Lead Story - Page 48

യു. പ്രതിഭയുടെ മകന്റെ കഞ്ചാവ് കേസിന് പിന്നാലെ തെറിച്ചത് എക്‌സൈസ് ഉദ്യോഗസ്ഥന്‍! കനിവിനെതിരായ കേസിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സ്ഥാനചലനം; സ്ഥാനം ഏറ്റെടുത്ത് മൂന്ന് മാസം തികയും മുമ്പേ മലപ്പുറത്തേക്ക് സ്ഥലം മാറ്റം; പി കെ ജയരാജ് മുഖംനോക്കാതെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥന്‍
ഹൈറേഞ്ചില്‍ വീണ്ടും മണിമുഴക്കം! സാബുവിന് മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണം; മരണത്തില്‍ വി ആര്‍ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്തമില്ല; ആത്മഹത്യയുടെ പാപഭാരം സിപിഎമ്മിന്റെ തലയില്‍ വെക്കേണ്ട; നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി എം എം മണി
നിമിഷപ്രിയയുടെ കാര്യത്തില്‍ മലയാളി സമൂഹത്തിനും വീഴ്ച്ചയുണ്ടായോ? രണ്ടാംഘട്ട തുക സമയത്തു നല്‍കിയിരുന്നെങ്കില്‍ നിമിഷ മോചിതയാകുമായിരുന്നു; തുക സമാഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ലെന്ന് സാമുവല്‍ ജെറോം; വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയോടെ പ്രതീക്ഷകളറ്റ് ബന്ധുക്കളും; ഏതുനിമിഷവും ശിക്ഷ നടപ്പാക്കുമെന്ന് ആശങ്ക
വേണ്ടത് 200 മീറ്റര്‍, ഉള്ളത് 78 മീറ്റര്‍; വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ച് കളക്ടര്‍; പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം വീണ്ടും കോടതിയില്‍; പരമ്പരാഗതമായി നടത്തപ്പെടുന്നതാണ് വേല വെടിക്കെട്ടെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍; വേല വെടിക്കെട്ട് നിഷേധിച്ചത് തൃശൂര്‍ പൂരം വെടിക്കെട്ടിനെ ബാധിക്കും?
ഹിന്ദുവേട്ട തുടരുമ്പോഴും ബംഗ്ലാദേശിന്റെ വിശപ്പ് മാറ്റാന്‍ 50,000 ടണ്‍ അരി നല്‍കി ഇന്ത്യ; നല്‍കിയത് ഞങ്ങളെ പിണക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് നല്ലത് എന്ന സന്ദേശം; പ്രധാനം അവിടുത്തെ 1.31 കോടി ഹിന്ദുക്കളുടെ സുരക്ഷ; ലോകമാധ്യമങ്ങള്‍ പുകഴ്ത്തി മോദിയുടെ അരി നയതന്ത്രം!
മോഷണശ്രമത്തിനിടെ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; കഴുത്ത് അറുത്തുമാറ്റിയ നിലയിൽ മൃതദേഹം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി; തൊണ്ടിമുതൽ കണ്ടെടുത്തു; പിടിയിലായത് സഹോദരി ഭർത്താവെന്ന് പോലീസ്; സംഭവം തൃശൂര്‍ കുന്നംകുളത്ത്; അടിമുടി ദുരൂഹത!
മേപ്പാടിയിലെ ചെറിയ കടമുറിയില്‍ ആകെ രണ്ടുകസേരകളും മേശയും മാത്രം; ബോര്‍ഡില്‍ ഫോണ്‍ നമ്പര്‍ പോലുമില്ല; രണ്ടുവര്‍ഷമായി കടമുറിയില്‍ ആളനക്കം ഉള്ളപ്പോള്‍ പണി ആര്‍ട്ട് മാഗസിനെന്ന് നാട്ടുകാരോട് പറയും; നാട്ടുകാര്‍ക്കും പഞ്ചായത്തിനും സ്ഥാപനത്തെ കുറിച്ച് പിടിയില്ല; കലൂരിലെ ഗിന്നസ് നൃത്ത പരിപാടി സംഘാടകരായ മൃദംഗ വിഷനില്‍ ആകെ ദുരൂഹത
വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍;  കേരളത്തിന്റെ നിരന്തരമായ ആവശ്യത്തിന് ഒടുവില്‍ അംഗീകാരം;   പ്രത്യേക ധനസഹായത്തില്‍ പ്രഖ്യാപനമില്ല; ദുരന്ത നിവാരണ നിധിയിലേക്ക് ഇതിനകം പണം കൈമാറിയിട്ടുണ്ടെന്നും കത്തില്‍; സംസ്ഥാന സര്‍ക്കാരിന് നിരാശ
മകളുടെ മോചനത്തിനായി അമ്മ പ്രേമകുമാരി സനായില്‍ അഞ്ചുമാസം താമസിച്ച് പരിശ്രമിച്ചിട്ടും നെഞ്ചുരുകി പ്രാര്‍ഥിച്ചിട്ടും ഫലം കണ്ടില്ല; യെമന്‍ പൗരന്റെ കൊലപാതക കേസില്‍ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റിന്റെ അനുമതി; ഒരുമാസത്തിനകം വധശിക്ഷ നടപ്പിലാക്കുമെന്ന് സൂചന
വിപ്ലവം മയക്കുമരുന്നിലുടെയും കള്ളക്കടത്തിലൂടെയും! നെല്ലിന് പകരം നടുന്നത് കഞ്ചാവ് ചെടി; സര്‍ക്കാര്‍ നേരിട്ട് വ്യാജ ഡോളറടിക്കുന്നു; ഐസിസിന് വരെ ആയുധ വില്‍പ്പന; സ്വന്തം ജനതയെ കൂലിപ്പട്ടാളമാക്കിയും വിദേശനാണ്യം; അമേരിക്കയടക്കം ഉപരോധിച്ചിട്ടും ഉത്തര കൊറിയ അതിജീവിക്കുന്നതെങ്ങനെ?
ജയില്‍ അവര്‍ക്ക് തറവാട്; ജയിലില്‍ നിന്ന് ക്വട്ടേഷന്‍ എടുക്കലും കള്ളക്കടത്ത് ആസൂത്രണവും മൊബൈല്‍ ഫോണ്‍ ഉപയോഗവും ആയി വിഐപി പരിഗണനയോടെ അര്‍മാദിച്ച് ജീവിതം; ടിപി വധക്കേസ് പ്രതികളോട് സര്‍ക്കാരിന് എപ്പോഴും സോഫ്റ്റ് കോണര്‍; കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ നല്‍കിയത് അസാധാരണ സംഭവം; തീരുമാനം കോടതി കയറിയേക്കും
ജനുവരിയിലെ കണ്ണൂര്‍ ജില്ലാ സമ്മേളനം കൂടാന്‍ കൊടി സുനിയും! ടിപി കേസ് പ്രതിയ്ക്ക് അസാധാരണമാം വിധം ജയില്‍ ഡിജിപി അനുവദിച്ചത് 30 ദിവസത്തെ പരോള്‍; മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ ആയുധമാക്കി പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും പുറത്തേക്ക് വിട്ടു; തവനൂര്‍ ജയിലില്‍ നിന്നും കൊടി സുനി ഒരു മാസത്തേക്ക് പുറത്തു വരുമ്പോള്‍