നല്‍കിയതില്‍ മഹാപരാധം എന്ത്? ജാമ്യത്തിന് അര്‍ഹത ഉണ്ടായിരുന്നെങ്കിലും ആറു വര്‍ഷമായി പരോള്‍ അനുവദിച്ചിരുന്നില്ല; കോവിഡ് കാലത്ത് പോലും പരോള്‍ അനുവദിച്ചിരുന്നില്ല; തടവറകള്‍ തിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണ്; കൊടി സുനിക്ക് ഒരു മാസമാണ് പരോള്‍ അനുവദിച്ചതിനെ ന്യായീകരിച്ചു പി ജയരാജന്മറുനാടൻ മലയാളി ബ്യൂറോ31 Dec 2024 11:18 AM IST